Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയുടെ സ്റ്റേജില്‍ മോദിയുടെ അമ്മയ്‌ക്ക് തെറിയഭിഷേകം; അമ്മയെക്കുറിച്ചുള്ള മോദിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് ബീഹാറിലെ ശ്രോതാക്കള്‍

രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുയായികളില്‍ ചിലര്‍ മോദിയെ നീ എന്നു പറഞ്ഞതും മോദിയുടെ അമ്മയെ തെറിവിളിച്ചുപറഞ്ഞതും. എന്നാല്‍ ഈ നിലവാരമില്ലാത്ത കോണ്‍ഗ്രസിന്റെ പ്രതികരണത്തിനെതിരെ അമ്മ എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗം ബീഹാറിന്റെ ഹൃദയം കവര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 10:08 pm IST
inIndia
മോദിയുടെ പ്രസംഗം കേട്ട് കണ്ണീര്‍ വാര്‍ക്കുന്ന സദസ്സില്‍ ഇരിക്കുന്നവര്‍ (വലത്ത്)

മോദിയുടെ പ്രസംഗം കേട്ട് കണ്ണീര്‍ വാര്‍ക്കുന്ന സദസ്സില്‍ ഇരിക്കുന്നവര്‍ (വലത്ത്)

പട്ന : രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുയായികളില്‍ ചിലര്‍ മോദിയെ നീ എന്നു പറഞ്ഞതും മോദിയുടെ അമ്മയെ തെറിവിളിച്ചുപറഞ്ഞതും. എന്നാല്‍ ഈ നിലവാരമില്ലാത്ത കോണ്‍ഗ്രസിന്റെ പ്രതികരണത്തിനെതിരെ അമ്മ എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗം ബീഹാറിന്റെ ഹൃദയം കവര്‍ന്നു.

Biharis got emotional amidst PM's speech pic.twitter.com/KnrZfVjviw

— Times Algebra (@TimesAlgebraIND) September 2, 2025

മോദി ബീഹാറില്‍ നടത്തിയ പ്രസംഗം കേട്ട് നിരവധി പേര്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. ” എന്റെ അമ്മയ്‌ക്കെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ എന്നെ അഗാധമായ ദുഖത്തിലാഴ്‌ത്തി. അമ്മയ്‌ക്ക് രാഷ്‌ട്രീയവുമായി ബന്ധമൊന്നുമില്ല. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ഒരു പക്ഷെ ഇവര്‍ക്ക് മാപ്പുകൊടുത്തെന്നിരിക്കും. പക്ഷെ ബീഹാറിലെ ജനങ്ങള്‍ ഒരു പക്ഷേ ഒരു അമ്മയെ ചീത്തവിളിച്ച ഇവര്‍ക്ക് മാപ്പുകൊടുക്കണമെന്നില്ല..”- മോദി പറഞ്ഞു.ചില്ലുകൊട്ടാരങ്ങളില്‍ ജനിച്ച രാജകുമാരന്മാര്‍ക്കും രാജകുമാരിമാര്‍ക്കും പാവപ്പെട്ട ഒരു കുടുംബം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു അമ്മയുടെ കഷ്ടപ്പാടുകള്‍ അറിയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. സമ്പന്നതയുടെ നടുക്ക് പിറന്ന് വീണ രാഹുല്‍ ഗാന്ധിയ്‌ക്കും പ്രിയങ്കാ ഗാന്ധിയ്‌ക്കും പാവപ്പെട്ട അമ്മമാരുടെ പ്രയാസങ്ങള്‍ അറിയില്ലെന്നായിരുന്നു മോദിയുടെ ഈ വിമര്‍ശനം.

വികാരവത്തായ മോദിയുടെ ഈ പ്രസംഗം കേട്ട് പലരും കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹൃദയം തൊടുന്ന മോദിയുടെ മറ്റൊരു പ്രസംഗം വീണ്ടും ശ്രദ്ധേയമാകുന്നു.

ചൈനയില്‍ റഷ്യയുടെ പുടിനുമായും ചൈനയുടെ ഷീ ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്തിയ, പഹല്‍ഗാം ആക്രമണത്തെ അപലപിക്കണമെന്ന് രാജ്യത്തിന് വേണ്ടി വാദിക്കുന്ന മോദിയായിരുന്നില്ല ബീഹാറിലെ വേദിയില്‍ കണ്ടത്. അമ്മയുടെ ഓര്‍മ്മയില്‍ കണ്ഠമിടറുന്ന നിസ്സഹായനായ മകനെയാണ് ബീഹാര്‍ കണ്ടത്. സാധാരണക്കാരുടെ മാതൃചിന്തകളെ ഇളക്കിവിടുന്ന വികാരോജ്ജ്വരമായ പ്രസംഗം.

Tags: modicongressBiharVote ChoriVote Adhikar YatraModi MotherAbuse modi mother
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.