Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് കേന്ദ്രമാറ്റം; വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 12:02 pm IST
inKerala

കൊച്ചി: സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ സാമൂഹ്യക്ഷേമ സ്ഥാപന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരില്‍ നിന്നു തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്കു മാറ്റിയതില്‍ വ്യാപക പ്രതിഷേധം. പതിനഞ്ചംഗ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന എംഎല്‍എമാര്‍, എംപി എന്നിവരുള്‍ക്കൊള്ളുന്ന പത്തുപേര്‍ക്കു ശേഷം അഞ്ചുപേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടത്.

കേരളത്തിലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 1400ലധികം വരുന്ന സാമൂഹ്യക്ഷേമസ്ഥാപനങ്ങളായ അനാഥശാലകള്‍, വൃദ്ധമന്ദിരങ്ങള്‍, സൈക്കോ സോഷ്യല്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രതിനിധികള്‍ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യപരമായ മാര്‍ഗത്തിലാണ് ഈ അഞ്ചുപേരുടെ തെരഞ്ഞെടുപ്പ്. കേരളത്തിന്റെ മധ്യഭാഗത്തുള്ള കേന്ദ്രമെന്ന നിലയ്‌ക്ക് ഇക്കാലമത്രയും തൃശൂരില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അതാണിത്തവണ തിരുവനന്തപുരത്തേക്കു മാറ്റിയത്.

വോട്ടര്‍മാരുടെ സൗകര്യാര്‍ഥം തെരഞ്ഞെടുപ്പു കേന്ദ്രം തൃശൂരിലേക്കുതന്നെ മാറ്റണമെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ്, കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവ ആവശ്യപ്പെട്ടിട്ടും സാമൂഹികനീതി വകുപ്പ് അനുകൂല തീരുമാനമെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പു ഈ മാസം 17നു രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ തീരുമാനിച്ചെങ്കിലും, രജിസ്ട്രേഷന്‍ സമയം രാവിലെ 11 വരെ മാത്രമെന്നും നിശ്ചയിച്ചിരിക്കയാണ്. അനേക മണിക്കൂറുകള്‍ യാത്രചെയ്ത് വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തേണ്ട മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തെ വോട്ടര്‍മാരുടെ അവകാശം ഹനിക്കാനുള്ള കുതന്ത്രമാണ് ഇത്തരമൊരു നടപടിയിലൂടെ വകുപ്പുമേധാവികള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നിയമവിരുദ്ധമായ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാമൂഹ്യക്ഷേമസ്ഥാപനങ്ങളുടെ തീരുമാനം. ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരിലേക്കു പുനഃസ്ഥാപിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. പി.വി. സൈനുദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: keralaOrphanage Control Boardelection center
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.