Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിമന്ത ശർമ്മയ്‌ക്ക് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധിയോട് പറഞ്ഞിരുന്നു ; അർഷാദ് മദനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 06:46 pm IST
inIndia

ഗുവാഹത്തി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് മുൻപ് തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് (എ) മേധാവി അർഷാദ് മദനി.

‘ ഹിമാന്ത ബിശ്വ ശർമ്മ അന്ന് കോൺഗ്രസിലായിരുന്നു , പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ആർ‌എസ്‌എസ് പ്രത്യയശാസ്ത്രമുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു. ഈ മനുഷ്യന് ടിക്കറ്റ് നൽകരുതെന്ന് ഞാൻ സോണിയ ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ അതിനെക്കുറിച്ച് ഒരു കത്ത് പോലും എഴുതി . പക്ഷെ അന്ന് സോണിയ തന്റെ വാക്കുകൾ ‘കേട്ടില്ലെന്നും’ അർഷാദ് മദനി പറഞ്ഞു .
നേരത്തെ, ബംഗ്ലാദേശി മുസ്ലീങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തുന്ന ലക്ഷ്യമിട്ടതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ നീക്കം ചെയ്യണമെന്നും ‘വിദ്വേഷ പ്രസംഗ നിയമപ്രകാരം’ അറസ്റ്റ് ചെയ്യണമെന്നും അർഷാദ് മദനി ആവശ്യപ്പെട്ടിരുന്നു.

അതേസമയം മദനിയ്‌ക്ക് മറുപടിയുമായി ബിജെപിയും, ഹിമന്ത ശർമ്മയും രംഗത്തെത്തി . ആർക്കാണ് കോൺഗ്രസ് ടിക്കറ്റ് നൽകേണ്ടതെന്ന് മൗലവികളാണോ തീരുമാനിക്കുന്നതെന്നാണ് ബിജെപി വക്താവ് അമിത് മാളവിയ ചോദിക്കുന്നത് .

“ഇന്ന്, മദനി എനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, രാഹുൽ ഗാന്ധി നേരത്തെ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങൾ എന്നെ കൂടുതൽ ഭീഷണിപ്പെടുത്തുന്തോറും അസമിലെ ജനങ്ങൾ അവർക്കെതിരെ കൂടുതൽ പോരാടുമെന്ന് ഞാൻ മദനിയോട് പറയാൻ ആഗ്രഹിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും തദ്ദേശവാസികളുടെ ഭൂമി അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യും. അസമീസ് ജനതയ്‌ക്കൊപ്പം പോരാടാൻ ഞാൻ മദനിയേയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിക്കുന്നു, “ എന്നാണ് ഹിമന്ത ശർമ്മ പറഞ്ഞത് .

Tags: Himanta Biswa SarmaArshad Madani'Jamiat Ulama-e-Hind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

India

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

ഹിമന്തയ്‌ക്കൊപ്പം വിഷ്ണു പ്രസാദ് ഹെബ്ബാറും കുടുംബവും (ഫയല്‍ ചിത്രം)
Kerala

അസം മുഖ്യമന്ത്രി ഹിമന്തയ്‌ക്ക് കാസര്‍കോടുമായി ആത്മീയ ബന്ധം

India

സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഹിമന്തയുടെ പ്രഖ്യാപനം; ആസാമിലെ 10 ലക്ഷം യുവാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം

India

ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.