Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തുവർഷമായി ശബരിമലയ്‌ക്ക് വേണ്ടി എന്താണ് ചെയ്തത്? ജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപോകില്ല: കുമ്മനം രാജശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 04:26 pm IST
in Kerala

തിരുവനന്തപുരം: പമ്പയിൽ നടക്കാൻ പോകുന്ന അയ്യപ്പ സംഗമം സർക്കാരിന്റെ കപടമുഖത്തെ അനാവരണം ചെയ്യുന്നതാണെന്ന് കുമ്മനം രാജശേഖരന്‍.

ശബരിമല ക്ഷേത്രത്തിനു വേണ്ടി അയ്യപ്പഭക്തർക്കായി യാതൊന്നും ചെയ്യാത്ത സർക്കാർ ആണ് അയ്യപ്പഭക്ത സംഗമത്തിനു വേണ്ടി മുതിരുന്നത്, ശബരിമലയുടെ വികസന കാര്യത്തെപ്പറ്റി നിരവധി കമ്മിറ്റി റിപ്പോർട്ടുകളും കമ്മീഷന്റെ പഠനങ്ങളും ഉണ്ട്. അതിനെക്കുറിച്ച് ഒന്നുമല്ല ചർച്ച ചെയ്യുന്നത് അയ്യപ്പ സംഗമം എന്ന വൈകാരിക വിഷയത്തെ ഉയർത്തിപ്പിടിച്ച് വോട്ട് തട്ടിപ്പ് നടത്തി അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രധാനമാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അതൊരു സ്വതന്ത്ര പരമാധികാര സ്ഥാപനമാണ് അതിൽ യാതൊരുവിധ സർക്കാർ ഇടപെടലുകളും പാടില്ല, എവിടെ എല്ലാ കാര്യങ്ങളിലും മന്ത്രിയാണ് ഇടപെടുന്നത്, അയ്യപ്പഭക്ത സമ്മേളനം വിശ്വാസികളുടെ കാര്യമാണ്, മതപരമായ കാര്യമാണ്. അതിൽ മതേതര സർക്കാരിന് ഇടപെടാൻ കഴിയില്ല. മന്ത്രിയാണ് തമിഴ്നാട്ടിൽ പോയി അതിഥികളെ ക്ഷണിക്കുന്നത്, മന്ത്രി തന്നെയാണ് വാർത്താസമ്മേളനം നടത്തി ഭക്തസംഗമത്തെ പറ്റി പറയുന്നത് ഇതെല്ലാം ഇടപെടലാണ്, മതേതര സർക്കാരിന്റെ ഇടപെടലാണ് ഇതെല്ലാം. അത് ശരിയല്ല, ഹൈന്ദവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ് . ദേവസ്വംബോർഡിനെ നോക്കുകുത്തിയാക്കി ശബരിമലയുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെട്ട് ശബരിമലയെ സർക്കാർ സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യം വെക്കുന്നത്. അതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നതെന്നും കുമ്മനം വ്യക്തമാക്കി.

ആരാധനയുടെ ഭാഗമായാണ് സംഗമം നടത്തുന്നത് എങ്കിൽ അവിടെ സർക്കാരിനും മന്ത്രിക്കും എന്താണ് കാര്യം? അതിന് തന്ത്രിയും ഭക്തസംഘടനകളും ഗുരുസ്വാമിമാരും ഉണ്ട്.
അതിനെയെല്ലാം മറികടന്ന് ഏകപക്ഷീയമായി അയ്യപ്പഭക്തസംഘം നടത്തുകയാണ്.
ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികൾ ഉണ്ട്, അതൊന്നും ചെയ്യാതെ തട്ടിക്കൂട്ടി ഇപ്പോൾ ഒരു സംഗമം നടത്തുന്നത് ദുരൂഹമാണ്:

