Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂറില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ സായുധ സേനയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കി,രാജ്യസുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തം:രാജ്‌നാഥ് സിംഗ്

പ്രതിരോധ-കായിക അക്കാദമി പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പ്രതിരോധം, വിദ്യാഭ്യാസം, കായികം എന്നിവയുടെ സംയോജനം സുരക്ഷിതവും ശക്തവുമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 09:23 pm IST
inIndia

ജോധ്പൂര്‍ : ഓപ്പറേഷന്‍ സിന്ദൂറില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സായുധ സേനയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും രാജ്യസുരക്ഷ സര്‍ക്കാരിന്റെയോ സൈന്യത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നതിന്റെ തെളിവാണിതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രതിരോധ-കായിക അക്കാദമിയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍, തങ്ങളുടെ കടമകളെക്കുറിച്ച് ബോധവാന്മാരും സമര്‍പ്പണമനോഭാവമുള്ളവരും ആയിരുന്നാല്‍ രാജ്യത്തിന് ഏത് ബുദ്ധിമുട്ടും നേരിടാനും കൂടുതല്‍ ശക്തരാകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സായുധ സേന ഉചിതമായ മറുപടി നല്‍കുകയും നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൃത്യതയോടെ കൈവരിക്കുകയും ചെയ്ത ഓപ്പറേഷന്‍ സിന്ദൂറില്‍
യുവാക്കള്‍ പ്രകടിപ്പിച്ച ആവേശത്തെയും ദൃഢനിശ്ചയത്തെയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യ വിവേചനം കാണിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, പഹല്‍ഗാമില്‍ ഭീകരവാദികള്‍ അവരുടെ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ നിരപരാധികളെ കൊന്നപ്പോള്‍, ഇന്ത്യന്‍ സായുധ സേന, അവരുടെ കര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കിയവരെ നശിപ്പിച്ചുവെന്ന് പറഞ്ഞു.

പ്രതിരോധ-കായിക അക്കാദമി പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പ്രതിരോധം, വിദ്യാഭ്യാസം, കായികം എന്നിവയുടെ സംയോജനം സുരക്ഷിതവും ശക്തവുമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമാണെന്ന് രാജ്നാഥ് സിംഗ് എടുത്തു പറഞ്ഞു. ‘വിദ്യാഭ്യാസം അറിവ് നല്‍കുമ്പോള്‍ പ്രതിരോധം സുരക്ഷ ഉറപ്പാക്കുന്നു. സ്ഥിരോത്സാഹം, അച്ചടക്കം, ക്ഷമ, ദൃഢനിശ്ചയം തുടങ്ങിയ ഗുണങ്ങള്‍ ഒരു സൈനികന് ഒരു കായികതാരത്തെപ്പോലെ പ്രധാനമാണ്.പ്രതിരോധം, വിദ്യാഭ്യാസം, കായികം എന്നിവയുടെ സംഗമത്തിന്റെ ഉല്‍പ്പന്നങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ രാജ്യത്തിന്റെ അഭിമാനംഉയര്‍ത്താന്‍ കഴിയുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. അറിവ്, സംസ്‌കാരം, ശക്തി എന്നിവയില്‍ ലോകത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ പൗരന്മാരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

രാജ്യത്തെ സംരക്ഷിക്കുന്നതില്‍ സൈനികരുടെ നിര്‍ണായക സംഭാവനയെ പരാമര്‍ശിച്ച പ്രതിരോധ മന്ത്രി സൈനികരുടെ അതേ അനുപാതത്തില്‍ ഉദ്യോഗസ്ഥരെ സൃഷ്ടിക്കാന്‍ ഈ മേഖലയ്‌ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. സായുധ സേനയില്‍ ഉദ്യോഗസ്ഥരായി ചേരാനും ദേശീയ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ സംഭാവന നല്‍കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

 

 

 

Tags: CountrySoldierBorderRajnath SinghPhahalgamOperation Sindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.