Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാങ് യീയുടെ സന്ദര്‍ശനം: ഭാരത-ചൈന ബന്ധം വീണ്ടും ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 09:26 am IST
inIndia

ന്യൂദല്‍ഹി: ദോക്ലാം സംഘര്‍ഷവും പിന്നീടു വര്‍ഷങ്ങള്‍ നീണ്ട പിരിമുറുക്കവും അകലുന്നു; ഭാരത-ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നെന്നു സൂചനകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതത്തിനു മേല്‍ നീതിയില്ലാതെ 50 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതോടെ ചൈനയുമായുള്ള ഭാരത ബന്ധം വളരെ വേഗം മെച്ചപ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഭാരതത്തിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഷാങ്ഹായ് ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് വാങ് യീയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം നരേന്ദ്ര മോദി അറിയിച്ചു. ആഗസ്ത് 31നും സപ്തംബര്‍ ഒന്നിനും ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തിലാണ് ഉച്ചകോടി. രണ്ടു ദിവസത്തെ സന്ദര്‍ശന ശേഷം വാങ് യീ ഇന്നലെ മടങ്ങി.

ഉഭയകക്ഷി ബന്ധവും പ്രാദേശിക സുരക്ഷയും മെച്ചപ്പെടുത്തുന്നതുമെല്ലാം ഡോവലുമായി ചര്‍ച്ച ചെയ്തു. അതിര്‍ത്തിയിലെ സമാധാനം പരിപാലിക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യം ശക്തമാക്കുന്നതുമായിരുന്നു ജയശങ്കറുമായുള്ള ചര്‍ച്ചയില്‍. സാമ്പത്തിക, വാണിജ്യ പ്രശ്നങ്ങള്‍, തീര്‍ത്ഥാടന കാര്യങ്ങള്‍, ജനങ്ങള്‍ തമ്മിലെ ബന്ധം, അതിര്‍ത്തി വാണിജ്യം, നദീജല വിവരങ്ങള്‍ എന്നിവയിലെ ചര്‍ച്ചകള്‍ ഫലവത്തായിരുന്നെന്നു വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണെന്നും ഉഭയകക്ഷി ബന്ധം വീണ്ടും മികച്ച സഹകരണത്തിലേക്കാണെന്നും വാങ് യീയും പറഞ്ഞു.

Tags: Shanghai SummitWang Yi's visitIndia-China relations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതം ചൈനയെ ആശ്രയിക്കുന്നോ ?

Editorial

ഷാങ്ഹായ് നല്‍കിയത് മോദിയുടെ മുന്നറിയിപ്പ്

India

പുടിനൊപ്പം കാറില്‍ യാത്ര ചെയ്ത് മോദി; അസാധാരണവും അത്യപൂര്‍വ്വവുമായ നിമിഷങ്ങള്‍ക്ക് വേദിയായി ഉച്ചകോടി

Editorial

ചരിത്രപരമായ പുതിയ തുടക്കം

India

മോദി-ഷി കൂടിക്കാഴ്ച: എതിരാളികളല്ല, നാം പങ്കാളികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.