Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 12:27 pm IST
inKerala

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരില്‍ നിന്ന്. കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കൈത്തറി തുണിയില്‍ കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്‌നാഥ് വിവേഴ്‌സാണ് നെയ്‌തെടുക്കുന്നത്.

കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥസംഘം നേരിട്ടെത്തിയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രിക്ക് വ്യത്യസ്ത നിറങ്ങളിലുളള രണ്ട് ഡിസൈനാണ് ഒരുക്കിയത്. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങി ഏഴ് മന്ത്രിമാര്‍ക്ക് ഒരോന്നും വീതമാണ്. ആകെ ഒമ്പത് തരത്തിലുള്ള ഡിസൈനുകളാണ് ലോക്‌നാഥ് വിവേഴ്‌സ് നെയ്‌തെടുത്തത്.

നിയോഗത്തില്‍ വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് ലോക്‌നാഥ് വിവേഴ്‌സ് അധികൃതര്‍ പറഞ്ഞു. ആദ്യതവണ അവര്‍ നല്‍കിയ ഡിസൈന്‍ നെയ്തു കൊടുക്കുകയായിരുന്നു. ഇപ്പോള്‍ നമ്മള്‍ തന്നെയാണ് ഡിസൈനിങ്ങും നിര്‍വഹിക്കുന്നത്. ഇതിന് ഹാന്‍ഡ്‌ലൂമില്‍ നിന്നും അംഗീകാരം വാങ്ങുകയാണ് ചെയ്യുന്നത്.

സാധാരണയായി പ്രധാനമന്ത്രിക്ക് മാത്രമാണ് ഓണക്കോടി ഒരുക്കിയിരുന്നത്. ഇത്തവണ ഏഴ് മന്ത്രിമാര്‍ക്ക് കൂടി ഒരുക്കാന്‍ അവസരം കിട്ടിയെന്നും അധികൃതര്‍ പറഞ്ഞു.

ഇരുപതു വര്‍ഷത്തോളം പ്രവൃത്തിപരിചയമുള്ള എളയാവൂര്‍ സ്വദേശിനി കെ.വി. സഹജയാണ് തുണി നെയ്‌തെടുക്കുന്നത്. ടെന്‍ഷനുണ്ടായിരുന്നെങ്കിലും നല്ല രീതിയില്‍ നെയ്‌തെടുക്കാന്‍ സാധിച്ചെന്ന് സഹജ പറഞ്ഞു.

ഇന്ന് കണ്ണൂരില്‍ നിന്നും തുണി തിരുവനന്തപുരത്തെത്തിച്ച് ഹാന്‍ഡെക്‌സ് തയ്യല്‍ യൂണിറ്റില്‍ കുര്‍ത്ത തുന്നും. തുടര്‍ന്ന് ഹാന്‍ഡെക്‌സ് അധികൃതര്‍ നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും.

Tags: Prime Minister and Union MinistersOnakkodi from KannurLoknath Weavers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.