Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം ദിനം കേരളത്തിന് രണ്ട് വെള്ളി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:45 am IST
in Sports

ചെന്നൈ: നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡലുകള്‍ മാത്രം. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജോണ്‍സ് ആണ് മെഡല്‍ നേടിയത്. വനിതകളുടെ 400 മീറ്ററില്‍ കേരളത്തിനായി അനഖ ബി.എ വെള്ളി നേടി.

വനിതാ പോള്‍ വോള്‍ട്ടില്‍ തമിഴ്‌നാടിന് സ്വര്‍ണം. ബറാണിക ഇളങ്കോവന്‍ 4.10 മീറ്റര്‍ ചാടി കടന്നു. വെള്ളി നേടിയത് കേരളത്തിന്റെ മരിയ ജോണ്‍സണ്‍. 4.05 മീറ്റര്‍. വെങ്കലം നേടിയത് തമിഴ്‌നാടിന്റെ സത്യ തമിളരശന്‍ 4.00 മീറ്റര്‍.

വനിതാ ഷോട്ട്പുട്ടില്‍ രാജസ്ഥാന് വേണ്ടി കച്‌നര്‍ ചൗധരി സ്വര്‍ണം നേടി. 15.75 മീറ്റര്‍ ദൂരത്തില്‍ ഷോട്ട് എത്തിച്ചു. വെള്ളി നേടിയത് ഉത്തര്‍ പ്രദേശിന്റെ വിധി. 15.30 മീറ്റര്‍ ആണ് പ്രകടനം. ഹര്യാനക്കാരി ശിക്ഷ 15.18 മീറ്റര്‍ ദൂരം കുറിച്ച് വെങ്കലം നേടി.

വനിതകളുടെ 400 മീറ്ററില്‍ കേരളം വെള്ളി നേടി. അനഖ ബി.എ ആണ് 53.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മെഡല്‍ സ്വന്തമാക്കിയത്. സ്വര്‍ണ നേട്ടം ആഘോഷിച്ചത്. ഗുജറാത്തിന്റെ ദേവ്യാനിബ സാല. 53.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വെങ്കലനേട്ടം ഉത്തര്‍പ്രദേശ് താരം പ്രാചി സ്വന്തമാക്കി. 53.96 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

പുരുഷന്‍മാരുടെ 400 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും തമിഴ്‌നാട് താരങ്ങള്‍ നേടി. 45.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വിശാല്‍ ടി.കെ. സ്വര്‍ണം നേടി. രാജേഷ് രമേഷ് 46.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയത് ഹര്യാനയുടെ വിക്രാന്ത് പഞ്ചാല്‍. 46.17 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്തു.

പുരുഷ ഡിസ്‌കസ് ത്രോയില്‍ ചണ്ഡീഗഢ് താരം കിര്‍പാല്‍ സിങ് സ്വര്‍ണം നേടി. 55.00 മീറ്റര്‍ ദൂരം കുറിച്ചാണ് സ്വര്‍ണ നേട്ടം. 53.62 മീറ്റര്‍ പ്രകടനത്തോടെ ഹര്യാനയുടെ നിര്‍ഭയ് സിങ് വെള്ളി നേടി. മറ്റൊരു ഹര്യാന താരം ഉജ്ജാവല്‍ ചൗധരി 53.23 മീറ്റര്‍ പ്രകടനത്തോടെ വെങ്കലം നേടി.

പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഉത്തര്‍ പ്രദേശ് താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 3:41.22 മിനിറ്റില്‍ ഫിനിഷ് ചെയ്ത് യൂനസ് ഷാ സ്വര്‍ണം നേടിയപ്പോള്‍ 3:41.55 മിനിറ്റില്‍ ഫിനിഷ് ചെയ്ത അജയ് സരോജ് വെള്ളി നേട്ടം കൊയ്തു. 3:42.86 മിനിറ്റില്‍ ഫിനിഷ് ചെയ്ത് മധ്യപ്രദേശിന്റെ അര്‍ജുന്‍ വാസ്‌കലെ വെങ്കലം നേടി.

വനിതകളുടെ 1500 മീറ്ററില്‍ ഹര്യാനക്കാരി പൂജ സ്വര്‍ണം നേടി. 4:10.68 മിനിറ്റാണ് പ്രകടനം. ഉത്തരാഖണ്ഡില്‍ നിന്നുള്ള ലില്ലിദാസ് 4:12.47 മിനിറ്റില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി. 4:21.37 ഫിനിഷ് ചെയ്ത പഞ്ചാബിന്റെ അമന്‍ദീപ് കൗര്‍ വെങ്കലം നേടി.

ഡെക്കാത്ത്‌ലോണില്‍ തമിഴ്‌നാടിന്റെ സ്റ്റാലിന്‍ ജോസ് സ്വര്‍ണം നേടി. മഹാരാഷ്‌ട്രയുടെ കുശാല്‍ മോഹിറ്റെ വെള്ളിയും ഹര്യാനയുടെ കമാല്‍ ധാങ്ഖ് വെങ്കലവും നേടി.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.