Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷഹബാസ് ഷെരീഫ് ഒരു പ്യൂണിനെ പോലെ , മോദി വൻകിട പണമിടപാടുകാരനെ പോലെ ; പാകിസ്ഥാനികൾക്ക് തന്നെ നാണക്കേടായെന്ന് താഹിർ ഗോറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 11:04 pm IST
inIndia

ന്യൂദൽഹി : ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയുടെ വേദിയിൽ നിന്ന് വന്ന ചിത്രങ്ങളാണ് ഇന്ന് ലോകം മുഴുവൻ ചർച്ചയാകുന്നത് . അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യയ്‌ക്ക് എത്രമാത്രം ബഹുമാനം ലഭിക്കുന്നു എന്നതിനെക്കുറിച്ച് പാകിസ്ഥാനിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം പാകിസ്ഥാന്റെ സ്ഥാനത്തെ പറ്റി ആരും ചോദിച്ചിട്ടുപോലുമില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പം ചിരിച്ച് സംസാരിക്കുന്ന മോദിയുടെ ചിത്രങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ശക്തിയെ വിളിച്ചറിയിക്കുന്നു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മോദിയെ നോക്കുന്നതും പുടിന് ഹസ്തദാനം നൽകാൻ ഓടുന്നതും ഒക്കെ ദൃശ്യങ്ങളായി പുറത്തു വന്നിട്ടുണ്ട് . ഈ ചിത്രങ്ങൾ കണ്ട പാകിസ്ഥാൻ രാഷ്‌ട്രീയ കാര്യ വിദഗ്‌ദ്ധനായ താഹിർ ഗോറ പറഞ്ഞത് പ്രധാനമന്ത്രി മോദി വൻകിട പണമിടപാടുകാരനെ പോലെയും ഷെരീഫ് ഒരു പ്യൂണിനെ പോലെയുമാണ് കാണപ്പെടുന്നതെന്നാണ്.

ഇന്ത്യ ഒരു തിളങ്ങുന്ന മെഴ്‌സിഡസ് ആണെന്നും പാകിസ്ഥാൻ ഒരു മാലിന്യ ട്രക്ക് ആണെന്നും പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയിൽ സംസാരിച്ച അതേ രംഗം എസ്‌സി‌ഒ ഉച്ചകോടിയിലും കണ്ടതായി താഹിർ ഗോറ പറഞ്ഞു. അസിം മുനീർ അമേരിക്കയിൽ എന്ത് പറഞ്ഞാലും, എസ്‌സി‌ഒ ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും ചിരിച്ചുകൊണ്ട് സംസാരിക്കുകയും സങ്കീർണ്ണമായ ഭൗമ – രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അതേ രംഗം തന്നെയാണ് നമ്മൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യ ദിവസം പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങുമായും രണ്ടാം ദിവസം വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തി . പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് , രണ്ട് പ്രധാന കാഴ്ചപ്പാടുകൾ ഉയർന്നുവരുന്നുണ്ട്, രണ്ടും വളരെ പ്രധാനമാണ്. ആദ്യത്തെ കാഴ്ചപ്പാട് , പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായും ജിൻപിങ്ങുമായും തുല്യ തലത്തിലാണ് ഇടപെട്ടിരുന്നത് , അവർ പ്രധാനമന്ത്രി മോദിയെ തുല്യ ഭാഗമായി കാണുകയും ചെയ്തു എന്നതാണ് പ്രധാനം.’ – താഹിർ ഗോറ പറഞ്ഞു.

പ്രധാനമന്ത്രി മോദി പുടിനോടൊപ്പം മുന്നോട്ട് നീങ്ങി ഷഹബാസ് ഷെരീഫിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ , അദ്ദേഹം ഷഹബാസ് ഷെരീഫിനെ നോക്കുക പോലും ചെയ്യുന്നില്ല. ഷഹബാസ് ഷെരീഫ് ഒരു പ്യൂണിനെ പോലെയാണ് തോന്നിയതെന്നും കാണുന്ന പാകിസ്ഥാനികൾക്ക് പോലും ലജ്ജ തോന്നിയെന്നുമാണ് ഗോറ പറയുന്നത് .

Tags: indiamodipakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.