Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർഎസ്എസ് നേതാക്കളുടെ പക്ഷത്താണ് ഞാൻ ; എനിക്ക് ജീവന് ഭീഷണിയുണ്ട് : ഉടുപ്പി പൊലീസ് മതസ്പർധക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ; മനാഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 05:16 pm IST
in Kerala, India

ബെംഗളൂരു ; കർണാടകയിലെ ധർമ്മസ്ഥലയിൽ ഒട്ടേറെപേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാദം ആവർത്തിച്ച് ലോറിയുടമ മനാഫ് . ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്നതാണ് തന്റെ ആവശ്യം – എന്നാണ് മനാഫ് പറയുന്നത് .

മനാഫിന്റെ വാക്കുകള്‍ ഇങ്ങനെ: ധർമ്മസ്ഥലയിൽ സത്യസന്ധമായ നിരവധി കാര്യങ്ങൾ നടന്നിട്ടുണ്ട്. സുജാതഭട്ടിനെ നേരിട്ട് അറിയാമെന്നും, അവരുടെ കണ്ണിലെ ദയനീയാവസ്ഥയും, കണ്ണീരും കണ്ടാണ് താൻ ഒപ്പം നിന്നതെന്നുമാണ് മനാഫ് പറയുന്നത് .

പത്മലത, വേദവല്ലി, സൗജന്യ എന്നിങ്ങനെ കൊല്ലപ്പെട്ട സ്ത്രീകളുടെ പട്ടിക നീളുകയാണ് . സുജാതഭട്ടിന്റെ പുതിയ മൊഴിയിലെ യഥാർത്ഥ വസ്തുത അറിയില്ല. അവരുടെ കണ്ണിൽ സത്യമുണ്ടെന്നായിരുന്നു കരുതിയത് .എനിക്കും അമ്മയുള്ളതല്ലേ, അവർ കള്ളിയാണെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ല. അവരുടെ തലയിൽ വി കട്ട് ആയി വലിയ ഒരു പരിക്കുണ്ട്.അത് തലയ്‌ക്കടിച്ച് ബോധം കെടുത്തിയെന്ന അവരുടെ വാക്ക് ശരിവയ്‌ക്കുന്നതാണ്. അനന്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നു എസ്ഐടി ഇപ്പോഴും തള്ളിയിട്ടില്ല.

ശുചീകരണതൊഴിലാളിയാണ് മലയാളികളെയും താൻ കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് . കേരള സാരി ഉടുത്തവരെയും താൻ മറവ് ചെയ്തെന്നാണ് അയാൾ പറഞ്ഞത്. കേരളത്തിൽ നിന്നുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷെ ബന്ധുക്കൾക് നീതി വേണമെന്നില്ല. പൊല്ലാപ്പാകുമെന്നും ഇത്രയും വര്‍ഷങ്ങള്‍ ആയില്ലേ എന്നുമാണ് അവരെ ബന്ധപ്പെട്ടപ്പോള്‍ കാരണമായി പറഞ്ഞത്.

ധർമ്മസ്ഥല വിഷയത്തിൽ ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റിയാണ് എന്നോട് പറഞ്ഞത് . എന്റെ വാപ്പയുടെ വീടും അതിനടുത്താണ് . ഞാൻ മരം എടുക്കുന്നതും അതിനടുത്ത് നിന്നാണ്. കര്‍ണാടകയിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതും. ഈ കൊലപാതകങ്ങളെ കുറിച്ച് അന്നേ ഞാന്‍ കേള്‍ക്കുന്നുണ്ട്.

ആർ എസ് എസ് ഒരു വശത്തും, ഭരണസമിതി മറ്റൊരു വശത്തും എന്നതാണ് അവിടുത്തെ അവസ്ഥ. ആർ എസ് എസ് നേതാക്കളുടെ പക്ഷത്താണ് ഞാൻ നിൽക്കുന്നത് . എന്ത് തന്നെ ആയാലും അവിടെ ആളുകളെ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ട്. അതാണല്ലോ അസ്ഥികൂടങ്ങൾ കിട്ടിയത്.

ഇനി ആക്ഷന്‍ കമ്മിറ്റി പറഞ്ഞതെല്ലാം കളവാണെങ്കില്‍ അതും തെളിയിക്കപ്പെടട്ടെ. അങ്ങനെയെങ്കില്‍ അസ്ഥികൂടങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്നും തെളിയിക്കട്ടെ. അവര്‍ക്കുള്ള ശിക്ഷ കിട്ടണം. അതിലൊന്നിലും നമുക്ക് എതിര്‍പ്പില്ല.ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം. സത്യം തെളിയണമെന്ന് മാത്രമേ ഞാന്‍ കരുതിയിട്ടുള്ളൂ. അത് ജനങ്ങളെ അറിയിക്കാനേ ശ്രമിച്ചിട്ടുള്ളൂ’- മനാഫ് കൂട്ടിച്ചേര്‍ത്തു.

ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടിരുന്നു. പൊലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിച്ചു. തനിക്കെതിരെ ഉടുപ്പി പൊലീസ് മതസ്പർധക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് വാറണ്ട് നൽകാൻ എത്തുമെന്ന് അറിയിച്ചെന്നും മനാഫ് പറഞ്ഞു.

കേസിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ധര്‍മസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ മനാഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: dharmastalaLorry udama Manaf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

Kerala

പൊലീസിനെ കണ്ടപ്പോള്‍ മനാഫ് കവാത്ത് മറന്നു…ഇതുവരെ പറയാത്ത ആ രണ്ടുപേരെക്കുറിച്ച് പറഞ്ഞു, തലയോട്ടി നല്‍കിയത് ഈ രണ്ട് പേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.