Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബ്രാഹ്മണിക്കല്‍ അജണ്ട’ പ്രയോഗം നടത്തി ട്രംപിന്റെ ഉപദേഷ്ടാവ്; പഠിപ്പിച്ചത് ഇന്ത്യയിലെ ജാതിയുദ്ധത്തിന്റെ ആശാനായ രാഹുല്‍ ഗാന്ധിയോ എന്ന് പരിഹാസം

റഷ്യയില്‍ നിന്നും എണ്ണവാങ്ങി ഇന്ത്യയിലെ ബ്രാഹ്മണര്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരൊ. ഇന്ത്യക്കാരെ ജാതി തിരിച്ച് തമ്മില്‍ തല്ലിക്കാന്‍ ഒരുമ്പെടുന്ന രാഹുല്‍ഗാന്ധിയാണ് ബ്രാഹ്മണിക്കല്‍ അജണ്ടയെക്കുറിച്ച് പഠിപ്പിച്ച് തന്നതെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 10:05 pm IST
in India
ട്രംപിന്‍റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ (ഇടത്ത്)

ട്രംപിന്‍റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ (ഇടത്ത്)

ന്യൂദല്‍ഹി:: റഷ്യയില്‍ നിന്നും എണ്ണവാങ്ങി ഇന്ത്യയിലെ ബ്രാഹ്മണര്‍ കൊള്ളലാഭം കൊയ്യുകയാണെന്ന് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരൊ. ഇന്ത്യക്കാരെ ജാതി തിരിച്ച് തമ്മില്‍ തല്ലിക്കാന്‍ ഒരുമ്പെടുന്ന രാഹുല്‍ഗാന്ധിയാണ് ബ്രാഹ്മണിക്കല്‍ അജണ്ടയെക്കുറിച്ച് പഠിപ്പിച്ച് തന്നതെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വളരെ വിചിത്രമായ വാദമാണ് പീറ്റര്‍ നവാരോ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് പ്രയോഗിച്ചത്. റഷ്യ-ചൈന-ഇന്ത്യ ചേര്‍ന്നുള്ള എസ് സിഒ ഉച്ചകോടി ചൈനയില്‍ നടന്നതോടെ ട്രംപിന്റെ സംഘം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുകയാണ്. ഏറ്റവും ഒടുവില്‍ ജാതിക്കാര്‍ഡാണ് മോദിയ്‌ക്കും ഇന്ത്യയ്‌ക്കും എതിരെ എടുത്തു വീശിയിരിക്കുന്നത്.

ഇന്ത്യയെ എങ്ങിനെയെല്ലാം വിഭജിക്കാന്‍ കഴിയും എന്ന് നോക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മതം, സംസ്ഥാനം, ദക്ഷിണേന്ത്യ-ഉത്തരേന്ത്യ, ബ്രാഹ്മണിക്കല്‍ ഹെജിമണി, ജാതിയുദ്ധം തുടങ്ങി ഓരോ ഘടകങ്ങളും ഇന്ത്യയെ വിഭജിക്കാന്‍ ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് ഇന്ത്യയെ പല തുണ്ടങ്ങളാക്കി മുറിക്കാന്‍ ശ്രമിക്കുന്ന തുക് ഡെ തുക്ഡെ ഗ്യാങ്ങുകളാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയുമെന്ന് അമിത് ഷാ ആരോപിച്ചത്.

ഇപ്പോള്‍ ഇന്ത്യയിലെ ബ്രാഹ്മണരാണ് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങി ലാഭം കൊയ്യുന്നതെന്നും ഇന്ത്യക്കാരുടെ ചെലവിലാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും ഇന്ത്യക്കാരെ ആഹ്വാനം ചെയ്തിരിക്കുകയാണ് പീറ്റര്‍ നവാരോ. ഏറ്റവും നിലവാരം കുറഞ്ഞ ജാതിക്കാര്‍ഡ് എടുത്ത് മോദിയ്‌ക്കെതിരെ വീശിയ നവാരോയ്‌ക്കറിയാമോ മോദി ബ്രാഹ്മണനല്ലെന്ന കാര്യം? എന്ന മറുചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇനി അടുത്ത തവണ ‘ആസാദി’ എന്ന വാക്ക് പീറ്റര്‍ നവാരോ ഉച്ചരിച്ചാലും അത്ഭുതപ്പെടാനില്ലെന്നും  ചിലര്‍ പരിഹസിക്കുന്നു.

Tags: brahminCasteSCO summitRICTrump tariffIndia China RussiaPeter NavarroBrahminical agenda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിനെതിരായ തീരുവ നിയമവിരുദ്ധമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

World

യൂറോപ്പുമായി ട്രംപ് അകലുന്നു…ഇനി ജി7 വേണ്ട, ഇന്ത്യയെയും ചൈനയേയും റഷ്യയേയും ജപ്പാനേയും ഉള്‍പ്പെടുത്തി സി5 രൂപീകരിക്കാന്‍ ട്രംപ്

ചൈനയില്‍ ലിമോസിന്‍ കാറിനകത്ത് പുടിനും മോദിയും (ഇടത്ത്) ഓറസ് സെനറ്റ് എന്ന പുടിന്‍റെ ലിമോസിന്‍ കാര്‍ (വലത്ത്)
India

ലോകത്ത് ഒരു ചാരനും ചോര്‍ത്താന്‍ കഴിയാത്ത രീതിയില്‍ മോദിയും പുടിനും ചൈനയില്‍ രഹസ്യ ചര്‍ച്ച നടത്തിയ പുടിന്റെ ആ കാര്‍…അത് ഇന്ത്യയില്‍ എത്തും

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

Kerala

മീനാക്ഷിയുടെ മുസ്ലിം കഥാപാത്രം മീഡിയ വണ്ണിന്റെ ഉറക്കം കെടുത്തി, ഇതോടെ മീനാക്ഷിയെ ഹിന്ദുവിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമം?

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.