Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോതമംഗലം ലൗജിഹാദ് കേസ്: ബേസില്‍ പറയുന്നു; മതം, അതു മാത്രമായിരുന്നു അവരുടെ പ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 06:48 am IST
inKerala

കോതമംഗലം: ബേസില്‍ പറയുന്നു; മതം, അതു മാത്രമായിരുന്നു അവരുടെ പ്രശ്‌നം റമീസിനും അവരുടെ കുടുംബത്തിനും സോന മതം മാറണമെന്നതു മാത്രമായിരുന്നു ആവശ്യമെന്ന് സോനയുടെ സഹോദരന്‍ ബേസില്‍. മതം മാറണമെന്നാവശ്യപ്പെട്ട് അവനും (റമീസും) അവന്റെ കുടുംബവും സുഹൃത്തുക്കളും അവളെ പൂട്ടിയിട്ടു മര്‍ദിച്ചു. മതം മാറണമെന്നു പറഞ്ഞ് ഒരു കുടുംബം ഒരു പെണ്‍കുട്ടിയെ ഇങ്ങനെ പൂട്ടിയിട്ടു മര്‍ദിക്കുമോ. അവര്‍ക്കും കുട്ടികളില്ലേ.

ബേസിലിന്റെ വാക്കുകളില്‍ നിന്ന്: അച്ഛന്‍ മരിച്ച ശേഷമാണ് ഇവര്‍ (റമീസും വീട്ടുകാരും) വീട്ടില്‍ വരുന്നതും സോനയുടെ മതം മാറണമെന്നാവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ സമ്മതിച്ചതും. അച്ഛന്‍ മരിക്കും മുമ്പു വിവാഹം ആലോചിക്കാന്‍ വീട്ടില്‍ വരട്ടേയെന്ന് ഫോണില്‍ വിളിച്ചു ചോദിച്ചിരുന്നു പക്ഷേ അപ്പോള്‍ മതം മാറുന്ന കാര്യം പറഞ്ഞിരുന്നില്ല. മതം മാറണം, പൊന്നാനിയില്‍ രണ്ടു മാസം താമസിക്കണം എന്നൊക്കെ മരണ ശേഷമാണ് പറഞ്ഞത്. അച്ഛന്റെ ആണ്ടു കഴിഞ്ഞ് മതംമാറ്റമാകാമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അവരതു സമ്മതിച്ചു പോയതുമാണ്.

അതിനു ശേഷം റമീസിനെ ലോഡ്ജില്‍ നിന്ന് അനാശാസ്യത്തിനു പിടിച്ചപ്പോള്‍, ഇനി മതം മാറില്ലെന്ന് സോന അവന്റെ ഉമ്മയോടും വാപ്പയോടും പറഞ്ഞു. അവന്‍ എന്നോട് ഇത്ര വലിയ തെറ്റു ചെയ്തതിനാല്‍ ഞാന്‍ ഇനി മതം മാറുന്നില്ലെന്നാണ് അവള്‍ പറഞ്ഞത്. അപ്പോള്‍ അവരൊന്നും മിണ്ടിയില്ല. അവളോടു പറയുന്നതിലും ഞങ്ങളോടു പറയുന്നതിലും അവര്‍ക്കു മതം തന്നെയായിരുന്നു പ്രശ്നം. ഇല്ലെങ്കില്‍ പള്ളിയില്‍ നിന്ന് അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാല്‍, അവളുടെ ഇഷ്ടം പോലെ മതം മാറട്ടെയെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവള്‍ മതം മാറില്ലെന്നു പറഞ്ഞത് ശരിക്കും അവരെ പ്രകോപിപ്പിച്ചു.

കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് സോന വീട്ടില്‍ നിന്നു പോയത്. റമീസും മറ്റും അവിടെയെത്തി അടിമാലിയില്‍ വച്ചു തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്നു പറഞ്ഞു. ഇതിനു കൂട്ടുകാരിയും അവരുടെ ഭര്‍ത്താവുമെല്ലാം ഏര്‍പ്പാടാക്കി. അപ്പോള്‍ ഇവര്‍ ഉമ്മയെയും വാപ്പയെയും ഫോണില്‍ വിളിച്ചു കുറെ നേരം സംസാരിച്ചു. അതു കഴിഞ്ഞ് നിലപാടു മാറി. നമുക്ക് ആലുവയില്‍ രജിസ്റ്റര്‍ ചെയ്യാമെന്നു പറഞ്ഞ് റമീസും കൂട്ടരും അവളെ വഞ്ചിച്ച് വിളിച്ചുകൊണ്ടുപോയി. അവിടെ അവരുടെ വീട്ടിലെത്തിച്ചു പൂട്ടിയിട്ട് റമീസും കുടുംബവും മതം മാറണമെന്നു പറഞ്ഞ് അവളെ മര്‍ദിച്ചു. മാനസികമായി ചൂഷണം ചെയ്തു. മതം മാറാന്‍ മാത്രം അത്രയും ചൂഷണം ചെയ്തതിനാലാണ് അവള്‍ ആത്മഹത്യ ചെയ്തത്. അവന്റെ ഉമ്മയും ക്രിസ്ത്യാനിയായിരുന്നു, മതം മാറിയതാണ്. ഇവരുടെ കുടുംബം തന്നെ ഇങ്ങനെ മതംമാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്.

നിര്‍ബന്ധിത മതംമാറ്റമാണ് ഇതിലെ പ്രധാന പ്രശ്നം. പൂട്ടിയിട്ടു മര്‍ദിക്കുമ്പോള്‍ ഉപ്പയുടെയും ഉമ്മയുടെയും കുടുംബങ്ങളുണ്ടായിരുന്നു.

Tags: Love JihadReligion ConversionKothamangalam Love Jihad Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.