Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയെ പിന്തുണച്ചതിന് ഗർഭിണിയായ സ്ത്രീയെ വയറ്റിൽ ചവിട്ടി വീഴ്‌ത്തി ടിഎംസി ഗുണ്ടകൾ; ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 02:20 pm IST
in India

കൊൽക്കത്ത: ബിജെപിയെ പിന്തുണച്ചതിന് പശ്ചിമബംഗാളിൽ എട്ടുമാസം ഗർഭിണിയായ സ്ത്രീയെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടിയിലെ ഗുണ്ടകൾ ഒരു ചവിട്ടി വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹട്ട II ഉപവിഭാഗത്തിലെ സൽമാര ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ ഒരു ബിജെപി പ്രവർത്തകന്റെ മകളാണ് ഗർഭിണിയായ സ്ത്രീ. ലാത്തികളും മുളവടികളുമായി എത്തിയ ടിഎംസി ഗുണ്ടകൾ ബിജെപി പ്രവർത്തകൻ ജിതേന്ദ്ര ബർമന്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിടുകയും ഗർഭിണിയായ മകളുടെ വയറ്റിൽ ചവിട്ടുകയും ചെയ്യുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇരയെ കൂച്ച് ബെഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മകൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. ഈ സമയം അവർ അവളുടെ വയറ്റിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നുവെന്ന് ജിതേന്ദ്ര ബർമന്റെ ഭാര്യ ജയന്തി ബർമൻ പറഞ്ഞു. പിന്നീട് അവർ ഞങ്ങളുടെ വീട് തകർക്കുകയും മകളുടെ പ്രസവത്തിനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കