Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുടിനൊപ്പം കാറില്‍ യാത്ര ചെയ്ത് മോദി; അസാധാരണവും അത്യപൂര്‍വ്വവുമായ നിമിഷങ്ങള്‍ക്ക് വേദിയായി ഉച്ചകോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 08:35 am IST
inIndia, World

ടിയാന്‍ജിന്‍: ഭാരതവും റഷ്യയും ചൈനയും ഏറെനാളുകള്‍ക്കുശേഷം ഒന്നിച്ചെത്തുകയും ഒരേ നിലപാടിലേക്ക് എത്തുകയും ചെയ്ത അസാധാരണവും അത്യപൂര്‍വ്വവുമായ നിമിഷങ്ങള്‍ക്ക് വേദിയായി എസ്സിഒ ഉച്ചകോടി. ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കുള്ള അംഗീകാരമായി എസ്സിഒയുടെ സംയുക്ത പ്രസ്താവന. പാകിസ്ഥാന്‍ അടക്കം പ്രസ്താവനയുടെ ഭാഗമായി.

പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ഹ്രസ്വകൂടിക്കാഴ്ച ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. മിനിറ്റുകള്‍ മാത്രമെ ഈ കൂടിക്കാഴ്ച നീണ്ടുനിന്നുള്ളൂ എങ്കിലും ഇതേക്കുറിച്ചുള്ള നിരീക്ഷണങ്ങളും വിലയിരുത്തുലുകളും അനവധിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഉയര്‍ത്തല്‍ ഭീഷണി നിലനില്‍ക്കെയാണ് കൂടിക്കാഴ്ചയും ഉഭയകക്ഷിചര്‍ച്ചകളും എന്നതാണ് ഇതിനുള്ള പ്രധാനകാരണം. പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനുംശേഷം ഭാരത-പാകിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ ഒരുമിച്ചുവന്ന എസ്സിഒ ഉച്ചകോടിയായിരുന്നു ഇത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ നോക്കുകപോലും ചെയ്യാതെ കടന്നുപോകുന്ന ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നു. എസ്സിഒ വേദിയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടെന്ന രീതിയിലാണ് പ്രതികരണങ്ങള്‍ വരുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി കാറില്‍ യാത്ര ചെയ്തതും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ടിയാന്‍ജിനിലെ റിറ്റ്സ് കാള്‍ട്ടണിലേക്കായിരുന്നു ഇരുവരുടെയും യാത്ര. പുടിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവെക്കുകയും ചെയ്തു. ഭാരതവും റഷ്യയും ചൈനയും തമ്മിലുള്ള സഹകരണവും സൗഹൃദവും കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

Tags: Shanghai SummitModi travels in a car with Putinextraordinary moments
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഷാങ്ഹായ് നല്‍കിയത് മോദിയുടെ മുന്നറിയിപ്പ്

Editorial

ചരിത്രപരമായ പുതിയ തുടക്കം

India

മോദി-ഷി കൂടിക്കാഴ്ച: എതിരാളികളല്ല, നാം പങ്കാളികള്‍

India

വ്യാളിയും ആനയും ഒന്നിച്ചു നില്‍ക്കണം: ഷി ജിന്‍പിങ്

India

വാങ് യീയുടെ സന്ദര്‍ശനം: ഭാരത-ചൈന ബന്ധം വീണ്ടും ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.