Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകഥാഗാനലയം

മാങ്കുളം ജി.കെ. നമ്പൂതിരിbyമാങ്കുളം ജി.കെ. നമ്പൂതിരി
Aug 15, 2025, 07:00 am IST
inSamskriti

കഥയും ഗാനവും കലര്‍ന്ന കാവ്യങ്ങള്‍ എക്കാലത്തും മനുഷ്യമനസ്സിനെ കവര്‍ന്നെടുത്തിട്ടുണ്ട്. അവയില്‍ എല്ലാ അര്‍ത്ഥത്തിലും പ്രഥമഗണനീയമാണ് വാല്മീകി രാമായണം. അതിനാലാകാം ആധുനിക യുഗത്തിലും അതിനുള്ള ജനപ്രീതി അനുദിനം വര്‍ദ്ധിച്ചു വരുന്നത്. ‘വാല്മീകിപറഞ്ഞ രാമായണം എന്നല്ല, പാടിയ രാമായണം’ എന്നാണ് എല്ലാവരും എപ്പോഴും പറയുന്നത് എന്നത് തന്നെ അതിലെ സംഗീതപ്രാധാന്യം തെളിയിക്കുന്നു.

വേദമന്ത്രങ്ങളില്‍ ഏറ്റവും പ്രചരിതവും പ്രയുക്തവുമായത് ഗായത്രിയാണ്. അതിന്റെ അടിത്തറയിലാണ് ഈ കാവ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള ആദികാവ്യത്തിന്റെ ഓരോ ആയിരം ശ്ലോകവും ഇരുപത്തിനാലക്ഷരമുള്ള ഈ മന്ത്രത്തിലെ ഓരോ അക്ഷരം കൊണ്ടാരംഭിച്ച് ആസകലം വേദചൈതന്യ സാന്ദ്രമാക്കുന്നു. ‘ഗായന്തം ത്രായതേ ഇതി ഗായത്രി’ എന്നാണ്. ചൊല്ലുന്നവനെ രക്ഷിക്കുന്നതാണ് ഗായത്രി. അതുപോലെ രാമായണകാവ്യം അത് പാടുന്നവനെയും കാക്കുന്നു. ലവകുശന്മാര്‍ ഈ കാവ്യം പാടിനടന്നതു കൊണ്ടാണ് രാമന്റെ വംശം രക്ഷ പ്രാപിച്ചത് എന്നുനാമറിയുന്നു.

മലയാളത്തില്‍ എഴുത്തച്ഛന്‍ തന്റെ രാമായണത്തിനു ‘കിളിപ്പാട്ട്’ എന്ന പേരുനല്‍കിയതിനും അര്‍ത്ഥങ്ങളേറെ. രാമായണത്തെ ആധാരമാക്കി ലോകമെമ്പാടും എത്രയോ കലാവതരണങ്ങളും ചലച്ചിത്രങ്ങളുമുണ്ടായി എന്നതിനു കണക്കില്ല.

‘രാമകഥാഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയസാഗരമേ’
എന്നതുപോലെ എത്രയോ ഗാനങ്ങള്‍!

‘കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍;
ചൊല്ലുന്നതോഭക്തിമയസ്വരത്തില്‍
ആനന്ദ ലബ്ധിക്കിനിയെന്തുവേണം?’
എന്ന് മഹാകവി വള്ളത്തോള്‍ തോണി യാത്രക്കാരന്റെ രാമായണവായനയെ വര്‍ണ്ണിച്ചതിലും ആ കാവ്യത്തിന്റെ സംഗീതാത്മകതയെ ധ്വനിപ്പിക്കുന്നു. അതെ, നമുക്ക് ആനന്ദം ലഭിയ്‌ക്കുവാന്‍ രാമായണത്തില്‍ക്കവിഞ്ഞൊന്നുമില്ല. ‘കള്ളക്കര്‍ക്കടത്തില്‍ ഭക്ഷണം, ആരോഗ്യം, ഉന്മേഷം തുടങ്ങിയവയ്‌ക്കെല്ലാം വലിയ പഞ്ഞം’ അനുഭവപ്പെടുമ്പോള്‍ ഔഷധക്കഞ്ഞിയും മറ്റും വ്യാധിശമനത്തിനുപയോഗിക്കും പോലെ ആധികളകറ്റുവാന്‍ രാമായണകഥാമൃതം തന്നെ ആശ്രയം.

സമസ്തകാവ്യങ്ങളുടെയും ഇതിഹാസ പുരാണങ്ങളുടെയും ഉറവിടമാണ് രാമായണം. ലോകത്തെ ഏറ്റവും വലിയ മനുഷ്യകഥാനുഗാനം രാമായണവും ഏറ്റവും ക്രാന്തദര്‍ശിയായ കവി വാല്മീകി മഹര്‍ഷിയുമാകുന്നു.

(അധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍).

Tags: ramayanaDevotionalRama Katha Ganalayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.