Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്വദേശിയിലൂന്നി ഭാരതം സ്വാശ്രയമാകണം: ഡോ. മോഹന്‍ ഭാഗവത്

പി.ഷിമിത്ത്byപി.ഷിമിത്ത്
Aug 28, 2025, 06:04 am IST
inNews
  • അന്താരാഷ്‌ട്ര വ്യാപാരം സ്വമേധയാ മാത്രമേ നടക്കാവൂ, സമ്മര്‍ദ്ദത്തിലല്ല
  • ഓരോ വ്യക്തിയിലേക്കും സംഘമെത്തണം

ന്യൂദല്‍ഹി: ഓരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും ആര്‍എസ്എസ് എത്തണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭൂമിശാസ്ത്രപരമായി എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ സമാജങ്ങളിലേക്കും സംഘം എത്തണം. എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംഘം എത്തണം. ആരും സ്പര്‍ശിക്കപ്പെടാതെ പോകരുത്. ഭാരതം ഭാരതമായി തുടരണമെങ്കില്‍ സംഘം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന ‘നൂറ് വര്‍ഷത്തെ സംഘ യാത്ര: പുതിയ ചക്രവാളങ്ങള്‍’ എന്ന സംവാദ പരമ്പരയുടെ രണ്ടാംദിവസം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം സ്വാശ്രയമാകണം. അതിന് സ്വദേശി ഉല്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. സ്വദേശി എന്നാല്‍ നമ്മുടെ കൈവശമുള്ളതോ എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതോ ആയ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാതിരിക്കുക എന്നതാണ്. ഇറക്കുമതി പൂര്‍ണമായും നിര്‍ത്താനാവില്ല. ലോകം പരസ്പരം ആശ്രയിച്ചിരിക്കുന്നതിനാല്‍ കയറ്റുമതിയും ഇറക്കുമതിയും തുടരും. എന്നാലും, അതില്‍ ഒരു സമ്മര്‍ദവും ഉണ്ടാകരുത്. സ്വന്തം ഇച്ഛയ്‌ക്ക് അനുസൃതമാകണം.

ലോകം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഭാരതത്തിന് കഴിയും. നമ്മുടെ ധര്‍മ്മം വിശ്വധര്‍മ്മമാണ്. ധര്‍മ്മം മറ്റുള്ള വരെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നില്ല. ഭാരതീയ ജീവിതശൈലി ലോകത്തിന് അനുകരിക്കാനുള്ള മാതൃകയാണ്. എതിര്‍ത്തവരെയും ഭാരതം സഹായിച്ചിട്ടുണ്ട്. വ്യക്തി ജീവിതം മുതല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍വരെയുള്ള വിഷയങ്ങളില്‍ ഭാരതീയസമൂഹം വഴികാട്ടിയായി മാറണം. സാമൂഹിക സമത്വം എന്നത് പ്രയാസമേറിയ കാര്യമാണെങ്കിലും അത് നേടിയേ പറ്റൂ. നമ്മുടെ പ്രദേശത്ത് അവഗണിക്കപ്പെട്ടവരുമായി സൗഹൃദം ഉണ്ടാകണം. ദേവാലയങ്ങളും ശ്മശാനങ്ങളും ജലാശയങ്ങളും എല്ലാവര്‍ക്കും ഒരു പോലെ ഉള്ളതാകണം, അദ്ദേഹം പറഞ്ഞു.

ശുദ്ധ സാത്വിക സ്നേഹമാണ് സംഘ പ്രവര്‍ത്തനത്തിന്റെ ആധാരം. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം സംഘം ഏറ്റെടുക്കുന്നില്ല. ലോകത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്ന ഒരു തലത്തിലേക്ക് ഭാരതത്തെ ഈ സമൂഹം എത്തിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു. സംഘം സ്വയംസേവകര്‍ക്ക് ഒരു പ്രോത്സാഹനവും നല്‍കുന്നില്ല. പക്ഷേ സ്വയംസേവകര്‍ അവരുടെ പ്രവര്‍ത്തനം തുടരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ ക്ഷേമത്തിനായി സമര്‍പ്പിച്ചിരിക്കുന്നു എന്നതില്‍ നിന്ന് അവര്‍ ആനന്ദം കണ്ടെത്തുകയും പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍കാര്യവാഹ് ദത്താത്രെയ ഹൊസബാളെ, ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹി പ്രാന്തസംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവരും സന്നിഹിതരായിരുന്നു. സമാപന ദിവസമായ ഇന്ന് സര്‍സംഘചാലക് ചോദ്യങ്ങള്‍ക്ക് മറുപടി പറയും.

Tags: Dr.Mohan BhagwatRSS@100Sarsanghchalak's debate series
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.