Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ്ഐ ഭീകരര്‍ പുതിയ രൂപത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു; അക്യുപങ്ചര്‍ കേന്ദ്രങ്ങളും മോണ്ടിസോറി സ്‌കൂളുകളും സംശയത്തിന്റെ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 11:57 am IST
in Kerala

ആലപ്പുഴ: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ പലരീതിയിലും ഭാവത്തിലും വീണ്ടും സജീവമാകുന്നു. അടുത്തിടെ പൊട്ടിമുളയ്‌ക്കുന്ന ചില മോണ്ടിസോറി സ്‌കൂളുകള്‍, അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് പിന്നില്‍ നിരോധിതഭീകരസംഘടനയുടെ അംഗങ്ങളാണെന്നാണ് വിവരം.

പിഎഫ്ഐ നിരോധനത്തോടെ ഫണ്ട് വരവിന് കുറവ് സംഭവിച്ചിരുന്നു. ഇതോടെ സജീവ പ്രവര്‍ത്തകരായിരുന്ന പലരും അറബ് രാജ്യങ്ങളില്‍ ജോലിക്കായി കടന്നു. നാട്ടില്‍ നിന്ന് പ്രവര്‍ത്തനം സജീവമാക്കുന്നവരാണ് എസ്ഡിപിഐയിലും മറ്റു ചില രാഷ്‌ട്രീയപാര്‍ട്ടികളിലും ചേക്കേറിയത്.

ഇതിന് പുറമെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും, മോണ്ടിസോറി സ്‌കൂളുകള്‍, അക്യുപങ്ചര്‍ ചികിത്സാലയങ്ങള്‍, ജിം പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ മറവിലും രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോണ്ടിസോറി സ്‌കൂള്‍ പിഎഫ്ഐയുടെ ആയുധ പരിശീലകനായിരുന്ന വ്യക്തിയുടേതാണ്. ആയോധന കലയില്‍ പ്രാവീണ്യമുള്ള ഇയാള്‍ വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങി. മുന്‍പ് ഇയാള്‍ ചില വിദ്യാലയങ്ങളില്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് വിദ്യാലയങ്ങളുടെ ചുമതലക്കാര്‍ ഇയാള്‍ പിഎഫ്ഐക്കാരനാണെന്ന് തിരിച്ചറിയുന്നത്.

ഇയാളുടെ ഭാര്യയുടെ പേരിലാണ് സ്‌കൂള്‍ നടത്തുന്നത്. ഇവിടെ മുന്‍ പിഎഫ്ഐക്കാരും എസ്ഡിപിഐക്കാരും സ്ഥിരമായി എത്തുന്നതായും രഹസ്യയോഗങ്ങള്‍ ചേരുന്നതായും പരിസരവാസികള്‍ പറയുന്നു. അടുത്തിടെ ഈ സ്‌കൂളിലെ കൊച്ചുകുട്ടികളെ, മുന്‍കൂര്‍ അനുമതിയില്ലാതെ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിങ്ങിനെക്കുറിച്ച് കൊച്ചുകുട്ടികളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം എന്നാണ് പറഞ്ഞത്. ഇയാളും മറ്റു ചില പിഎഫ്ഐക്കാരും കുട്ടികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. പോലീസുമായി അടുപ്പമുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം സന്ദര്‍ശനങ്ങളെന്നാണ് സൂചന.

ഇതിനു മുന്‍പ് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രം എന്ന പേരില്‍ സ്ഥാപനങ്ങള്‍ തുടങ്ങി അവിടെ പിഎഫ്ഐ യോഗങ്ങള്‍ സ്ഥിരമായി നടത്തിയിരുന്നു എന്ന ആരോപണവുമുണ്ട്. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന നിസാര പ്രാദേശിക വിഷയങ്ങള്‍ വരെ മസ്ജിദ് കമ്മറ്റികളില്‍ ഉയര്‍ത്തികൊണ്ടുവന്ന് സമുദായാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്ന തന്ത്രവും ഇക്കൂട്ടര്‍ പയറ്റുന്നു.

Tags: ​​PFI terroristsAcupuncture centersMontessori schools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎഫ്‌ഐ ഭീകരരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി; ചെയ്തത് ഗുരുതരമായ കുറ്റം

News

പിഎഫ്‌ഐ ഭീകരര്‍ക്ക് ലഷ്‌കറും അല്‍ഖ്വയ്ദയും ഐഎസുമായും ബന്ധം

Kerala

പിഎഫ്‌ഐ ഭീകരരുടെ സ്വത്ത് എന്‍ഐഎ പിടിച്ചെടുത്തു; നടപടി നാല്‍പതോളം ഭീകരര്‍ക്കെതിരെ

Kerala

ശ്രീനിവാസന്‍ വധം: പിഎഫ്‌ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.