Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള ദിനത്തിൽ ജി. സുധാരനെ സിപിഎം ക്ഷണിച്ചില്ല, ഒറ്റയ്‌ക്ക് വന്ന് സുധാകരന്റെ പ്രതികരണം

കഴിഞ്ഞ വർഷവും സുധാകരനാണ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ദിനാചരണം നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 12:15 pm IST
inKerala, News, India

 

ആലപ്പുഴ: ‘സഖാവ് പി. കൃഷ്ണപിള്ള’ അനുസ്മരണത്തിന് സിപിഎം നേതാവ് ജി. സുധാകരനെ സിപിഎം ക്ഷണിച്ചില്ല. പ്രതിഷേധിച്ച്, ഒറ്റയ്‌ക്കെത്തി സുധാകരൻ അഭിവാദ്യം അർപ്പിച്ചു. പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു പതിവായി ആഗസ്ത് 19ന് പി. കൃഷ്ണപിള്ള ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിപ്പോന്നത്. പാർട്ടി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണ പരിപാടിയിൽ വിഎസ്സിന് വയ്യാതെവന്നശേഷം ജില്ലയിലെ മുതിർന്ന നേതാവും ഇപ്പോൾ മുൻമന്ത്രിയുമായ ജി. സുധാകരനായിരുന്നു. കഴിഞ്ഞ വർഷവും സുധാകരനാണ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ദിനാചരണം നയിച്ചത്. എന്നാൽ, ഈ വർഷം സുധാകരനെ ക്ഷണിച്ചില്ല.
സുധാകരൻ ഇന്നലെ ഒറ്റയ്‌ക്ക് വന്നു. ഓട്ടോറിക്ഷയിലാണ് വന്നത്. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞാണ് സുധാകരൻ വന്നത്.

ആലപ്പുഴയിൽ സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ നിന്ന് കഴിഞ്ഞ കുറേക്കാലമായി സുധാകരന് അവഗണനയാണ്. ഇന്ന് വലിയ ചുടുകാട്ടിൽ നടത്തിയ ഔദ്യോഗിക പരിപാടിയിൽ എളമരം കരീം ആയിരുന്നു ഉദ്ഘാടകൻ. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

 

Tags: GSudhakaranP.KrishnapillaCPMGroupism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

വോട്ടെണ്ണല്‍ ദിവസം തിരുവനന്തപുരം തൈക്കാട് നിന്നുള്ള കാഴ്ച ജന്മഭൂമി ഫോട്ടാഗ്രാഫര്‍ വി വി അനൂപ് പകര്‍ത്തിയത്. സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റികെയുള്ള കൊടിമരം ചവറുകള്‍ക്കിടയില്‍ കിടക്കുന്നു .ഇ എം എസിന്റെ ചിത്രവും കാണാം . റോഡ് വികസന നിര്‍മ്മാണജോലികളുടെ ഭാഗമായി സംഭവിച്ചത്
Kerala

ധർമ്മടം കുലുങ്ങിക്കൂടായ്‌കയില്ല, ശിവൻകുട്ടി ഒട്ടിപ്പ്, സുധാകരൻ വലിയ നഷ്ടമുണ്ടാക്കും, ബ്രിട്ടാസ് ചാരൻ: ദേശാഭിമാനി മുൻ രാഷ്‌ട്രീയ ലേഖകൻ

പുതിയ വാര്‍ത്തകള്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.