Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന്റെ ശിക്ഷാ ഇളവ്; എന്‍ഐഎ സുപ്രീം കോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 10:32 am IST
inKerala

കൊച്ചി: തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന്‍ സുബ്ഹാനി ഹാജ മൊയ്തീന്റെ ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തതത് ചോദ്യം ചെയ്ത് എന്‍ഐഎ സുപ്രീംകോടതിയെ സമീപിക്കും. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി 2020 ലാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പിന്നാലെ റിമാന്‍ഡ് കാലാവധി അടക്കം ഒന്‍പത് വര്‍ഷം ജയിലില്‍ കിടന്നെന്ന് കാണിച്ച് ശിക്ഷ ഇളവിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ശിക്ഷ കാലാവധി പത്ത് വര്‍ഷമായി കുറച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2026ല്‍ കൊടുംഭീകരന് ജയില്‍ മോചനം ലഭിക്കും. ഇതിനെതിരെയാണ് എന്‍ഐഎ സുപ്രീംകോടതിയെ സമീപിക്കുന്നത്.

സുബ്ഹാനി ഹാജ മൊയ്തീന്‍ കേരളത്തിലെ ഭീകരഗ്രൂപ്പുകളിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2010ന് ശേഷം യുവക്കളെ ലക്ഷ്യമിട്ട് നിരവധി രാജ്യവിരുദ്ധ സംഘടനകള്‍ രൂപം കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ആസൂത്രണം പ്രധാനമായും നടന്നത് കേരളത്തിലായിരുന്നു. സംഘടനയിലെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ലീപ്പര്‍ ഗ്രൂപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. സുബ്ഹാനി ഹാജ മൊയ്തീന്റെ ജയില്‍ മോചനം ഇത്തരം ഗ്രൂപ്പുകളെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് എന്‍ഐഎ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.

ആഗോള ഭീകര സംഘടനകളുമായി ബന്ധം ലക്ഷ്യമിട്ടാണ് ഇയാള്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് കടക്കുന്നത്. ഇവിടെവച്ചാണ് ഇയാള്‍ ഐസിന്റെ ഭാഗമായി ജിഹാദില്‍ ഏര്‍പ്പെട്ടത്. 2015 യുദ്ധത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാരതത്തിലേക്ക് മടങ്ങിയത്. തമിഴ്‌നാട്ടിലെ കടയല്ലൂരില്‍ ജ്വല്ലറിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഇയാള്‍ ശിവകാശിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് ഭീകരഗ്രൂപ്പുകള്‍ക്ക് കൈമാറിയിരുന്നു.

ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളും നിര്‍ണായകമാകും. ഇറാഖിലായിരുന്നകാലത്ത് ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ അടക്കം ശാസ്ത്രീയ തെളിവുകള്‍ ഇതിലുണ്ട്. ഭീകരവാദി ജയില്‍ മോചിതനായാല്‍ രാജ്യം നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണ്ടിയായിരിക്കും എന്‍ഐഎയുടെ വാദം.

Tags: Supreme CourtKerala High courtISIS TerroristSubhani Haja Moideen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.