Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോതമംഗലം ടിടിഐ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സോനയെ പൊന്നാനിയിലേക്ക് കടത്താന്‍ പദ്ധതിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 09:49 am IST
inKerala

കോതമംഗലം: മുവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ത്ഥിനി സോന എല്‍ദോസിനെ പാനായിക്കുളം സ്വദേശി റമീസ് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചത് ലൗ ജിഹാദിലൂടെ. ആലുവ യുസി കോളജില്‍ ബിഎ മലയാളത്തിന് പഠിക്കുന്ന കാലത്താണ് റമീസ് സോനയെ ലൗ ജിഹാദില്‍ കുരുക്കിയത്.

റമീസും സോനയും ഒരേ ക്ലാസിലാണ് പഠിച്ചത്. കോളജ് പഠനം കഴിഞ്ഞ് സോന മൂവാറ്റുപുഴ ഗവണ്‍മെന്റ് ടിടിഐയില്‍ ചേര്‍ന്നെങ്കിലും ബന്ധം തുടര്‍ന്നു. ബന്ധം മാതാപിതാക്കള്‍ മുമ്പേ അറിഞ്ഞിരുന്നെങ്കിലും മകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹത്തിന് ഇവര്‍ സമ്മതിച്ചു. മുസ്ലീം മതത്തിലേക്ക് മാറണമെന്ന റമീസിന്റെ കുടുംബത്തിന്റെ ആവശ്യം സോന അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ സോനയുടെ പിതാവ് എല്‍ദോസിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ തളര്‍ത്തി. എല്‍ദോസ് മരിച്ച് നാല്‍പ്പത് ദിവസം കഴിയും മുമ്പ് റമീസിന്റെ കുടുംബം വിവാഹം നടത്തണമെന്ന ആവശ്യവുമായി സോനയുടെ കുടുംബത്തെ സമീപിച്ചു. വിവാഹത്തിന് മുമ്പുതന്നെ പെണ്‍കുട്ടിയെ പൊന്നാനിയിലെത്തിച്ച് രണ്ട് മാസത്തെ മത പഠനം പൂര്‍ത്തിയാക്കി ഇസ്ലാം ആക്കിയ ശേഷം വിവാഹം നടത്താമെന്നായിരുന്നു റമീസിന്റെ വീട്ടുകാരുടെ ആവശ്യം.

പിതാവിന്റെ മരണാനന്തര കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം എങ്കിലും കഴിയാതെ മതംമാറാന്‍ തയാറല്ലെന്ന് സോന നിലപാടെടുത്തതോടെ റമീസും കുടുംബവും സോനയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിനിടെ റമീസ് മറ്റൊരു പെണ്‍കുട്ടിയെ വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ സോന റമീസിന്റെയും കുടുംബത്തിന്റെയും മതം മാറണം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടുപോയി. റമീസുമായുള്ള വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്താം എന്ന് അറിയിച്ചു.

ഇതിനിടെ സോന അടിമാലിയില്‍ താമസിക്കുന്ന കൂട്ടുകാരിയെ സന്ദര്‍ശിക്കാന്‍ പോകുകയും അവിടെ വച്ച് റമീസുമായി രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് അറിയിക്കുകയും ചയ്തു. എന്നാല്‍ വിവാഹം ആലുവയില്‍ വച്ച് രജിസ്റ്റര്‍ ചെയ്യാമെന്നും വീട്ടുകാരുടെ സമ്മതം ലഭിച്ചുവെന്നും പറഞ്ഞ് റമീസ് സോനയെ അടിമാലിയില്‍ നിന്നും ആലുവയ്‌ക്ക് കൂട്ടികൊണ്ടുപോകുകയും ആലുവ പാനായിക്കുളത്തുള്ള വീട്ടിലെ മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. അവിടെ നിന്നും ബലമായി പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റാനാണ് വീട്ടുകാരുടെ പദ്ധതി എന്ന് മനസിലാക്കിയപ്പോള്‍ ഈ വിവരം സോന അടിമാലിയിലെ സുഹൃത്തിനെ അറിയിച്ചു. സുഹൃത്തിനോട് സോനയുടെ സഹോദരനെ അറിയിക്കാനും ആവശ്യപ്പെട്ടു. സോനയും സുഹൃത്തും തമ്മിലുള്ള സംഭാഷണം റമീസിന്റെ വീട്ടുകാര്‍ അറിഞ്ഞതോടെ റമീസും ചില ബന്ധുക്കളും ചേര്‍ന്ന് സോനയെ കോതമംഗലം കറുകടത്തുള്ള വീട്ടിലേക്ക് കൊണ്ടുവിടുകയായിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് സോന ആത്മഹത്യ ചെയ്തത്.

Tags: Love JihadSONA ELDHOSEKothamangalam suicideRamees
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.