Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് കേരള കേന്ദ്ര സര്‍വകലാശാലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 05:58 am IST
inKerala
സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ബ്രോഷര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍ പ്രകാശനം ചെയ്യുന്നു

സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ബ്രോഷര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍ പ്രകാശനം ചെയ്യുന്നു

പെരിയ: മുപ്പത്തി രണ്ടാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാല വേദിയാകും. സ്വദേശി ശാസ്ത്ര പ്രസ്ഥാനവുമായി സഹകരിച്ച് നവംബര്‍ ആറ് മുതല്‍ എട്ട് വരെ പെരിയ ക്യാമ്പസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേറ്റീവ് സയന്‍സ് ആന്റ് ടെക്‌നോളജി എജ്യൂക്കേഷന്‍ ഫോര്‍ വികസിത് ഭാരത് എന്ന വിഷയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാര്‍ത്ഥികളും സംബന്ധിക്കും. ശാസ്ത്ര വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംവാദം തുടങ്ങിയവ നടക്കും.

വിവിധ വിഷയങ്ങളിലായി 16 ടെക്‌നിക്കല്‍ സെഷനുകള്‍ ഉണ്ടാകും. സി.വി. രാമന്‍, പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണങ്ങളും നടക്കും. സപ്തംബര്‍ 30 വരെ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. ഓരോ സെഷനുകളിലെയും മികച്ച പ്രബന്ധത്തിന് യുവ ശാസ്ത്ര പുരസ്‌കാരം നല്‍കും. മികച്ച ഓറല്‍ പ്രസന്റേഷനും പോസ്റ്റര്‍ പ്രസന്റേഷനും അവാര്‍ഡുകള്‍ ഉണ്ടാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ssckerala.com, www.cukerala.ac.in എന്നിവ സന്ദര്‍ശിക്കുക.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പഠിക്കാനും സംവദിക്കാനുമുള്ള അവസരമാണ് സയന്‍സ് കോണ്‍ഗ്രസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ് വെബ്‌സൈറ്റ് പുറത്തിറക്കി. വിജ്ഞാന്‍ ഭാരതി ദേശീയ ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രവീണ്‍ രാംദാസ്, സൗത്ത് ഇന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ് ബാബു, സിപിസിഐര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ. മുരളി ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട സ്വാഗതവും സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ നന്ദിയും പറഞ്ഞു.

Tags: Kerala Central universitySwadesi Science Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്യുന്നു 
Kerala

ഉത്തര-ദക്ഷിണ ഭാരതത്തിനിടയിലെ കാശ്മീര ശൈവ തന്ത്രം; കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍

32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന്റെ സമാപനത്തില്‍ കൊഡഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളുര്‍ പ്രഭാഷണം നടത്തുന്നു
Kerala

 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം

കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച തിരംഗ റാലി
Kerala

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആവേശമായി തിരംഗ റാലി

Education

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.