Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മെല്ലെ…’ എന്ന ഗാനം… ഗായകന്‍ ജയചന്ദ്രന്‍ മാറ്റിപ്പാടാന്‍ തയ്യാറായില്ല….സിനിമയില്‍ ഉപയോഗിച്ചത് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ പാടിയ ഗാനം

സിനിമയില്‍ പല തെറ്റിദ്ധാരണകളും പരക്കാറുണ്ടെന്നും എന്നാല്‍ സത്യം പലപ്പോഴും വേറൊന്നായിരിക്കുമെന്നും സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. പണ്ട് ഒരു സിനിമയില്‍ "മെല്ലെ..." എന്ന് തുടുങ്ങുന്ന ഗാനം ഗായകന്‍ ജയചന്ദ്രന്‍ പാടുകയും എന്നാല്‍ ഇത് സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വരികയും ചെയ്ത കഥ സംഗീത സംവിധായകന്‍ പങ്കുവെച്ചു. ഒരു യുട്യൂബ് ചാനലിലെ ഇന്‍റര്‍വ്യൂവിലാണ് സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 11:47 pm IST
inKerala, Mollywood, Music, Entertainment

തിരുവനന്തപുരം: സിനിമയില്‍ പല തെറ്റിദ്ധാരണകളും പരക്കാറുണ്ടെന്നും എന്നാല്‍ സത്യം പലപ്പോഴും വേറൊന്നായിരിക്കുമെന്നും സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. പണ്ട് ഒരു സിനിമയില്‍ “മെല്ലെ…” എന്ന് തുടുങ്ങുന്ന ഗാനം ഗായകന്‍ ജയചന്ദ്രന്‍ പാടുകയും എന്നാല്‍ ഇത് സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വരികയും ചെയ്ത കഥ സംഗീത സംവിധായകന്‍ പങ്കുവെച്ചു. ഒരു യുട്യൂബ് ചാനലിലെ ഇന്‍റര്‍വ്യൂവിലാണ് സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

മെല്ലെ എന്ന തുടങ്ങുന്ന ഗാനം ഒരു പ്രത്യേക ഫീലില്‍ ആയിരുന്നു അന്ന് തുടക്കക്കാരനായ സംഗീതസംവിധായകനായ എം. ജയചന്ദ്രന്‍ ട്യൂണ്‍ ചെയ്തത്. നോട്ടം എന്ന സിനിമയില്‍ ചേര്‍ക്കാനുള്ള പ്രധാനഗാനമാണിത്. സംവിധായകന്‍ ശശികുമാറാണ്.

മനോഹരമായിരുന്നു കൈതപ്രത്തിന്റെ വരികള്‍. ഗാനസന്ദര്‍ഭത്തോട് ഇഴുകിച്ചേര്‍ന്ന വരികള്‍.

“മെല്ലെ.. മെല്ലെയാണീ യാത്ര
നിളയിലൂടൊരു യാത്ര..
കനവിലൂടൊരു യാത്ര
കൂത്തരങ്ങില്‍ കൂടിയാടുമ്പോള്‍
എന്തുമാത്രം ചേര്‍ന്നുവെന്നോ നാം
വേഷമഴിയും.. നേരമെന്നും
രണ്ടു തോണിയിലായ്… നമ്മളൊഴുകുന്നു”

