Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മുന്നേറാന്‍ ഭാരതം; ഇന്ന് അഫ്ഗാനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 02:03 pm IST
inFootball

ഹിസോര്‍(താജിക്കിസ്ഥാന്‍): കാഫാ നേഷന്‍സ് ഫുട്‌ബോളില്‍ ഭാരത ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന്. വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിടുന്നത് അഫ്ഗാനിസ്ഥാനൊയിരിക്കും.

കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ഇറാനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഭാരതം പട്ടികയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. കളിച്ച രണ്ട് കളികളും ജയിച്ച ഇറാന്‍ ആറ് പോയിന്റുമായി മുന്നിലുണ്ട്. അവര്‍ മുന്നേറ്റം ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞു.

മൂന്നാം സ്ഥാനത്താണെങ്കിലും ഭാരതം നേടിയത്ര പോയിന്റാണ് ആതിഥേയരായ താജിക്കിസ്ഥാനുള്ളത്. ഗോള്‍ വ്യത്യാസം ഭാരതത്തിന് ഗുണം ചെയ്യുകയായിരുന്നു. ഇന്നത്തെ കളിയില്‍ ജയിച്ചെങ്കില്‍ മാത്രമേ ഭാരതത്തിന് ചാമ്പ്യന്‍ഷിപ്പില്‍ മുന്നോട്ട് പോകാനാകൂ.

ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിട്ട ഭാരതം 2-1ന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ 0-3ന് ഇറാനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ ആണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരം രാത്രി ഒമ്പതിന് താജിക്കിസ്ഥാനും ഇറാനും തമ്മിലാണ്.

പരിക്കേറ്റ ഭാരത പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. ഇറാനെതിരായ കഴിഞ്ഞ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. പ്രതിരോധത്തില്‍ ജിങ്കാന്റെ കുറവ് ഭാരതത്തിന് വലിയ പ്രതിസന്ധിയായിരിക്കും. കാഫാ നേഷന്‍സില്‍ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെതിരെ വിജയ ഗോള്‍ നേടിയത് സന്ദേശ് ജിങ്കാന്‍ ആയിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ടൂര്‍ണമെന്റ് മൊത്തത്തില്‍ നഷ്ടമാകുമെന്നുമാണ് പുറത്തു വരുന്ന വിവരം.

Tags: CAF Nations FootballIndia V/s Afganistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.