Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പേപ്പട്ടിയുടെ കടിയേറ്റ് മരിക്കുന്ന കുട്ടികളെ ജീവിതത്തിലേക്ക് മടക്കി ക്കൊണ്ടുവരാന്‍ മൃഗസ്നേഹിക്ക് കഴിയുമോ?’ ഞെട്ടിപ്പിക്കുന്ന ചോദ്യവുമായി സുപ്രീംകോടതി

ഒരൊറ്റ തെരുവ് നായയെപ്പോലും ദല്‍ഹിയിലെ തെരുവുകളില്‍ കണ്ടുപോകരുതെന്ന ശക്തമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഇത്തവണ തെരുവ് നായ സ്നേഹികള്‍ക്കെതിരെ ആഞ്ഞടിച്ചത് വര്‍ഷങ്ങളായി തെരുവ് നായ്‌ക്കളുടെ പേരില്‍ ജീവിച്ചിരുന്ന വലിയൊരു സമൂഹത്തിന് ഞെട്ടലുണ്ടാക്കി. തെരുവ് നായയെക്കുറിച്ച് ഒരു പരാതിയുണ്ടായാല്‍ നാല് മണിക്കൂറിനകം ആ നായയെ പിടികൂടിയിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 09:15 pm IST
inIndia

ന്യൂദല്‍ഹി: ഒരൊറ്റ തെരുവ് നായയെപ്പോലും ദല്‍ഹിയിലെ തെരുവുകളില്‍ കണ്ടുപോകരുതെന്ന ശക്തമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഇത്തവണ തെരുവ് നായ സ്നേഹികള്‍ക്കെതിരെ ആഞ്ഞടിച്ചത് വര്‍ഷങ്ങളായി തെരുവ് നായ്‌ക്കളുടെ പേരില്‍ ജീവിച്ചിരുന്ന വലിയൊരു സമൂഹത്തിന് ഞെട്ടലുണ്ടാക്കി. തെരുവ് നായയെക്കുറിച്ച് ഒരു പരാതിയുണ്ടായാല്‍ നാല് മണിക്കൂറിനകം ആ നായയെ പിടികൂടിയിരിക്കണം. അതിനെ എതിര്‍ക്കാന്‍ വരുന്ന തെരുവ് നായസ്നേഹികളെയും തെരുവ് നായയുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാം. – ഇത്രയും ശക്തമായി സുപ്രീംകോടതി ഇതിന് മുന്‍പ് തെരുവ് നായകളെ സംരക്ഷിക്കാന്‍ നടക്കുന്ന സംഘടനകള്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല.

അതി ശക്തമായിരുന്നു ഇക്കുറി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍:

1. പേപ്പട്ടിയുടെ കടിയേറ്റ് മരിക്കുന്ന കുട്ടികളെ ജീവിതത്തിലേക്ക് വീണ്ടും മടക്കി ക്കൊണ്ടുവരാന്‍ തെരുവ് നായസ്നേഹികള്‍ എന്ന് അവകാശപ്പെടുന്ന മൃഗസ്നേഹികള്‍ക്ക് കഴിയുമോ?

2. പേപ്പട്ടികളുടെ കാര്യത്തില്‍ നല്ലത്, ചീത്ത, അങ്ങേയറ്റം ചീത്ത എന്നിങ്ങനെ തരംതിരിവുകള്‍ വേണ്ട. പേപ്പട്ടിയെന്ന് ബോധ്യപ്പെട്ടാല്‍ വെടിവെച്ച് ഉടന്‍ കൊല്ലണം.

3. കുട്ടികള്‍ക്ക് തെരുവ് നായ്‌ക്കളുടെ കടിയേല്‍ക്കും എന്ന ഭയമില്ലാതെ തെരുവില്‍ നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം.
4. എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററുകള്‍ ഉയര്‍ത്തിയത് സംബന്ധിച്ചും തെരുവ് നായ്‌ക്കളെ അങ്ങോട്ട് മാറ്റിയ കാര്യവും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യണം. അധികൃതരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം സിസിടിവി ക്യാമറയില്‍ പകര്‍ത്തണം.

5. ഹെല്‍പ് ലൈനുകള്‍ ഉടന്‍ ഉണ്ടാക്കണം. തെരുവ് നായ്‌ക്കളുടെ കടിയേല്‍ക്കല്‍, പേവിഷബാധ എന്നിവ അപ്പപ്പോള്‍ ഈ ഹെല്‍പ് ലൈനുകളില്‍ അറിയിക്കണം.

6.തെരുവ് നായ്‌ക്കളെക്കുറിച്ച് ഒരു പരാതിയുണ്ടായാല്‍ നാല് മണിക്കൂറുകള്‍ക്കകം ആ നായയെ പിടികൂടിയിരിക്കണം. ഇതിനെ തടയാന്‍ വരുന്ന തെരുവ് നായസ്നേഹികള്‍ക്കോ സംഘടനയ്‌ക്കോ എതിരായി എന്ത് നടപടി വേണമെങ്കിലും എടുക്കാം.

Tags: Supreme CourtMenaka Gandhistreet dogsDelhi NCRstreetdog loversStreet dog organizationsJB Pardiwala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

India

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.