Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിക്കടലായി ധര്‍മ്മസ്ഥല; ബിജെപിയുടെ ധര്‍മ്മസ്ഥല ചലോ റാലിയില്‍ ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഞെട്ടിവിറച്ചു

കര്‍ണ്ണാടകയില്‍ ഹിന്ദുത്വത്തിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ഞെട്ടിക്കുന്ന പ്രതിഷേധവുമായി ബിജെപിയുടെ ധര്‍മ്മസ്ഥല ചലോ റാലി. കാവിക്കൊടികളുയര്‍ത്തിക്കൊണ്ട് പതിനായിരക്കണക്കിന് യുവാക്കള്‍ അണനിരന്ന റാലിയില്‍ കര്‍ണ്ണാടകതന്നെ ഞടുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 12:46 am IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഹിന്ദുത്വത്തിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ഞെട്ടിക്കുന്ന പ്രതിഷേധവുമായി ബിജെപിയുടെ ധര്‍മ്മസ്ഥല ചലോ റാലി. കാവിക്കൊടികളുയര്‍ത്തിക്കൊണ്ട് പതിനായിരക്കണക്കിന് യുവാക്കള്‍ അണനിരന്ന റാലിയില്‍ കര്‍ണ്ണാടകതന്നെ ഞടുങ്ങി.

കോണ്‍ഗ്രസാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ശക്തികേന്ദ്രമായ ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുത്തു. ബിജെപി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.

മതപരിവര്‍ത്തനലോബി, മാവോയിസ്റ്റ് മീഡിയ, ഡീപ് സ്റ്റേറ്റ് അജണ്ടയും അവരുടെ ടൂള്‍കിറ്റും നടപ്പാക്കുന്ന ആയിരക്കണക്കിന് എന്‍ജിഒ഍കള്‍ എന്നിവര്‍ കൈകോര്‍ത്ത നീക്കമായിരുന്നു ധര്‍മ്മസ്ഥലയെ തകര്‍ക്കാനുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കല്‍. ഇനി എന്‍ഐെ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂവെന്നും പ്രള്‍ഹാദ് ജോലി ആവശ്യപ്പെട്ടു.

മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്ക് ഒപ്പമാണെന്നും പ്രള്‍ഹാദ് ജോഷി പ്രഖ്യാപിച്ചു.

Tags: Pralhad JoshiDharmasthalaVeerendra HeggadeMaskmanDharmasthala chalo rally
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.