Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാവികസേനാ കപ്പലുകള്‍ സെയ്‌ഷെല്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 07:36 am IST
inIndia
നാവികസേനയുടെ പടക്കപ്പലുകളായ ഐഎന്‍എസ് തിര്‍, ഐഎന്‍എസ് ശാര്‍ദൂല്‍, സിജിഎസ് സാരഥി എന്നിവ സെയ്‌ഷെല്‍സ് പര്യടനത്തിനിടെ

നാവികസേനയുടെ പടക്കപ്പലുകളായ ഐഎന്‍എസ് തിര്‍, ഐഎന്‍എസ് ശാര്‍ദൂല്‍, സിജിഎസ് സാരഥി എന്നിവ സെയ്‌ഷെല്‍സ് പര്യടനത്തിനിടെ

ന്യൂദല്‍ഹി: നാവികസേനയുടെ ഫസ്റ്റ് ട്രെയ്‌നിങ് സ്‌ക്വാഡ്രണില്‍ (1 ടിഎസ്) പെട്ട ഐഎന്‍എസ് തിര്‍, ഐഎന്‍എസ് ശാര്‍ദൂല്‍, സിജിഎസ് സാരഥി എന്നീ കപ്പലുകള്‍ സെയ്‌ഷെല്‍സ് തലസ്ഥാനമായ പോര്‍ട് വിക്ടോറിയയിലെത്തി. തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ദീര്‍ഘകാല പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മൂന്ന് കപ്പലുകളും.

നാവികസേന കപ്പലുകള്‍ക്ക് സെയ്‌ഷെല്‍സ് പ്രതിരോധ സേന ആചാരപരമായ വരവേല്‍പ്പ് നല്‍കി. 1 ടിഎസ് സീനിയര്‍ ഓഫീസര്‍ ക്യാപ്റ്റന്‍ ടിജോ കെ. ജോസഫ് ഇന്ത്യന്‍ ഹൈക്കമ്മിഷനിലെയും മുതിര്‍ന്ന സെയ്‌ഷെല്‍സ് സര്‍ക്കാര്‍, പ്രതിരോധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. സാംസ്‌കാരിക വിനിമയ പരിപാടികളുടെ ഭാഗമായി യോഗാഭ്യാസം, നേവല്‍ ബാന്‍ഡ് പ്രകടനം, സാമൂഹ്യ സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണത്തിന്റെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മഹാസാഗറെന്ന വിശാല വീക്ഷണത്തിന്റെയും പശ്ചാത്തലത്തിലാണ് മൂന്ന് കപ്പലുകളുടെയും സെയ്‌ഷെല്‍സ് സന്ദര്‍ശനം.

Tags: Indian Navy shipsSeychelles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം
India

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

സീഷെല്‍സിന് 175 മില്യണ്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ്

India

ഇന്ത്യയും സീഷെൽസും നയതന്ത്രം കൊണ്ട് മാത്രമല്ല ഇന്ത്യൻ മഹാസമുദ്രം കൊണ്ടും ബന്ധപ്പെട്ടിരിക്കുന്നു : പ്രധാനമന്ത്രി മോദി

India

സീഷെൽസിന് ഭാരതത്തിന്റെ കൈത്താങ്ങ്; 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ്, പ്രാദേശിക കറൻസികളിൽ വ്യാപാരം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.