Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നായകള്‍ സൗന്ദര്യമുള്ള ജീവികള്‍, അവയെ കൂട്ടിലടയ്‌ക്കണമെന്നത് ഭീകരമായ മനുഷ്യത്വരഹിതമായ പെരുമാറ്റം; സുപ്രീംകോടതിവിധിയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യവുമുള്ള ജീവികളാണെന്നും അവയെ എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററില്‍ അടയ്‌ക്കണമെന്ന് പറയുന്നത് ക്രൂരമാണെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. ദല്‍ഹിയിലെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൂട്ടിലടയ്‌ക്കണമെന്ന സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 06:05 pm IST
inIndia

ന്യൂദല്‍ഹി: നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യവുമുള്ള ജീവികളാണെന്നും അവയെ എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററില്‍ അടയ്‌ക്കണമെന്ന് പറയുന്നത് ക്രൂരമാണെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. ദല്‍ഹിയിലെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൂട്ടിലടയ്‌ക്കണമെന്ന സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

പേപ്പട്ടിയുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നാണ് വിധിപ്രസ്താവിച്ച ജസ്റ്റിസ് പര്‍ദ്ദിവാല ചോദിച്ചത്. നിരവധി കുട്ടികള്‍ക്ക് രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ തെരുവ് നായ്‌ക്കളുടെയും പേപ്പട്ടികളുടെയും കടിയേല്‍ക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്.

നായകളെ പിടികൂടിയാല്‍ തന്നെ അവയ്‌ക്ക് ആവശ്യമായ ഷെല്‍ട്ടറുകള്‍ പോലും നിലവില്‍ ഇല്ല. ഇതിനായി ഇതിലും മികച്ച മറ്റുവഴികള്‍ കണ്ടെത്താനാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്ന മാനുഷികമായ വഴി കണ്ടെത്താന്‍ സാധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ചാടിവീഴുന്ന മൃഗസ്നേഹികളെ വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തെരുവ് നായ്‌ക്കളെ തെരുവില്‍ നിന്നും പിടിക്കുമ്പോള്‍ തടസ്സം നില്‍ക്കാന്‍ വരുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും കോടതി ദല്‍ഹിയിലെ നഗരസഭയ്‌ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. അത്രയ്‌ക്ക് ക്രൂരമായ തെരുവ് നായ് ആക്രമണത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹി സാക്ഷ്യം വഹിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവര്‍ക്ക് കുത്തിവെയ്‌ക്കാന്‍ വാക്സിന്‍ പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരുന്നു.

കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഷെല്‍റ്ററുകള്‍ ഇല്ലാത്ത നായകളുടെ എണ്ണം വര്‍ധിക്കുകയാണ്. വളര്‍ത്തുനായ്‌ക്കളുടെ അനാഥത്വം സംബന്ധിച്ച കണക്ക് പറയുന്നത് ആറ് കോടി അനാഥനായ്‌ക്കള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്. ലോകത്തില്‍ തന്നെ ഇന്ത്യയിലാണ് അനാഥ നായ്‌ക്കള്‍ ഏറ്റവും കൂടുതല്‍. വികസിതമാകാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിന് അഭിലഷണീയമല്ല, കുതിച്ചുയരുന്ന തെരുവ് നായ്‌ക്കളുടെ എണ്ണം. ലൈവ് സ്റ്റോക് സെ‍ന്‍സസ് പ്രകാരം ഇന്ത്യയിലെ 1.58 കോടി തെരുവ് നായ്‌ക്കളേ ഉള്ളൂ എന്ന് പറയുന്നെങ്കിലും ഈ കണക്കെടുപ്പ് ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Supreme CourtrabiesPriyanka Gandhistreet dogsJustice Pardhiwalano vaccinesStray dog menace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

India

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.