Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ സുനി ചേട്ടന് വോട്ട് ചെയ്തിട്ട് വരാം എന്നു പറഞ്ഞ് പോയ ഭാര്യ തിരിച്ചു വന്ന് പറഞ്ഞു സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്തതെന്ന് ‘ ; അഡ്വക്കേറ്റ് ജയശങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 06:34 pm IST
in Kerala

തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുന്ന ഇടതുപക്ഷ സ്ഥാനാർഥി വിഎസ് സുനിൽകുമാറിനെയും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെയും പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ.

“എന്നോട് പാർട്ടിക്കാരനായ ഒരു സഖാവ് പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു മാർക്സിസ്റ്റ് കുടുംബക്കാരൻ ആണ്, ചാലക്കുടി മണ്ഡലത്തിലെ സ്ഥിരതാമസക്കാരനും അവിടുത്തെ വോട്ടറും ആണ് ആണ്.പുള്ളിയുടെ ഭാര്യവീട് തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട പുതുക്കാട് ആണ്. ഭാര്യയുടെ വോട്ട് പുതുക്കാട്ടുമുണ്ട് ചാലക്കുടിയിലും ഉണ്ട്. ഭാര്യ ഞാൻ സുനി ചേട്ടന് വോട്ട് ചെയ്തിട്ട് വരാം എന്നു പറഞ്ഞു ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയി. തിരിച്ചു വന്നിട്ട് ഞാൻ സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്തത് എന്ന് ഭർത്താവിനോട് പറയുകയും ചെയ്തു., എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല ഇതുപോലെ ഒട്ടനവധി സ്ത്രീകൾ ഭർത്താക്കന്മാരുടെ താൽപര്യപ്രകാരമോ ഭർത്താക്കന്മാരുടെ താൽപര്യത്തിനെതിരായിട്ടോ അല്ലെങ്കിൽ ഭർത്താക്കന്മാർ എന്തു ചെയ്താലും കുഴപ്പമില്ല എന്ന് കരുതിയിട്ടോ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്ക് സുരേഷ് ഗോപിയുടെ വലിയ ആരാധനയും ബഹുമാനവും ഒക്കെയുണ്ട്. അത് അദ്ദേഹം ഒരു വലിയ സിനിമ നടൻ എന്ന രീതിയിലുള്ള ആരാധനയുണ്ട്, പിന്നെ വലിയ ജീവകാരുണ്യ പ്രവർത്തകൻ എന്ന രീതിയിലുള്ള ആരാധനയുണ്ട്. ജന നേതാവ് എന്ന രീതിയിലും ഉണ്ട്. സ്ത്രീകളുടെ വോട്ടാണ് സത്യത്തിൽ സുനിൽകുമാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുള്ള മേഖലകളിൽ പോലും സുരേഷ് ഗോപിക്ക് ലീഡ് നേടിക്കൊടുത്തത് “.അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു

ഇരിങ്ങാലക്കുടയിൽ സുനിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇടതുപക്ഷക്കാരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്ത പെരുമാറ്റം ഉണ്ടായി. കുറ്റവാളികളെ ഒക്കെ പാർട്ടി സംരക്ഷിച്ചു, അതിലുപരി ഇതേക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം വന്നപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു സാമ്രാജ്യത്വം ഫാസിസം എന്ന് പറഞ്ഞ് നാട്ടിൽ വലിയ വലിയ സമ്മേളനങ്ങൾ നടത്തി. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾ അവരും പൊട്ടന്മാർ ഒന്നുമല്ല.അവർ സംഘടിച്ച് കൃത്യമായിട്ട് തെരഞ്ഞെടുപ്പിൽ പണി കൊടുത്തു.

സുരേഷ് ഗോപി ജയിക്കാൻ കാരണമായ പല ഘടകങ്ങളിൽ ഒന്നാണ് ബിജെപിക്കാർ കൂടുതലായി വോട്ടർമാരെ ചേർത്തു എന്നത്.. അതുകൂടാതെയും അദ്ദേഹത്തിന് അനുകൂലമായ പല ഘടകങ്ങളും ഉണ്ടായിരുന്നു ഏതായാലും ഇനിയും ഇതൊക്കെ പറഞ്ഞ് കൊതി പറഞ്ഞു കൊണ്ടിരിക്കാതെ അടുത്ത തെരഞ്ഞെടുപ്പിന് നമ്മളും ധാരാളമാൾക്കാരെ ചേർക്കുക.. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ അല്ലേ വോട്ട് ചെയ്യാൻ പറ്റൂ. വോട്ട് ഉണ്ടെങ്കിൽ അല്ലേ സ്ഥാനാർത്ഥി ജയിക്കൂ..”അഡ്വക്കേറ്റ് ജയശങ്കർ പറയുന്നു.

 

Tags: VS Sunilkumaradvocate jayasanker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കില്ല,രഹസ്യ സ്വഭാവമുള്ളതാണെങ്കില്‍ വേണ്ടെന്ന് വിഎസ് സുനില്‍കുമാര്‍

Kerala

സി പി ഐയില്‍ പല സെക്രട്ടറിമാര്‍ വേണ്ടതില്ലെന്ന് ബിനോയ് വിശ്വം

Kerala

തൃശൂരിലെ വോട്ട് ചോര്‍ച്ച: സുരേഷ്‌ഗോപിക്കു കിട്ടിയെന്ന് തിരുവഞ്ചൂര്‍; സുനില്‍കുമാറിന് കൊടുത്തെന്ന് വി.ഡി. സതീശന്‍

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.