Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡെൻമാർക്കിൽ കടലിനടിയിൽ 8,500 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി ; കല്ല് ഉപകരണങ്ങളും , മൃഗങ്ങളുടെ അസ്ഥികളും ആഴക്കടലിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 05:18 pm IST
in World

ഡെൻമാർക്കിലെ ആർഹസ് ഉൾക്കടലിൽ 8,500 വർഷം പഴക്കമുള്ള നഗരം മുങ്ങിക്കിടക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഹിമയുഗം അവസാനിച്ചതിനുശേഷം സമുദ്രനിരപ്പ് ഉയർന്നതിനാലാണ് നഗരം മുങ്ങിയതെന്ന് ഗവേഷകർ പറയുന്നു . ഈ നഗരത്തെ ശിലായുഗ അറ്റ്ലാന്റിസ് എന്ന് വിളിക്കുന്നു. കല്ല് ഉപകരണങ്ങൾ, മൃഗങ്ങളുടെ അസ്ഥികൾ, മരം കൊണ്ട് നിർമ്മിച്ചതായി പറയപ്പെടുന്ന ഉപകരണം എന്നിവ ഈ നഗരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശിലായുഗത്തിലെ മനുഷ്യരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നഗരം. കടലിനടിയിൽ 430 ചതുരശ്ര അടി വിസ്തൃതിയിൽ പര്യവേക്ഷണം നടത്തിയപ്പോഴാണ് ശാസ്ത്രജ്ഞർ ഈ നഗരം കണ്ടെത്തിയത്. കടലിനടിയിൽ ഓക്സിജന്റെ അഭാവം മൂലം എല്ലാ വസ്തുക്കളും കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതശൈലിയും ആചാരങ്ങളും ഇവ പ്രതിഫലിപ്പിക്കുന്നു.

ആ പ്രദേശത്തെ മത്സ്യബന്ധന ഉപകരണങ്ങൾ, കുന്തങ്ങൾ മുതലായവ ഇപ്പോഴും കടലിനടിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇതുസംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തീരദേശത്തെ നിയോലിത്തിക്ക് ജനതയുടെ ജീവിതശൈലിയും അവരുടെ മത്സ്യബന്ധന വ്യവസായവും മനസ്സിലാക്കാൻ ഈ പഠനത്തിന്റെ ഫലങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

വടക്കൻ യൂറോപ്പിന്റെ തീരത്ത് വെള്ളത്തിനടിയിലായ നിയോലിത്തിക്ക് നഗരങ്ങൾ കണ്ടെത്തുന്നതിനുള്ള ആറ് വർഷത്തെ പദ്ധതിയുടെ ഭാഗമായിരുന്നു ഈ കണ്ടെത്തൽ. 15.5 മില്യൺ ഡോളറാണ് ഈ പദ്ധതിക്ക് ധനസഹായം നൽകിയിരിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത്, 26 അടി താഴ്ചയിൽ പുരാതന പുരാവസ്തുക്കൾ ശേഖരിക്കാൻ ഗവേഷകർ ഒരു പ്രത്യേക അണ്ടർ-വാക്വം ഉപകരണം ഉപയോഗിച്ചു.

Tags: Denmarksea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Kerala

കാസര്‍കോട് 2 യുവാക്കളെ കടലില്‍ കാണാതായി

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

പുതിയ വാര്‍ത്തകള്‍

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.