Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി കുഴിച്ചാല്‍ ഹിന്ദുക്കള്‍ ഇളകും; ധര്‍മ്മസ്ഥലയില്‍ കുഴിക്കല്‍ നിര്‍ത്തിവെച്ചു; അപ്പോഴും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല

ഇനിയും നാലായിരത്തോളും പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന കെട്ടുകഥയും തേടി ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ കുഴിക്കാന്‍ ചെന്നാല്‍ ഹിന്ദുക്കള്‍ അതിനെ നേരിടുമെന്ന് വന്നതോടെ നിവൃത്തിയില്ലാതെ കുഴിയെടുക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കുഴിയെടുക്കല്‍ നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിയമസഭയില്‍ തിങ്കളാഴ്ച അറിയിച്ചു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 06:35 pm IST
inIndia
ധര്‍മ്മസ്ഥലക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ദൂരക്കാഴ്ച (ഇടത്ത്) ബാഹുബലി പ്രതിമ (വലത്ത്)

ധര്‍മ്മസ്ഥലക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ദൂരക്കാഴ്ച (ഇടത്ത്) ബാഹുബലി പ്രതിമ (വലത്ത്)

ബെംഗളൂരു: ഇനിയും നാലായിരത്തോളും പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന കെട്ടുകഥയും തേടി ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ കുഴിക്കാന്‍ ചെന്നാല്‍ ഹിന്ദുക്കള്‍ അതിനെ നേരിടുമെന്ന് വന്നതോടെ നിവൃത്തിയില്ലാതെ കുഴിയെടുക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കുഴിയെടുക്കല്‍ നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിയമസഭയില്‍ തിങ്കളാഴ്ച അറിയിച്ചു.

ഇത്രയും ദിവസം അന്വേഷിച്ചിട്ട് അന്വേഷണസംഘം എന്ത് കണ്ടെത്തി എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഡിജിപി പ്രണൊബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഈ കേസിന്റെ പിന്നാലെയാണ്. ഒരു ഇടക്കാല റിപ്പോര്‍ട്ടെങ്കിലും മേശപ്പുറത്ത് വെയ്‌ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതില്‍ ബിജെപി കടുത്ത പ്രതിഷേധത്തിലാണ്.

ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള 17 പ്ലോട്ടുകള്‍ കഴിച്ചെങ്കിലും കാര്യമായി മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ കിട്ടാതിരുന്നതോടെ ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപ്രകടനം ഞായറാഴ്ച ധര്‍മ്മസ്ഥലയില്‍ നടന്നിരുന്നു. ഏതോ ശുചീകരണത്തൊഴിലാളിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക വഴി മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാനപ്രസിഡന്‍റ് വിജയേന്ദ്ര ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ സിദ്ധരാമയ്യ ഹിന്ദു സമുദായത്തോട് മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങള്‍ തേടി മണ്ണില്‍ കുഴിയെടുക്കുന്ന ദൗത്യം നിര്‍ത്തിവെച്ചതായി ആഭ്യന്തരമന്ത്രി പരമേശ്വര പ്രഖ്യാപിച്ചത്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും 100ല്‍ പരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ പരാതി പിന്നീട് യുട്യൂബര്‍മാരും ടിവി മാധ്യമങ്ങളും അനുദിനം പെരുപ്പിക്കുകയായിരുന്നു. 400 മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നും അല്ല, ആയിരത്തോളം ജഡങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും നാലായിരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പറഞ്ഞ് മരണക്കണക്കുകള്‍ ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ഈ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലക്ഷങ്ങളുടെ വ്യൂസ് കിട്ടി. ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞാല്‍ രണ്ട് ലക്ഷം വ്യൂസ് കിട്ടുമെന്നറിഞ്ഞതോടെ പ്രധാനമാധ്യമങ്ങളും രംഗത്തിറങ്ങി. ഇതോടെ ഈ ഹിന്ദു ക്ഷേത്രം ഒരു വലിയ ഭീകരകേന്ദ്രമായി ചിത്രീകരിക്കപ്പെട്ടു. ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന പെണ്‍കുട്ടികളേയും സ്ത്രീകളും ബലാംത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിടുന്നവരാണ് ക്ഷേത്രത്തിലെ ഭരണവുമായി ബന്ധപ്പെട്ടവര്‍ എന്ന ദുര്‍വ്യാഖ്യാനം വരെ വന്നു. ശുചീകരണത്തൊഴിലാളി കാട്ടിക്കൊടുത്ത 13 പ്ലോട്ടുകളും അയാള്‍ പിന്നീട് ചൂണ്ടിക്കാണിച്ച നാല് പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചുപരിശോധിച്ചെങ്കിലും രണ്ട് അസ്ഥികൂടങ്ങളും ഏതാനും എല്ലിന്‍ കഷണങ്ങളും മാത്രമാണ് കിട്ടിയത്. എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഭീതിദമായ ചിത്രങ്ങളും ചേര്‍ത്ത് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് യുട്യൂബര്‍മാര്‍ പറഞ്ഞുപരത്തിയിരുന്നത്.

കുഴിച്ചിടങ്ങളില്‍ നിന്നും കാര്യമായൊന്നും കിട്ടാതായതോടെ ഇത് വെറും കെട്ടുകഥയാണെന്ന് വന്നിരിക്കുകയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന പറഞ്ഞ ശുചീകരണത്തൊഴിലാളി ഹിന്ദുവല്ലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചിരുന്നു.

Tags: Dharmasthala templedk shivakumarKarnatakaSiddaramaiahBahubaliG.ParameshwaraDharmasthalaDharmasthala case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.