Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെയ്ഷ ഇ മുഹമ്മദിനെ ഐഎസ്‌ഐ സജീവമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 06:39 am IST
inIndia

ന്യൂദല്‍ഹി: രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ഭാരത്തിനെതിരെ ഭീകര സംഘടനകളെ വളര്‍ത്തിയെടുക്കാന്‍ ഒരുങ്ങി പാക് ചാരസംഘടനയായ ഐഎസ്‌ഐ. ജെയ്ഷ ഭീകരരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സാങ്കേതികവിദ്യകള്‍ നല്‍കുന്നതിനുമാണ് ഈ ഫണ്ടുകള്‍ ചെലവഴിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ജെയ്ഷ നിലവില്‍ ഉപയോഗിക്കുന്ന അസോള്‍ട്ട് റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, തോളില്‍ വെച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകള്‍ എന്നിങ്ങനെയുള്ള ആയുധങ്ങള്‍ക്ക് പകരം ഡ്രോണുകള്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഐഎസ്‌ഐ നല്‍കുന്നത്. കൂടാതെ ഭീകരര്‍ക്ക് ഇവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ലഭ്യമാക്കും. ഇവര്‍ക്കുള്ള ആയുധങ്ങള്‍ കരിഞ്ചന്തകളില്‍ നിന്ന് സംഭരിക്കും. ഇതിനായി ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബ് വഴി ഇടപാടുകള്‍ നടത്തുമെന്നാണ് വിവരം.

2001ലെ പാര്‍ലമെന്റ് ഭീകരാക്രമണവും 2019ലെ പുല്‍വാമ ഭീകരാക്രമണവും അടക്കം ഭാരതത്തിലെ പല ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ജെയ്ഷയാണ്. പാക് സൈന്യത്തിന്റെ പ്രത്യേകഭാഗമാക്കിയാണ് ഇവര്‍ക്കിപ്പോള്‍ പരിശീലനവും ഫണ്ടും നല്‍കുന്നത്.

ജെയ്ഷയ്‌ക്ക് ലഭിക്കുന്ന ത്തില്‍ 50 ശതമാനവും ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം ജെയ്ഷയ്‌ക്ക് 90 മുതല്‍ 80 കോടി പാകിസ്ഥാന്‍ രൂപ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സംഭാവനയായി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ജെയ്ഷെയുടെ മുഖ്യ കക്ഷിയായ തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍(ടിടിപി) നിലവില്‍ ഡ്രോണ്‍ ആക്രമണങ്ങളും നസാമ്പത്തിക സഹായടത്തുന്നുണ്ട്. ഭാരതത്തിനെതിരെ ആക്രമണം നടത്തുകയും ഭീകരത വളര്‍ത്തുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.

പണം ഡിജിറ്റല്‍ വാലറ്റുകളിലേക്ക് മാറ്റിയാണ് ഇവര്‍ കൈമാറുന്നത്. അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടതില്‍ ജെയ്ഷ ഇ മുഹമ്മദ് നേതാവ് അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags: Financial AssistanceJaish-e-MohammedPakistan ISIInteligence Report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.