Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കേരളം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു: മഹാരാഷ്‌ട്ര ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 11:46 am IST
inKerala
എന്‍ജിഒ സംഘ്് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാഗതസംഘം ചെയര്‍മാനും മുന്‍ പത്തനംതിട്ട ജില്ലാ കളക്ടറുമായ ടി.ടി. ആന്റണി, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ സമീപം

എന്‍ജിഒ സംഘ്് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാഗതസംഘം ചെയര്‍മാനും മുന്‍ പത്തനംതിട്ട ജില്ലാ കളക്ടറുമായ ടി.ടി. ആന്റണി, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ സമീപം

പത്തനംതിട്ട: കേരളം നമ്പര്‍ വണ്‍ സംസ്ഥാനം എന്ന് മേനി നടിക്കുമ്പോഴും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്ന്് മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. എന്‍ജിഒ സംഘിന്റെ 46-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് മുന്നിലാണെന്ന് പറയുമ്പോഴും യുവജനങ്ങള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാനാണ് താത്പര്യം. ആരോഗ്യ മേഖലയിലും പ്രഖ്യാപനവും യാഥാര്‍ത്ഥ്യവും രണ്ടാണ്. ചികിത്സയ്‌ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നവരും നിരവധിയാണ്.

കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പലമേഖലയിലും തഴയപ്പെടുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന് സാമ്പത്തിക സുരക്ഷ നല്കുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും പെന്‍ഷന്‍ സമ്പ്രദായം പരിഷ്‌ക്കരിച്ചു നടപ്പാക്കുമ്പോഴും കേരളം അതിന് തയാറാകുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ 53 ശതമാനം ഡിഎ കുടിശികയില്ലാതെ ജീവനക്കാര്‍ക്ക് നല്കുമ്പോള്‍ സംസ്ഥാനത്ത് 18 ശതമാനം കുടിശികയാണ്. ശമ്പള പരിഷ്‌ക്കരണ നടപടികളും വൈകുന്നു. കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മാറി മാറി ഭരിക്കുമ്പോള്‍ അവരുടെ പിന്തുണയുള്ള സര്‍വീസ് സംഘടനകള്‍ തഴച്ചു വളരുന്നു. ഭരണകക്ഷി രാഷ്‌ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ച് 46 വര്‍ഷം ധാര്‍മികതയിലും ദേശീയ ബോധത്തിലും അടിയുറച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ എന്‍ജിഒ സംഘ് അഭിനന്ദനം അര്‍ഹിക്കുന്നു.

മറ്റു സംഘടനകള്‍ ജീവനക്കാരുടെ സംരക്ഷണത്തിനേക്കാളേറെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. ഈ സാഹചര്യത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഭയമില്ലാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഭരണാധികാരികളോട് ഉറക്കെ പറയാന്‍ എന്‍ജിഒ സംഘിന് കഴിഞ്ഞു. ജീവനക്കാരുടെ ഉന്നമനത്തോടൊപ്പം രാഷ്‌ട്രീയത്തിന് അതീതമായി ദേശീയതയിലൂന്നിയ പ്രവര്‍ത്തനം എന്‍ജിഒ സംഘിനെ വ്യത്യസ്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍ അധ്യക്ഷനായി. സ്വാഗത സംഘം ചെയര്‍മാനും മുന്‍ ജില്ലാ കളക്ടറുമായ ടി.ടി. ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും സ്വാഗത സംഘം ജോ. കണ്‍വീനര്‍ എസ്. ഗിരീഷ് നന്ദിയും പറഞ്ഞു.

 

Tags: Cp radhakrishnann education and health sectorsMaharashtra Governor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

ആധുനികതയും ശാസ്ത്രീയതയും ആദ്യം ഉള്‍ക്കൊണ്ടത് ക്രിസ്ത്യന്‍ സമൂഹം; ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍

Kerala

ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനം, 3, 4 തീയതികളില്‍  കൊല്ലത്തും തിരുവനന്തപുരത്തും  പരിപാടികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.