Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി വിധിയ്‌ക്കെതിരെ സ്റ്റേ കിട്ടാതെ തെരുവ് നായസ്നേഹികള്‍; വിധി പിന്നെ പറയാമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച്

ദല്‍ഹിയിലെ തെരുവ് നായകളെ മുഴുവന്‍ എട്ടാഴ്ചയ്‌ക്കകം ദൂരെ കൂടുകളിലേക്ക് മാറ്റണമെന്നും അതിനെ തടയാന്‍ വരുന്ന തെരുവ് നായസ്നേഹികളെ അറസ്റ്റ് വരെ ചെയ്യാമെന്നും ഉത്തരവിട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ അപ്പീലുമായി പോയ മൃഗസ്നേഹികള്‍ക്ക് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 10:47 pm IST
in India

ന്യദുല്‍ഹി: ദല്‍ഹിയിലെ തെരുവ് നായകളെ മുഴുവന്‍ എട്ടാഴ്ചയ്‌ക്കകം ദൂരെ കൂടുകളിലേക്ക് മാറ്റണമെന്നും അതിനെ തടയാന്‍ വരുന്ന തെരുവ് നായസ്നേഹികളെ അറസ്റ്റ് വരെ ചെയ്യാമെന്നും ഉത്തരവിട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ അപ്പീലുമായി പോയ മൃഗസ്നേഹികള്‍ക്ക് തിരിച്ചടി. സൂപ്രീംകോടതി ജസ്റ്റിസുമാരായ പര്‍ദ്ദിവാലയും മഹാദേവനും അടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തയ്യാറായില്ലെന്ന് മാത്രമല്ല, ഈ ഹര്‍ജിയില്‍ പിന്നീട് വിധി പറയാമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞിരിക്കുകയാണ്. തെരുവു നായ്‌ക്കളെ കൂട്ടിലടയ്‌ക്കണമെന്ന സുപ്രീംകോടതി വിധി അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന മൃഗാവകാശ സംഘടനകളുടെ വാദത്തിന് വീണ്ടും തിരിച്ചടി കിട്ടിയെന്ന് വേണം പറയാന്‍.

തെരുവ് നായ്‌ക്കളെ മുഴുവന്‍ കൂട്ടിലടക്കാന്‍ മാസം അഞ്ച് കോടി ചെലവുണ്ടെന്നും ഇത് പ്രായോഗികമല്ലെന്നും പറഞ്ഞ് മേനകാഗാന്ധി രംഗത്ത് വന്നിരുന്നു. നായകള്‍ സുന്ദരജീവികളാണെന്നും അവയെ കൂട്ടിലടക്കരുതെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാദം. രാഹുല്‍ ഗാന്ധിയും തെരുവ് നായ്‌ക്കളോട് മാനുഷികത കാണിക്കണമെന്നും അവരെ കൂട്ടിലടക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദമുഖങ്ങളൊന്നും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.

അതേ സമയം ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച മുതലേ തെരുവ് നായ്‌ക്കളെ നീക്കാന്‍ ശ്രമിച്ച ദല്‍ഹി മുനിസിപ്പല്‍ അധികൃതരെ ശാസിച്ചു. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുറത്ത് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ നായകളെ എന്തിനാണ് പിടികൂടാന്‍ തുടങ്ങിയതെന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. അതുപോലെ തെരുവ് നായ്‌ക്കളെ നീക്കുന്നതിന് ഒരു മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കാതിരുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു.

ദല്‍ഹിയില്‍ നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നായ് കടിയേറ്റ സംഭവവും പേപ്പട്ടി കടിച്ച സംഭവവും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവുകളില്‍ നിന്നും ഷെല്‍റ്ററിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. മാത്രമല്ല, പേപ്പട്ടിയുടെ കടിയേറ്റ നിരവധി പേര്‍ക്ക് ആവശ്യത്തിന് വാക്സിന്‍ കിട്ടാത്ത സംഭവവും ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേ ബാധിച്ച് ഒരു കുട്ടി മരിയ്‌ക്കുകയും ചെയ്തു. പേ പിടിച്ച് മരിച്ച കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നും അന്ന് വിധി പറഞ്ഞവരില്‍ ഒരാളായ ജസ്റ്റിസ് പര്‍ദ്ദിവാല ചോദിച്ചിരുന്നു.

എന്നാല്‍ മൃഗസ്നേഹികളുടെ സംഘടനകള്‍ ഈ സുപ്രീംകോടതി വിധിയ്‌ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളില്‍ കാമ്പയിനുകളും ചെയ്തിരുന്നു. സിനിമാതാരങ്ങളില്‍ നിന്നും പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇവര്‍ പ്രതികരണങ്ങള്‍ വാങ്ങിയ ശേഷം സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ ഇതൊന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയെ സ്വാധീനിക്കാന്‍ ഉതകിയില്ല. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് മൃഗസ്നേഹികളുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ പിന്നീട് വിധി പറയാമെന്നും മൂന്നംഗ ബെഞ്ച് വിധിക്കുകയായിരുന്നു.

നിരവധി മൃഗസ്നേഹികള്‍ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി പിന്തുണ നല്‍കി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍

നിരവധി മൃഗസ്നേഹികള്‍ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി പിന്തുണ നല്‍കി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ദല്‍ഹി മുനിസിപ്പല്‍ അധികൃതരും ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവുകളില്‍ നിന്നും നീക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി ഇപ്പോള്‍ ഒരു മാര്‍ഗ്ഗനിര്‍ദേശവും തയ്യാറാക്കിയിട്ടുണ്ട്. മൃഗസ്നേഹികള്‍ പലരും തെരുവ്നായ്‌ക്കളെ പിടികൂടാന്‍ വരുന്നവര്‍ക്കെതിരെ നിലകൊണ്ടെങ്കിലും ദല്‍ഹി പൊലീസ് ശക്തമായ നടപടി എടുക്കുന്നുണ്ട്.

 

Tags: Supremecourt of IndiaRahul PriyanakaJustice Vikram nathsupremecourtStray Dogsstreet dogsJustice Pardhiwalaanimal lovers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.