Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് സ്‌കൂളിൽ വെടിവയ്‌പ്പ്; അക്രമിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 06:26 am IST
in World

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളീസിലെ അനൺസിയേഷൻ കാത്തലിക് സ്കൂളിലുണ്ടായ വെടിവയ്‌പ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. വെടിവയ്‌പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ച കുട്ടികൾക്ക് എട്ടും പത്തും വയസാണ് പ്രായം.

ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം നടന്നത്. കുട്ടികളുടെ ആദ്യ ആഴ്ചയിലെ പ്രാർഥന നടക്കുന്നതിനിടെ പള്ളിയുടെ പുറത്തുനിന്ന് ജനലുകളിലൂടെ അക്രമി വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ 17 പേരിൽ 14 പേരും കുട്ടികളാണ്. ഹെനപിൻ കൗണ്ടി മെഡിക്കൽ സെൻ്ററിലെ ഡോക്ടർ തോമസ് വയറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഏഴ് കുട്ടികളുടെ നില ഗുരുതരമാണ്.

We’re at the WH monitoring the situation in Minneapolis. Join all of us in praying for the victims!

— JD Vance (@JDVance) August 27, 2025

20 വയസുകാരനാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ഇയാൾ തനിച്ചാണ് കൃത്യം നടത്തിയതെന്നും കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ, കാറിൽ നിന്ന് ഒരു സ്മോക്ക് ബോംബ് എന്നിവ കണ്ടെടുത്തു. ഇത് കുട്ടികൾക്കും വിശ്വാസികൾക്കും എതിരായ മനഃപൂർവമുള്ള അക്രമമാണെന്ന് മിനിയാപോളീസ് പോലീസ് മേധാവി ബ്രയാൻ ഒ’ഹാര വിശേഷിപ്പിച്ചു.

സംഭവം നടന്ന സ്ഥലത്ത് പോലീസ്, എഫ്ബിഐ, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ എത്തിയിട്ടുണ്ട്. വെടിവയ്‌പിനെക്കുറിച്ച് വിവരം ലഭിച്ചെന്നും എഫ്ബിഐ സ്ഥലത്തുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസ് ഈ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മിനസോട്ട ഗവർണർ ടിം വാൾസും സ്ഥിതിഗതികൾ വിലയിരുത്തുന്നതായി അറിയിച്ചു. ഈ ആഴ്ചയിൽ മിനിയാപോളീസിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്‌പ്പാണിത്. ചൊവ്വാഴ്ച നടന്ന മറ്റൊരു വെടിവയ്‌പ്പിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

Tags: Shooting at US schoolAnnunciation Catholic School in Minneapolis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.