Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോറി ഉടമ മനാഫ്, ന്യൂസ് മിനിറ്റ്, 24 ന്യൂസ്, ന്യൂസ് 18..ധര്‍മ്മസ്ഥലയിലെ നുണക്കഥ പരത്തി മുഖം നഷ്ടപ്പെട്ടവര്‍; മനാഫിന്റെ താല്‍പര്യമെന്ത്?

"ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും"- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 12:02 am IST
in Kerala, India
ലോറി ഉടമ മനാഫ് (ഇടത്ത്)

ലോറി ഉടമ മനാഫ് (ഇടത്ത്)

ബെംഗളൂരു: “ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും”- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.. കേരളത്തിലെ ന്യൂസ് 18, 24 ന്യൂസ്, ഏഷ്യാനെറ്റ്, മനോരമ, മീഡിയ വണ്‍  എന്നീ ചാനലുകളില്‍ മാധ്യമകോര്‍ഡിനേറ്റര്‍ എന്ന ലേബലില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ലോറി ഉടമ മനാഫ്.

ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ഇയാള്‍ നല്കിയിരുന്നത്.

ഇതുപോലെമറ്റൊരു വാര്‍ത്താ വെബ്സൈറ്റ് ദ ന്യൂസ് മിനിറ്റ് ആയിരുന്നു. അതിന്റെ വനിതാറിപ്പോര്‍ട്ടര്‍മാര്‍ ഒരു തരം പ്രതികാരബുദ്ധിയോടെയാണ് ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ മറവു ചെയ്തു എന്ന് അവകാശപ്പെട്ട ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ ഈ ചാനലുകള്‍ക്ക് മുഖം നഷ്ടമായിരിക്കുന്നു. തന്നെ കള്ളക്കഥകള്‍ മുഴുവന്‍ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് ഭട്ട് തിമ്മറോഡി എന്ന ധര്‍മ്മസ്ഥല ക്ഷേത്രാധികാരികളുമായി അടുത്തിടെ തെറ്റിപ്പിരിഞ്ഞ ഒരു റിയല്‍ എസ്റ്റേറ്റ് ഉടമയാണെന്നാണ് ശുചീകരണത്തൊഴിലാളി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ലോബികള്‍ ആരൊക്കെയോ കൂടി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളില്‍ അവരും കൂടി പുറത്തുവരും.

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ കവര്‍ ചെയ്തത് ന്യൂസ് 18 ആണ്. അതിന്റെ ഒരു റിപ്പോര്‍ട്ടര്‍ അവിടെ തമ്പടിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. നല്ല വ്യൂസ് കിട്ടിയതോടെ മറ്റ് മലയാളം ചാനലുകാരും ചാടി ഇറങ്ങി. 24 ന്യൂസും ആവേശത്തോടെയാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

അതുപോലെ ഏറ്റവും വലിയ തമാശ ധര്‍മ്മസ്ഥലയിലെ ഇപ്പോഴത്തെ അധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ എന്ന രാജ്യസഭാ എംപിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ച വിക്കിപീഡിയയുടെ കടുംകൈയാണ്. വീരേന്ദ്രഹെഗ്ഗഡെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നും സൗജന്യ കൊലപാതകവുമായി ബന്ധപ്പെട്ട അദ്ദേഹത്തിനെതിരെ ആരോപണമുണ്ടെന്ന് വരെ ഈയിടെയാണ് വിക്കിപീഡിയ ആദ്യത്തെ ജീവചരിത്രക്കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. അതിനര്‍ത്ഥം വീരേന്ദ്ര ഹെഗ്ഗഡെ എന്ന ഇപ്പോഴത്തെ ക്ഷേത്ര ധര്‍മ്മാധികാരിയെ മുച്ചൂടും നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നാടകമെന്നാണ്. ഈ തിരക്കഥയ്‌ക്ക് പിന്നില്‍ ഇനിയും വില്ലന്മാരുണ്ടെന്ന് കരുതപ്പെടുന്നു. വീരേന്ദ്രഹെഗ്ഗഡെയുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടേതാണ് ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കര്‍സ്ഥലം. ഈ ഭൂമിയിലും പലര്‍ക്കും നോട്ടുമുള്ളതായി പറയുന്നു. ഇതില്‍ മതപരിവര്‍ത്തന ലോബിയും സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ട്.

വര്‍ഗ്ഗീയമായി ഏറെ സെന്‍സിറ്റീവായ ജില്ലയായ ദക്ഷിണ്‍ കന്നഡയില്‍പെട്ട സ്ഥലമാണ് ധര്‍മ്മസ്ഥല. അതേ സമയം ധര്‍മ്മസ്ഥലയ്‌ക്ക് ചുറ്റുമായി കിടക്കുന്ന ബെ‍ല്‍തങ്ങിടി എന്ന സ്ഥലം മുസ്ലിംഭൂരിപക്ഷപ്രദേശമാണ്. എന്തായാലും കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു.അതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങള്‍ തേടി ധര്‍മ്മസ്ഥലയില്‍ കുഴിക്കുന്ന പരിപാടി നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയില്‍ അറിയിച്ചത്. സ്ഥലം കുഴിക്കുന്ന ഏര്‍പ്പാട് വഴി ഏകദേശം 25 ലക്ഷത്തോളം രൂപ കര്‍ണ്ണാടകസര്‍ക്കാരിന് നഷ്ടമായി.

ന്യൂസ് 18ന്റെ ഒരു റിപ്പോര്‍ട്ട് കാണാം:

Tags: The news minuteDharmasthalaLorry udama ManafNews 18 MalayalamWhistle blowerMahesh Bhatt ThimmarodiMedia One
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.