Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2028ല്‍ ഭാരതം മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകും; 2038ല്‍ ഭാരതം അമേരിക്കയെ പിന്തള്ളും: ഏണസ്റ്റ് ആന്‍ഡ് യങ്ങ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 07:28 am IST
inIndia, Business

ന്യൂയോര്‍ക്ക്: ഭാരതം 2028ല്‍ ലോകത്തെ മൂന്നാം സമ്പദ് വ്യവസ്ഥയും 2038ല്‍ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുമാകുമെന്ന് പ്രമുഖ അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സി ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ പുതിയ റിപ്പോര്‍ട്ട്. 2030ല്‍ ഭാരതം 20.7 ട്രില്യണ്‍ ഡോളറിന്റെയും 2038ല്‍ 34.2 ട്രില്യണ്‍ ഡോളറിന്റെയും സമ്പദ് വ്യവസ്ഥയാകും.

ശക്തമായ സാമ്പത്തിക അടിത്തറ, അനുകൂലമായ ജനസംഖ്യ, ഇപ്പോഴത്തെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ് ദീര്‍ഘകാല വളര്‍ച്ചയുടെ ചാലകശക്തിയെന്ന് 2025 ആഗസ്ത് ഇവൈ ഇക്കണോമിക്‌സ് വാച്ചില്‍ പറയുന്നു.

ജനസംഖ്യയില്‍ യുവാക്കളാണ് കൂടുതല്‍. ഇവരുടെ ശരാശരി പ്രായം 28.8 മാത്രം. ഭാരതീയരുടെ സമ്പാദ്യശീലം, നിക്ഷേപങ്ങളുടെ നിരക്ക്, കുറഞ്ഞു വരുന്ന സര്‍ക്കാര്‍ കടം (2024ല്‍ 81.3 ശതമാനമായിരുന്നത് 2030ല്‍ 75.8 ശതമാനമാകും), തുടങ്ങിയവ നോക്കിയാല്‍ 13 വര്‍ഷം കൊണ്ട് മറ്റു പ്രധാന സമ്പദ് വ്യവസ്ഥകളെ മറികടന്നു ഭാരതം രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാകും.

ശക്തമായ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, ഭാരതം അമേരിക്കയെയും പിന്തള്ളുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്ങ് റിപ്പോര്‍ട്ട്. നിലവില്‍ 4.19 ട്രില്ലണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായ ഭാരതം ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാണ്. ഭാരതവും അമേരിക്കയും തുടര്‍ന്നും യഥാക്രമം 6.50, 2.10 ശതമാനം വീതം വളര്‍ച്ച നേടുകയാണെങ്കില്‍ 2038 ആവുന്നതോടെ വാങ്ങല്‍ ശേഷിയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) അടിസ്ഥാനത്തില്‍ 2038 ല്‍ ഭാരതം അമേരിക്കയെ പിന്തള്ളുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടില്‍ എടുത്ത പറയുന്നു.

നൈപുണ്യ ശേഷിയുള്ള ചെറുപ്പക്കാര്‍, ഭാരതീയരുടെ സമ്പാദ്യശീലം, താരതമ്യേന കുറഞ്ഞ കടം (രാജ്യത്തിന്റെ) എന്നിവ മോശം ആഗോള അന്തരീക്ഷത്തിലും മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ ഭാരതത്തെ സഹായിക്കും. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ മുഖ്യ നയ ഉപദേഷ്ടാവ് ഡി. കെ ശ്രീവാസ്തവ പറഞ്ഞു. 2030 ല്‍ (വാങ്ങല്‍ ശേഷി കണക്കിലെടുത്താല്‍) ചൈന 42.2 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുമെങ്കിലും വര്‍ദ്ധിച്ച കടവും പ്രായമായ ജനതയും വെല്ലുവിളിയാകും. യുഎസ് ശക്തമായി നിലകൊള്ളുമെങ്കിലും കടം 120 ശതമാനമാകും, അവരുടെ സാമ്പത്തിക വളര്‍ച്ച കുറയും. പ്രായമായ ജനതയും ആഗോള വ്യാപാരത്തിലുള്ള ആശ്രിതത്വവുമാകും ജപ്പാന്റെയും ജര്‍മ്മനിയുടെയും പ്രശ്നം. വാങ്ങല്‍ ശേഷി വച്ച് നോക്കിയാല്‍ ഒരു ഡോളറിന് അമേരിക്കക്കാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളും സേവനങ്ങളുമാണ് ഭാരതീയര്‍ വാങ്ങുന്നത്.

ജിഎസ്ടി, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി നിയമം എന്നിവ പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും വര്‍ദ്ധിച്ച ഡിജിറ്റല്‍ ഇടപാടുകളും മറ്റും വ്യവസായങ്ങളുടെ മല്‍സര ക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ 2028ല്‍ ഭാരതം ജര്‍മ്മനിയെ മറികടന്ന് മൂന്നാം സമ്പദ് വ്യവസ്ഥയാകും. അമേരിക്ക ചുമത്തിയ ഇരട്ടച്ചുങ്കം ജിഡിപിയില്‍(സാമ്പത്തിക വളര്‍ച്ച) 0.9 ശതമാനത്തിന്റെ ഇടിവ് ഉണ്ടാക്കാമങ്കെിലും ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതിയിലെ വൈവിധ്യവല്‍കരണവും വഴി അത് മറികടക്കും, അങ്ങനെയെങ്കില്‍ യുഎസ് താരീഫ്‌സമ്പദ് വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ല. വളര്‍ച്ചയില്‍ വരുന്ന കുറവ് 0.1 ശതമാനം മാത്രമായിരിക്കും.

Tags: indiaThird Largest economyIndia will overtake the US by 2038Ernst & Young report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.