Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിങ്ങളാണ് സർ യഥാർത്ഥ സൂപ്പർസ്റ്റാർ … രജനീകാന്തിനെ പ്രശംസിച്ച് ഐപിഎസ് ഓഫീസർ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 12:03 am IST
inEntertainment

സൂപ്പർ സ്റ്റാർ രജനീകാന്ത് അഭിനയിച്ച ‘കൂലി ‘ എന്ന ചിത്രം 2025 ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. രജനീകാന്തിനൊപ്പം സൗബിൻ , നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ്, കാളി വെങ്കട്ട്, രചിത റാം, ചാർലി, ലോലു സബ മാരൻ തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും സിനിമയെപ്പോലെ തന്നെ ആരാധകരിൽ നിന്ന് വലിയ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഒരു വശത്ത്,കൂലി ആരാധകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടുമ്പോൾ, മറുവശത്ത്, ആരാധകരും സെലിബ്രിറ്റികളും രജനീകാന്തിന്റെ സിനിമയിലെ 50 വർഷം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, തെലുങ്ക് ഐപിഎസ് ഓഫീസർ സജ്ജനാർ തന്റെ എക്സ് പേജിൽ രജനീകാന്തിനെ പ്രശംസിച്ച് പങ്ക് വച്ച പോസ്റ്റ് ആണ് ഏറെ ശ്രദ്ധനേടുന്നത്.

സിനിമാ മേഖലയിലെ പലരും സ്വന്തം ലാഭത്തിനു വേണ്ടിയും ആരാധകരെ വഞ്ചിക്കുന്നതിനു വേണ്ടിയും മോശം പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ, സൂപ്പർസ്റ്റാർ രജനീകാന്ത് ഇതുപോലുള്ള ഒരു വാണിജ്യ പരസ്യങ്ങളിലും അഭിനയിച്ചിട്ടില്ലെന്ന് അദ്ദേഹം ആ പോസ്റ്റിൽ പറയുന്നു . ‘ യഥാർത്ഥ സൂപ്പർസ്റ്റാറാണ് സാർ നിങ്ങൾ നിങ്ങളുടെ 50 വർഷത്തെ സിനിമാ യാത്രയിൽ, നിങ്ങൾ ഒരു വാണിജ്യ പരസ്യത്തിലും അഭിനയിച്ചിട്ടില്ല എന്നത് വലിയ കാര്യമാണ്. നിങ്ങളുടെ ആരാധകരെ നിരാശരാക്കരുത് എന്ന ഉദ്ദേശ്യത്തോടെ എടുത്ത നിങ്ങളുടെ തീരുമാനം ശരിക്കും അഭിനന്ദനീയമാണ്.

പണമാണ് എല്ലാമെന്നും സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കാത്ത നിലവിലെ സെലിബ്രിറ്റികൾ ഇത്തരം ഗുണങ്ങൾ രജനി സാറിൽ നിന്ന് പഠിക്കണം. വാതുവെപ്പ് ആപ്പുകൾ, വഞ്ചനാപരമായ മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികൾ, സമൂഹത്തെ നശിപ്പിക്കുന്ന സംഘടനകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നത് അവർ ഒഴിവാക്കണം. സമൂഹത്തിന്റെ ക്ഷേമത്തിനായി അവർ പ്രവർത്തിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Tags: RajinikanthIPS officer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Entertainment

അഞ്ചുരൂപയ്‌ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

Kerala

ദിലീപിനെ കുടുക്കുന്നതിൽ അന്നത്തെ സീനിയർ ഉദ്യോഗസ്ഥയ്‌ക്കും പങ്ക്; ബി.സന്ധ്യ ഐപിഎസിനെതിരെ അഭിഭാഷകൻ രാമൻ പിള്ള

Entertainment

മക്കൾക്കും, കൊച്ചുമക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സ്റ്റൈൽ മന്നൻ ; ആരാധകരുടെ സമ്മാനങ്ങൾ സ്വീകരിച്ചത് തൊഴുകൈകളോടെ ; ചിത്രങ്ങൾ

India

അഞ്ച് കോടി രൂപ, മെഴ്‌സിഡസ് കാറുകൾ, 22 ആഡംബര വാച്ചുകൾ : പഞ്ചാബിൽ ഐപിഎസ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.