കേന്ദ്രപദ്ധതികൾ പോലും നഷ്ടപ്പെടുത്തി കളയുന്നു, അയ്യപ്പന്മാർക്ക് വേണ്ടി ഒന്നും ചെയ്തു കൊടുക്കുന്നില്ല, ഭക്തരുടെ ദുരിതത്തിന് മറുപടി നൽകാതെ സർക്കാർ കഴിഞ്ഞ പത്തുവർഷമായി ശബരിമലയ്‌ക്ക് വേണ്ടി എന്താണ് ചെയ്തത്? പുതിയതായി ഒരു ശുചിമുറി പോലും നിർമ്മിച്ചിട്ടില്ല. ആരാധനയുടെ പേരിലാണ് ചെയ്യുന്നതെങ്കിൽ ആരാധനയും ആചാരങ്ങളും സംരക്ഷിക്കാൻ വലിയ പ്രക്ഷോഭം നടന്നിട്ടുണ്ട്, അക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് ഇപ്പോൾ എന്താണെന്ന് വ്യക്തമാക്കണം.

ലിംഗസമത്വത്തിന്റെ പേരിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാം എന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം ഇപ്പോഴും സുപ്രീംകോടതിയിൽ ഉണ്ട്, അതിന്റെ കാര്യത്തിൽ എന്താണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കണം.

ഭക്തർക്കെതിരായ നിലപാടുകൾ സ്വീകരിച്ച സർക്കാരിന് ധാർമികമായി ഇത്തരം സമ്മേളനം സംഘടിപ്പിക്കാൻ അവകാശമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞ ആളുകളെന്തിനാണ് പമ്പയിൽ ഗണപതി കോവിലിനു മുൻപിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.

ആചാര സംരക്ഷണത്തിനായി പമ്പയിൽ എത്തിയ തന്ത്രി കുടുംബത്തിലെ തന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതു. അവരുടെ കണ്ണുനീർത്തുള്ളികൾ വീണ നനഞ്ഞ മണ്ണാണ് പമ്പ. ആരാധനയും ആചാരവും പറയുന്ന മുഖ്യമന്ത്രി, തന്ത്രി കുടുംബത്തിനെതിരെ എടുത്ത കേസിനെപ്പറ്റിയും വിശ്വാസികൾക്കെതിരെ എടുത്ത കേസിനെ പറ്റിയും ഒന്നും മിണ്ടാത്തത് എന്താണ്? പിണറായിയുടെ പോലീസുതന്നെയാണ് അറസ്റ്റ് ചെയ്തത്. ഈ വക കാര്യങ്ങളെല്ലാം നമുക്ക് മറന്നുകളയാം എന്നു പറഞ്ഞ് ഇപ്പോൾ ഒരു അയ്യപ്പസംഗമവുമായി വന്നാൽ ചെയ്ത തെറ്റിനെ വെള്ളപൂശാനാവില്ല. തെറ്റ് തെറ്റുതന്നെയാണ്, അതിന് പിണറായി സർക്കാർ ക്ഷമ പറയണം. അയ്യപ്പഭക്തരുടെ മുൻപിൽ മാപ്പ് പറയണം.

CAA യ്‌ക്ക് എതിരായി നടന്ന പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിച്ച പിണറായിസർക്കാർ അയ്യപ്പഭക്തർക്കെതിരെ കേസുകൾ പിൻവലിച്ചിട്ടില്ല. ഇതിനുള്ളിൽ എല്ലാം ചില കള്ളക്കളികൾ ഉണ്ട്, അതെല്ലാം തുറന്നുകാണിക്കാൻ മാത്രമാണ് ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നത്. സത്യം സത്യമായി ജനങ്ങൾ അറിയണം, അതിനെ മൂടിവെച്ച് ജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപോകില്ല. സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ സംഗമം നടത്തുന്നതിന്റെ ധാർമികതയാണ് ബിജെപി ചോദ്യം ചെയ്യുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: Kummanam RajasekharanKerala GovernmentGlobal Ayyappa Sangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.