Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതി: ബംഗാളിൽ മറ്റൊരു മന്ത്രികൂടി പ്രതിക്കൂട്ടിൽ, ചന്ദ്രനാഥ് സിൻഹയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

അഴിമതിക്കെതിരായ കർശന നിലപാട് ആവർത്തിച്ചുറപ്പിച്ച് ഗവർണർ ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 04:15 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രൈമറി അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന കറക്ഷണൽ സർവീസസ് മന്ത്രി ചന്ദ്രനാഥ് സിൻഹയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഡോ സി വി ആനന്ദ ബോസ് അനുമതി നൽകി .

വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി, ഭക്ഷ്യ-റേഷൻ വിതരണ മന്ത്രി ജോതിപ്രിയ എന്നിവരാണ് ഡോ ആനന്ദബോസ് ഗവർണറായി ചുമതലയേറ്റശേഷം അഴിമതിക്കേസിൽ സിബിഐ / ഇഡി അന്വേഷണത്തിനൊടുവിൽ പ്രോസിക്യുഷന് വിധേയരായതും ജയിലിലായതും.

തൃണമൂൽ കോൺഗ്രസ് ബോൾപൂർ എംഎൽഎയാണ് മന്ത്രി ചന്ദ്രനാഥ് സിൻഹ. 2016 നും 2021 നുമിടയിൽ ചന്ദ്രനാഥ് സിൻഹയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം ഒന്നര (1.5) കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. വസതിയിൽ നടത്തിയ റെയ്ഡിനിടെ കണക്കിൽപ്പെടാത്ത 41 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ കണ്ടെടുത്ത പണത്തിന്റെയും നിക്ഷേപങ്ങളുടെയും ഉറവിടങ്ങൾ തൃപ്തികരമായി വിശദീകരിക്കുന്നതിൽ സിൻഹ പരാജയപ്പെട്ടു. ഇ.ഡി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ 55 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. അനധികൃതമായി പണം വാങ്ങി ഉദ്യോഗാർത്ഥികളെ നിയമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. “തന്റെ മുമ്പാകെ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ചന്ദ്രനാഥ് സിൻഹയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതെ”ന്ന് രാജ്ഭവൻ വക്താവ് സ്ഥിരീകരിച്ചു.

ചട്ടപ്രകാരം ഗവർണർ നിയമന അധികാരിയായതിനാൽ, ഏതെങ്കിലും അന്വേഷണ ഏജൻസിക്ക് സിറ്റിംഗ് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യമാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം – 2002 പ്രകാരമുള്ള അന്വേഷണത്തിൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം ചന്ദ്രനാഥ് സിൻഹയ്‌ക്കും അഴിമതിയിൽ പങ്കുള്ളതായി കണ്ടെത്തിയിരുന്നു.

യോഗ്യരായ അനേകം ഉദ്യോഗാർത്ഥികൾക്ക് സ്കൂൾ അധ്യാപകരായി നിയമനം നിഷേധിക്കപ്പെട്ടു, അതേസമയം യോഗ്യതയില്ലാത്തവരും താഴ്ന്ന റാങ്കിലുള്ളവരും പരാജയപ്പെട്ടവരുമായ ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുകയും നിയമവിരുദ്ധമായി നിയമിക്കുകയും ചെയ്തു.

മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി, അർപ്പിത മുഖർജി, സുജോയ് കൃഷ്ണ ഭദ്ര തുടങ്ങി 26 പേർ ഉൾപ്പെടെ 55 പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രനാഥ് സിൻഹ ഉൾപ്പെടെയുള്ളവരാണ് പുതിയ പ്രതികൾ. ബാക്കിയുള്ള 29 പ്രതികളിൽ അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും ഉൾപ്പെടുന്നു. ഈ അഴിമതി റാക്കറ്റിന്റെ ഏജൻ്റായാണ് സിൻഹ പ്രവർത്തിച്ചതെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്. ചന്ദ്രനാഥ് സിൻഹ 159 ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്തുവെന്നും പണംപറ്റി നിയമനം നൽകിയെന്നുമാണ് കേസ്.

Tags: Minister accusedPermission to prosecuteChandranath SinhaWest Bengal MinisterGovernor of West BengalCorruptionAccusation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.