Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതം അവഗണിക്കാന്‍ കഴിയാത്ത സുപ്രധാനശക്തി: ഇറ്റാലിയന്‍ നയതന്ത്രജ്ഞന്‍ ഫ്രാന്‍സെസ്‌കോ ടാലോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 08:42 am IST
inWorld

ന്യൂദല്‍ഹി: ഭാരതം ഇന്ന് ആഗോള ഭൂപടത്തില്‍ അവഗണിക്കാന്‍ പോലും കഴിയാത്ത സുപ്രധാന ശക്തിയാണെന്ന് ഇറ്റാലിയന്‍ നയതന്ത്രജ്ഞനും അംബാസഡറുമായ ഫ്രാന്‍സെസ്‌കോ ടാലോ.

ഭാരത-പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി പദ്ധതി) നിലവിലെ ആഗോള സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്. ഭാരതമില്ലാതെ ഈ പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഫ്രാന്‍സെസ്‌കോ ടാലോ പറഞ്ഞു.

ഭാരതം, സൗദി അറേബ്യ, യൂറോപ്പ് എന്നിവയെ ഒരു വലിയ റോഡ്, റെയില്‍, ഷിപ്പിങ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഭാരത-പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഏഷ്യ, പശ്ചിമേഷ്യ, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എന്നിവ തമ്മിലുള്ള സംയോജനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2023 സപ്തംബറില്‍ ദല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് പദ്ധതിക്ക് അന്തിമരൂപം നല്കിയത്. വലിയ പ്രതീക്ഷകളോടെയാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് ഫ്രാന്‍സെസ്‌കോ ടാലോ പറഞ്ഞു.

ആഗോള സുരക്ഷാ വെല്ലുവിളികള്‍ സൃഷ്ടിച്ച അസ്ഥിരതയ്‌ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ ഇത്തരമൊരു പദ്ധതി പ്രത്യേകിച്ചും ആവശ്യമാണ്. ഈ പദ്ധതി വ്യാപാരം, ചരക്ക് കൈമാറ്റം, ഊര്‍ജം, ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ മൂന്ന് മേഖലകളിലും ഭാരതം ഏറെ മുന്‍പന്തിയിലാണ്. അതിനാല്‍, തീര്‍ച്ചയായും ഭാരതം പ്രധാനമാണ്, ഫ്രാന്‍സെസ്‌കോ ടാലോ പറഞ്ഞു.

മുംബൈയെ മെഡിറ്ററേനിയന്‍ കടലിലെ ഇറ്റാലിയന്‍ തുറമുഖമായ ജെനോവയുമായും പിന്നീട് ജെനോവയില്‍ നിന്ന് മുഴുവന്‍ യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ബ്ലൂ രാമന്‍ എന്ന കേബിള്‍ പദ്ധതിയും വൈകാതെ തന്നെ നടപ്പിലാകുമെന്നും ഫ്രാന്‍സെസ്‌കോ ടാലോ സൂചിപ്പിച്ചു.

Tags: Italian diplomat Francesco TalloIndia-West Asia-Europe Economic CorridorIndia is a major power
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.