Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികൾക്കും ഇന്ത്യയിൽ താമസിക്കാൻ അവകാശമുണ്ട് : അള്ളഹു ഈ ഭൂമി മനുഷ്യർക്കുവേണ്ടിയാണ് ഉണ്ടാക്കിയത് ; ആക്ടിവിസ്റ്റ് സയ്യിദ സയ്യിദൈൻ ഹമീദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 10:39 pm IST
inIndia

ന്യൂദൽഹി : ബംഗ്ലാദേശികൾക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന ആക്ടിവിസ്റ്റ് സയ്യിദ സയ്യിദൈൻ ഹമീദ് . സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കം പുരോഗമിക്കുന്നതിനിടെയാണ് സയ്യിദയുടെ ഈ പ്രസ്താവന . അസം സന്ദർശിക്കുന്നതിനിടെയാണ് അവർ നുഴഞ്ഞു കയറ്റക്കാർക്ക് അനുകൂലമായി രംഗത്തെത്തിയത്.

പ്രശാന്ത് ഭൂഷൺ, ഹർഷ് മന്ദർ, ജവഹർ സിർക്കാർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന്റെ ഭാഗമായാണ് സയ്യിദ ഹമീദ് അസം സന്ദർശിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നത് ബംഗ്ലാദേശികളാണെങ്കിൽ എന്താണ് തെറ്റ്? ബംഗ്ലാദേശികളും മനുഷ്യരാണ്. ഭൂമി വളരെ വലുതാണ്, ബംഗ്ലാദേശികൾക്ക് ഇവിടെ ജീവിക്കാൻ കഴിയും. ആരുടെയും അവകാശങ്ങൾ നിഷേധിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാർ നിയമപരമായ പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് പറയുന്നത് വളരെ പ്രശ്‌നകരവും അങ്ങേയറ്റം മനുഷ്യത്വത്തിന് വളരെ ദോഷകരവുമാണെന്ന് അവർ പറഞ്ഞു.

“അല്ലാഹു ഈ ഭൂമി മനുഷ്യർക്കുവേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത്, പിശാചുക്കൾക്കുവേണ്ടിയല്ല, ഭൂമിയിൽ ഒരാൾ നിൽക്കുന്നുണ്ടെങ്കിൽ, അവരെ പുറത്താക്കുന്നത് മുസ്ലീങ്ങൾക്ക് അനുവദനീയമല്ല . ‘ഗംഗാ-ജമുനി തെഹ്‌സീബി’നും ഇന്ത്യയുടെ സംയുക്ത സംസ്കാരത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് നിലകൊള്ളുന്നുണ്ടെന്നും“ അവർ കൂട്ടിച്ചേർത്തു.

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കൽ, ആളുകളെ അവരുടെ ഭൂമിയിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കൽ, അവരുടെ വീടുകൾ തകർക്കൽ” എന്നിവ ചെയ്യരുതെന്നാണ് പ്രശാന്ത് ഭൂഷന്റെ ആവശ്യം.

Tags: ActivistSyeda Saiyidain HameedPlanning CommissionManmohan Singh government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Kerala

കോഴിക്കോട് സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

Kerala

പുനലൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച് സി പി എം അക്രമികള്‍

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

പുതിയ വാര്‍ത്തകള്‍

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.