Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അടുത്ത കെ.എച്ച്.എന്‍.എ. കണ്‍വന്‍ഷന്‍ ഫ്‌ളോറിഡയില്‍: ഉണ്ണികൃഷ്ണന്‍ പ്രസിഡന്റ്, സിനു സെക്രട്ടറി, വനജ ട്രസ്റ്റി ചെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 09:53 am IST
in US
ടി. ഉണ്ണികൃഷ്ണന്‍ , സിനു നായര്‍ , അശോക് മേനോന്‍

ടി. ഉണ്ണികൃഷ്ണന്‍ , സിനു നായര്‍ , അശോക് മേനോന്‍

 

ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ.)യുടെ അടുത്തസമ്മേളനം 2027 ല്‍ ഫ്‌ളോറിഡയില്‍ നടക്കും.

അറ്റ്‌ലാന്റിക് സിറ്റിയില്‍ നടന്ന രജതജൂബിലി സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി. ഉണ്ണികൃഷ്ണന്‍ (ഫ്‌ളോറിഡ) ആണ് പുതിയ പ്രസിഡന്റ്. സിനു നായര്‍ (ഫ്‌ളോറിഡ) സെക്രട്ടറിയും. ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍ ആയി വനജ നായര്‍ (ന്യൂയോര്‍ക്ക്) തെരഞ്ഞെടുക്കപ്പെട്ടു.

സഞ്ജീവ് കുമാര്‍ , ശ്രീകുമാര്‍ ഹരിലാല്‍, അപ്പുകുട്ടന്‍ പിള്ള

അശോക് മേനോന്‍ (ഒര്‍ലാണ്ടോ)-ട്രഷറര്‍, സഞ്ജീവ് കുമാര്‍ (ന്യൂജേഴ്‌സി)-വൈസ് പ്രസിഡന്റ്, ശ്രീകുമാര്‍ ഹരിലാല്‍ (സൗത്ത് ഫ്‌ലോറിഡ)-ജോയിന്റ് സെക്രട്ടറി, അപ്പുകുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്)-ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പ്രസന്നന്‍ പിള്ള (ചിക്കാഗോ), രമണി പിള്ള (ഹ്യൂസ്റ്റണ്‍), സുജിത്കുമാര്‍ അച്യുതന്‍ (ഫ്‌ലോറിഡ), രഞ്ജിത് പിള്ള (ന്യൂജേഴ്‌സി), സുനില്‍ പൈന്‍ഗോള്‍ (ഡിട്രോയിറ്റ്), ഗോപന്‍ നായര്‍ (ഫ്‌ലോറിഡ), രാധാകൃഷ്ണന്‍ നായര്‍ (ചിക്കാഗോ), രവീന്ദ്രന്‍ നായര്‍ (ഹ്യൂസ്റ്റണ്‍), വീണ പിള്ള (കണക്ടികട്ട്), അനിത മധു (ടെക്‌സാസ്), അനഘ വാര്യര്‍ (ഫ്‌ലോറിഡ), ജിഷ്ണുറാം നായര്‍ (ഇല്ലിനോയിസ്), അരവിന്ദ് കണ്ണന്‍ (ന്യൂജേഴ്‌സി), കല ഷാഹി (വാഷിംഗ്ടണ്‍ ഡി.സി.), അഭിലാഷ് ജയചന്ദ്രന്‍ (ന്യൂയോര്‍ക്ക്), ഡോ. നിഷ പിള്ള (ന്യൂയോര്‍ക്ക്)എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ

ഡോ. സുധിര്‍ പ്രയാഗയാണ് ട്രസ്റ്റി ബോര്‍ഡ്ജനറല്‍ സെക്രട്ടറി. അംഗങ്ങളായി അരവിന്ദ് പിള്ള (ചിക്കാഗോ), രതീഷ് നായര്‍ (വെർജീനിയ ), ഗോവിന്ദന്‍കുട്ടി നായര്‍ (കാലിഫോര്‍ണിയ), സതീഷ് അമ്പാടി (ഫീനിക്‌സ്), രഘുവരന്‍ നായര്‍ (ന്യൂയോര്‍ക്ക്), സുരേഷ് നായര്‍ (മിനിസോട്ട), ശ്രീജിത് ശ്രീനിവാസന്‍ (ഫീനിക്‌സ്), മധു ചെറിയേടത്തു (ന്യൂജേഴ്‌സി), സനില്‍ ഗോപിനാഥ് (വാഷിംഗ്ടണ്‍ ഡി.സി.), സത്യജിത് നായര്‍ (ടെക്‌സാസ്), തങ്കം അരവിന്ദ് (ന്യൂജേഴ്‌സി), ബിജു പിള്ള (ടെക്‌സാസ്), ബാബുരാജ് ധരന്‍ (കാലിഫോര്‍ണിയ). എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എത്തിക്‌സ് കമ്മിറ്റിയിലേയക്ക് സുധ കര്‍ത്താ (ഫിലാഡല്‍ഫിയ), ഗോപാലന്‍ നായര്‍ (ഫീനിക്‌സ്), രാമദാസ് പിള്ള (കാലിഫോര്‍ണിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

സുധ കര്‍ത്താ, ഗോപാലന്‍ നായര്‍ , രാമദാസ് പിള്ള
Tags: khnaKeralaHindusofNorthAmerica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.