പക്ഷെ അന്ന് പ്രശസ്തനായ ഗായകന്‍ ജയചന്ദ്രന് പക്ഷെ പാട്ടിന്റെ ഫീല്‍ പിടികിട്ടിയില്ലെന്നും തിരക്കിട്ട് പാടിയപ്പോള്‍ അദ്ദേഹത്തിന് ഗാനത്തിനും ഗാനസന്ദര്‍ഭത്തിനും ആവശ്യമായ ഫീല്‍ ആലാപലനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ പറയുന്നു. അന്ന് മദ്രാസിലെ തന്റെ സ്റ്റുഡിയോയില്‍ നടന്ന റെക്കോഡിങ്ങിനെക്കുറിച്ച് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ പറയുന്നത് ഇങ്ങിനെ: “ജയചന്ദ്രന്‍ പാടുമ്പോള്‍ ഈണങ്ങള്‍ ഞാന്‍ ഉപയോഗിച്ചതില്‍ നിന്നും തെന്നിപ്പോയിക്കൊണ്ടിരുന്നു. ഇതങ്ങിനെയല്ല എന്ന് പല ഭാഗത്തും പറഞ്ഞുനോക്കി. അപ്പോള്‍ ജയചന്ദ്രന്‍ അതൊന്നും സമ്മതിച്ചു തന്നില്ല. മാറ്റിപ്പാടാന്‍ പറഞ്ഞപ്പോള്‍ ‘എന്നാല്‍ നീ പാടിക്കോ’ എന്നായിരുന്നു ഗായകന്‍ ജയചന്ദ്രന്റെ മറുപടി”-സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ പറഞ്ഞു.

“ജയേട്ടാ…ഈ ഗാനം ഒന്നു കൂടി മാറ്റിപ്പാടണം….” എന്ന് സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ അദ്ദേഹത്തോട് പറഞ്ഞുനോക്കി. “ഞാന്‍ ഒരിയ്‌ക്കല്‍ പാടിയാല്‍ മാറ്റിപ്പാടാറില്ല”- എന്നായി ജയചന്ദ്രന്‍. എപ്പോഴെങ്കിലും മാനസ് മാറി തിരിച്ചുവന്ന് വീണ്ടും ജയചന്ദ്രന്‍ മാറ്റിപ്പാടും എന്ന് കരുതി സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ കുറച്ചു ദിവസം കാത്തിരുന്നു. പക്ഷെ ഗായകന്‍ ജയചന്ദ്രന്‍ വന്നില്ല.

സിനിമ സംവിധാനം ചെയ്യുന്ന ശശികുമാറാകട്ടെ സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ പാടിയ ട്രാക്ക് കേട്ട് വല്ലാതെ ഇഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഗായകന്‍ ജയചന്ദ്രന്‍ പാട്ട് മാറ്റിപ്പാടില്ലെന്ന് മനസ്സിലായി. അതോടെ സംവിധായകന്‍ ശശികുമാറിന് ഗായകന്‍ ജയചന്ദ്രന്‍ പാടിയ ഗാനം അയച്ചുകൊടുത്തു. അത് കേട്ടിട്ട് സംവിധായകന്‍ ശശികൂമാറിന് തീരെ ഇഷ്ടമായില്ല. “ഞാന്‍ കുട്ടന്‍ (സംഗീത സംവിധായനകന്‍ എം. ജയചന്ദ്രന്റെ വിളിപ്പേര്) പാടിയ പാട്ട് സിനിമയില്‍ എടുക്കാന്‍ തീരുമാനിച്ചു” – സംവിധായകന്‍ ശശികുമാര്‍ ഇത് പറഞ്ഞപ്പോള്‍ അത് അനുസരിക്കുകയേ തനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ എന്ന് സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ പറയുന്നു.

പിന്നീട് തന്റെ ആത്മകഥയിലും ചില പ്രസംഗങ്ങളിലും ഇതിന്റെ പേരില്‍ ഗായകന്‍ ജയചന്ദ്രന്‍ തന്നെ വിമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ ഈ സംഭവത്തിന് പിന്നിലെ സത്യം മറ്റൊന്നായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞില്ലെന്ന് സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ പറയുന്നു. പിന്നീട് ഏറെക്കാലത്തിന് ശേഷം ഈ സത്യം ഗായകന്‍ ജയചന്ദ്രനോട് നേരിട്ട് പറയാനിടയായെന്നും അദ്ദേഹത്തിന് അത് ബോധ്യമായി എന്നും ക്ഷമിച്ചുവെന്ന് പറഞ്ഞതായും സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ പറയുന്നു.

Tags: Latest infosinger jayachandranfilm songM JayachandranPlaybackSinger JayachandranNottamMelle MelleKiathapramDirctor Sasikumarmalayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

മോഹന വള്ളി പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.