Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിസൈലുകളും ലേസർ അധിഷ്ഠിത ആയുധവും ഒരുമിച്ച്; ശത്രുരാജ്യങ്ങളെ പൊളിച്ചടുക്കുന്ന വ്യോമപ്രതിരോധസംവിധാനം,  ആദ്യ പറക്കല്‍ പരീക്ഷണം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 07:28 am IST
inIndia

ഭുവനേശ്വര്‍: ഭാരതത്തിന്റെ അഭിമാന പദ്ധതിയായ ത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കല്‍ പരീക്ഷണം വിജയകരം.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഒഡീഷ തീരത്ത് വച്ച് സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ ആദ്യ പറക്കല്‍ പരീക്ഷണം നടത്തിയത്.

ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എല്ലാ ക്വിക്ക് സ്‌ട്രൈക്ക് സര്‍ഫേസ്-ടു-എയര്‍ മിസൈലുകളും (ക്യൂആര്‍എസ്എഎം), അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം (വിഎസ്എച്ച്ഒആര്‍എഡിഎസ്) മിസൈലുകളും ഉയര്‍ന്ന പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണും (ഡിഇഡബ്ലു) ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി-ലെയേര്‍ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് ഐഎഡിഡബ്ല്യുഎസ്.

എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവര്‍ത്തനം നടത്തുന്നത് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രീകൃത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ്.

പറക്കല്‍ പരീക്ഷണങ്ങള്‍ക്കിടെ, വ്യത്യസ്ത ദൂരങ്ങളിലും ഉയരങ്ങളിലുമുള്ള മൂന്ന് വ്യത്യസ്ത ലക്ഷ്യങ്ങളെ ക്യൂആര്‍എസ്എഎം, വിഎസ്എച്ച്ഒആര്‍എഡിഎസ്, ഹൈ എനര്‍ജി ലേസര്‍ ആയുധ സംവിധാനം എന്നിവ ഒരേസമയം ആക്രമിച്ചു. ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു.

പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു.

ഐഎഡിഡബ്ല്യുഎസിന്റെ പറക്കല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒ, ഭാരത സായുധ സേന, വ്യവസായം എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.

ഈ അതുല്യമായ പറക്കല്‍ പരീക്ഷണം നമ്മുടെ രാജ്യത്തിന്റെ ബഹുതല വ്യോമ പ്രതിരോധ ശേഷി സ്ഥാപിച്ചു. ശത്രു വ്യോമ ഭീഷണികള്‍ക്കെതിരായ പ്രധാനപ്പെട്ട സൗകര്യങ്ങള്‍ക്കായി ഇത് പ്രാദേശിക പ്രതിരോധം ശക്തിപ്പെടുത്തും, രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.

Tags: air defense systemsMissiles and laser-based weaponsIntegrated Air Defense Weapon System
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രംപ് ഇനിയും ഞെട്ടും; റഷ്യയില്‍ നിന്ന് ട400 ഉള്‍പ്പെടെ കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്‌

India

Su-57 മുതൽ S-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വരെ ഇന്ത്യയ്‌ക്ക് നൽകാം : പാകിസ്ഥാന്റെ നെഞ്ചിടിപ്പേറ്റുന്ന വാഗ്ദാനവുമായി റഷ്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.