Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധർമ്മസ്ഥല വിവാദത്തിന് പിന്നിൽ ചില മലയാളികളും, കേരളത്തിലെ പ്രമുഖ ചാനലിലെ ആങ്കർമാരും , ചില ഗ്രൂപ്പുകളുമാണോ ? സത്യം ഉടനെ അറിയാമെന്ന് സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 10:50 pm IST
in Kerala

കൊച്ചി : കർണാടകയിലെ ധർമ്മസ്ഥല വിവാദം എല്ലിൻ കഷ്ണം കിട്ടിയ കുറുക്കനെ പോലെയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . എന്നാൽ ഇപ്പോൾ ഇത്ര ദിവസമായിട്ടും ഒന്നും കിട്ടാതെ വന്നതോടെ ഈ മാധ്യമങ്ങൾ നിരാശരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.4000 പേരൊക്കെ കൊല്ലപ്പെട്ടു എങ്കിൽ എത്ര പരാതികൾ ഇതുവരെ വരേണ്ടതാണ്? അത് മാത്രം ചിന്തിച്ചാൽ പോരെ.

ഈ വെളിപ്പെടുത്തലിനും , ഗൂഢാലോചക്കും പിന്നിൽ ചില മലയാളികളും, കേരളത്തിലെ ചില പ്രമുഖ ചാനലിലെ ചില ആങ്കർമാരും, അവർക്കു കൈക്കൂലി കൊടുത്ത് ധർമ്മസ്ഥല ക്ഷേത്രത്തെ മോശമാക്കുവാൻ കേരളത്തിലെ ചില ഗ്രൂപ്പുകളും ശ്രമിച്ചിട്ടുണ്ട് എന്ന് പലരും ചിന്തിക്കുന്നു. സത്യം ഉടനെ അറിയാമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കർണാടക യിലെ ധർമ്മസ്ഥല എന്ന ക്ഷേത്ര പരിസരത്തെ ഭൂമിയിൽ 4000 പേരെ കൊന്നു കുഴിച്ചു മൂടി എന്ന് ഏതോ ഒരാൾ പറയുകയും, അതും വിശ്വസിച്ചു ആ പ്രദേശങ്ങളിൽ കോടതി ഇടപെട്ടു ഒരു മാസമായി എത്രയോ ആളുകൾ, നിരവധി സംവിധാനങ്ങൾ ഉപയോഗിച്ച്, വലിയ പണം മുടക്കി, 180 അടി വരെ കുഴിച്ചു നോക്കി എങ്കിലും ആകെ ഒരു അസ്ഥികൂടം ആണ് കിട്ടിയത്. അത് ആ പരിസരത്തു സ്വഭാവികമായി മരിച്ച ഒരാളുടേത്‌ ആണെന്ന് സംശയിക്കുന്നു.
കേരളത്തിലെ ചില മാധ്യമങ്ങൾ ആണ് എല്ലിൻ കഷ്ണം കിട്ടിയ കുറുക്കനെ പോലെ വളരെ സന്തോഷത്തോടെ ഈ വാർത്ത അനാവശ്യ പ്രാധാന്യം നൽകി കേരളത്തിൽ പ്രചരിപ്പിച്ചത്. ഇപ്പോൾ ഇത്ര ദിവസമായിട്ടും ഒന്നും കിട്ടാതെ വന്നതോടെ കേരളത്തിലെ ചില മാധ്യമങ്ങൾ നിരാശരാണ്..
ധർമ്മസ്ഥല വിവാദത്തിന് പിന്നിൽ ക്ഷേത്ര നഗരത്തിന്റെ ചൈതന്യം തകർക്കുവാൻ ഉള്ള ചില ആളുകളുടെ കളികളാണെന്ന് സംശയിക്കുന്നതായി കർണാടക ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ അറിയിച്ചു. മത വികാരം വ്രണപ്പെടുത്തുവാൻ ആരെയും അനുവദിക്കില്ലെന്നും, കള്ള പ്രചരണം നടത്തി ഗൂഡാലോചന നടത്തിയ ആളുകൾക്കും, ചാനൽ റിപ്പോർട്ടർമാർക്കും എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് കർണാടക സർക്കാർ പറയുന്നു..
4000 പേരൊക്കെ കൊല്ലപ്പെട്ടു എങ്കിൽ എത്ര പരാതികൾ ഇതുവരെ വരേണ്ടതാണ്? അത് മാത്രം ചിന്തിച്ചാൽ പോരെ?
(വാൽ കഷ്ണം…. ഈ വെളുപ്പെടുത്തലും, ഗൂഡാലോചക്കും പിന്നിൽ ചില മലയാളികളും, കേരളത്തിലെ ചില പ്രമുഖ ചാനലിലെ ചില anchor മാരും, അവർക്കു കൈക്കൂലി കൊടുത്ത് ധർമ്മസ്ഥല ക്ഷേത്രത്തെ മോശമാക്കുവാൻ കേരളത്തിലെ ചില ഗ്രിപ്പുകളും ശ്രമിച്ചിട്ടുണ്ട് എന്ന് പലരും ചിന്തിക്കുന്നു.. സത്യം ഉടനെ അറിയാം.. എന്താണ് നിങ്ങളുടെ അഭിപ്രായം?)

Tags: santhosh panditdharmastala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Kerala

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

Kerala

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.