Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ ഒരു ഭക്തനെന്ന നിലയിൽ പലപ്പോഴും കരഞ്ഞു പോയി ‘ ; മഹാവതർ നരസിംഹയെ പ്രശംസിച്ച് ലോറൻസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 11:11 pm IST
inEntertainment

ചെന്നൈ : നടൻ രാഘവ ലോറൻസ് തമിഴ് സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. നടൻ എന്നതിലുപരി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. തമിഴിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാന ചിത്രം ജിഗർതണ്ട ഡബിൾ എക്സ് ആയിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഈ ചിത്രത്തിന് ശേഷം ബുള്ളറ്റ് , ബെൻസ്, കാഞ്ചന 4 തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ മഹാവതർ നരസിംഹ എന്ന സിനിമയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . “മഹാവതർ നരസിംഹ എന്ന സിനിമ കാണുമ്പോൾ ഞാൻ പലയിടത്തും കരഞ്ഞു പോയി “ എന്നാണ് അദ്ദേഹം പറയുന്നത് .

“എന്റെ കുടുംബത്തോടൊപ്പം ശക്തമായ ഒരു സിനിമാറ്റിക് അനുഭവം എനിക്ക് ലഭിച്ചു. ഷൂട്ടിങ്ങിനിടയിൽ വളരെ വൈകിയാണ് ഞാൻ മഹാവതർ നരസിംഹം കണ്ടത്. ഒരു ഭക്തനെന്ന നിലയിൽ, എനിക്ക് ചിത്രവുമായി ആഴത്തിൽ ഇടപഴകാൻ കഴിഞ്ഞു, പല രംഗങ്ങളിലും അത് എന്നെ കണ്ണീരിലാഴ്‌ത്തി,” രാഘവ ലോറൻസ് പറഞ്ഞു.

‘ ഈ ദർശനത്തെ ജീവസുറ്റതാക്കിയതിന് സംവിധായകൻ അശ്വിൻ കുമാറിനെയും പ്രൊഡക്ഷൻ ഹൗസിനെയും ഞാൻ അഭിനന്ദിക്കുന്നു. മുഴുവൻ ടീമിനും എന്റെ ഏറ്റവും വലിയ നന്ദി. ടീമിന് തുടർന്നും വിജയം നേരുന്നു‘ ലോറൻസ് പറഞ്ഞു. പോസ്റ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

നവാഗതനായ സംവിധായകൻ അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവതാർ നരസിംഹ. വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തിന്റെ പുരാണ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ ചിത്രം പൂർണ്ണമായും ആനിമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്

Tags: Raghava LawrenceMahavatar NarasimhaFilm Crew
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങളുടെ പിന്തുണ സന്തോഷം പകരുന്നത് ; തമിഴ്‌നാട്ടിൽ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് സൂചന നൽകി നടൻ രാഘവ ലോറൻസ് 

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

സനാതന ധർമ്മത്തിനെപറ്റി താങ്കളേക്കാൾ ആഴത്തിലുള്ള ധാരണ മറ്റാർക്കുമില്ല ; മഹാവതർ നരസിംഹ കാണണമെന്ന് പവൻ കല്യാണിനോട് ആവശ്യപ്പെട്ട് അല്ലു അരവിന്ദ്

New Release

ജിഗർതണ്ട ഡബിൾ എക്സ് വിജയത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി : കാർത്തിക് സുബ്ബരാജ്

Entertainment

‘ചന്ദ്രമുഖി 2’ ; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്.

പുതിയ വാര്‍ത്തകള്‍

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.