Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിക്കു സമ്മാനിച്ച ധാരുമ പാവയെക്കുറിച്ച്….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 01:31 pm IST
inIndia
ജപ്പാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ടോക്കിയോയിലെ ഷോറിന്‍സാന്‍ ധാരുമ-ജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍, ധാരുമ പാവ സമ്മാനിക്കുന്നു

ജപ്പാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ടോക്കിയോയിലെ ഷോറിന്‍സാന്‍ ധാരുമ-ജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍, ധാരുമ പാവ സമ്മാനിക്കുന്നു

ന്യൂദല്‍ഹി: ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിലെ ഷോറിന്‍സാന്‍ ധാരുമ-ജി ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ മോദിക്ക് സമ്മാനിച്ചത് ധാരുമ പാവയെയാണ്. ഈ പാവയെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമാണ്. കാഞ്ചീപുരത്ത് നിന്നും പ്രയാണം ആരംഭിച്ച ബോധിധര്‍മ്മനെ ഓര്‍മിപ്പിക്കുന്ന പാവയാണിത്.

ഇതെക്കുറിച്ച് വിശദീകരിക്കുന്ന പ്രേം ശൈലേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: ഒരു ചുവരിനു മുന്നിലാണ് ബോധിധര്‍മ്മന്‍ ഇരുന്നത്. സദസ്സിനു പുറംതിരിഞ്ഞ്, ചുമരുനോക്കി, ഒന്‍പതുവര്‍ഷം അദ്ദേഹമിരുന്നു. ആളുകള്‍ വരും, പക്ഷേ അദ്ദേഹം ചുമരിനെയാണ് അഭിമുഖീകരിച്ചത്. ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും, പക്ഷേ അദ്ദേഹം ചുമരിനാണ് ഉത്തരം നല്‍കിയത്.

ചക്രവര്‍ത്തി ഇതുകണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ചോദിച്ചു,
‘അങ്ങ് ചുമരിനെ നോക്കിയിരിക്കുന്നത് എന്തുകൊണ്ടാണ്? ഇതുവരെ ഇങ്ങനെയൊന്ന് കേട്ടിട്ടേയില്ല. അങ്ങ് ആളുകളോടല്ലേ സംസാരിക്കുന്നത്, അപ്പോ അവരെയല്ലേ നോക്കിയിരിക്കേണ്ടത്.’ ബോധിധര്‍മ്മന്‍ ചുമരിനെ നോക്കിത്തന്നെ പറഞ്ഞു:
”അനേകം പേരോട്, അവരെ നോക്കി ഞാന്‍ സംസാരിച്ചിട്ടുണ്ട്.

പക്ഷേ ഞാന്‍ സംസാരിക്കുന്നത് ചുമരിനോടാണെന്ന് എപ്പോഴും ഞാന്‍ മനസ്സിലാക്കി. അവര്‍ കേള്‍ക്കുന്നുണ്ട്, പക്ഷേ ശ്രദ്ധിക്കുന്നില്ല. അവര്‍ മനസ്സിലായെന്നു ഭാവിക്കും. പക്ഷേ
എപ്പോഴും തെറ്റിദ്ധരിക്കുകയേയുള്ളൂ.”

കാഞ്ചീപുരത്ത് നിന്നും പ്രയാണം ആരംഭിച്ച ബോധിധര്‍മ്മന്‍ ജപ്പാനില്‍ അറിയപ്പെടുന്നത് ധാരുമ ദേശി എന്നാണ്. ഒന്‍പത് വര്‍ഷങ്ങള്‍ ചുവരിനെ മാത്രം നോക്കി സംസാരിച്ച ബോധി ധര്‍മ്മന്റെ അവയവങ്ങള്‍ ചുരുങ്ങി എന്നാണ് ജപ്പാനില്‍ വിശ്വസിക്കുന്നത്. കണ്ണുകള്‍ പോലുമില്ലാത്ത ഈ ബോധിധര്‍മ്മന്റെ ധാരുമ പാവയാണ് നമ്മുടെ പ്രധാനമന്ത്രിക്ക് ജപ്പാനിലെ പുരോഹിതന്‍ സന്ദര്‍ശന വേളയില്‍ സമ്മാനമായി നല്‍കിയത്…

കണ്ണുകള്‍ ഇല്ലാതെയാണ് പാവ നല്‍കുന്നത്. ഒരു ലക്ഷ്യം, അല്ലെങ്കില്‍ കാര്യസാധ്യത്തിന് തുടക്കം കുറിക്കുമ്പോള്‍ ജപ്പാന്‍കാര്‍ പാവയുടെ ആദ്യത്തെ കണ്ണ് ചായം പൂശി നിറയ്‌ക്കുന്നു. ലക്ഷ്യം പൂര്‍ത്തിയായാല്‍ മാത്രം രണ്ടാമത്തെ കണ്ണുകളും ചായം പൂശി നിറച്ച് അതിനെ പൂര്‍ണമാക്കുന്നു. ഭാഗ്യത്തിനും കാര്യസാധ്യത്തിനും ധാരുമ പാവ നല്ലതാണെന്നാണ് അവരുടെ വിശ്വാസം.

വലിയ ലക്ഷ്യങ്ങള്‍ക്ക് പോകുന്നതിന് മുന്നേയായി ജപ്പാനിലെ യോദ്ധാക്കളും ചക്രവര്‍ത്തിമാരും ഷോഗണ്ണുകളും ധാരുമയുടെ ഉത്ഭവ ക്ഷേത്രമായ തകസാക്കിയിലെ ധാരുമ ക്ഷേത്രത്തില്‍ ചെന്ന് അനുഗ്രഹം വാങ്ങാറുണ്ട്. ജപ്പാന്‍കാര്‍ ഒരാള്‍ക്ക് ഇത് സമ്മാനമായി നല്‍കുന്നു എന്നുണ്ടെങ്കില്‍ അവരുടെ വലിയ ലക്ഷ്യത്തിന് ആശംസയും പ്രാര്‍ത്ഥനയും
അര്‍പ്പിക്കുന്നുണ്ട് എന്നാണ് വിശ്വാസം…

ധാരുമ പാവയ്‌ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് അതിന്റെ നിര്‍മ്മാണത്തിലെ പ്രത്യേകതയാണ്. ഈ പാവയ്‌ക്ക് വീഴാന്‍ കഴിയില്ല.

അത് വീഴുമെന്ന് തോന്നുമെങ്കിലും തിരിച്ച് ശക്തമായി മുന്നോട്ട് ആയും. അതിനും ജപ്പാനില്‍ ഒരു തത്വമുണ്ട്. നന്നകൊറോബി യാക്കി എന്നാണ് ജപ്പാന്‍കാര്‍ അതിനെ പറയുക..എന്ന് വെച്ചാല്‍, ‘ഏഴ് തവണ നിങ്ങള്‍ വീണാലും ശരി, എട്ടാം തവണ ഉയിര്‍ത്തെഴുനെറ്റിരിക്കണം..

Tags: Prime Minister Narendra ModiDharuma dollJapan Visit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.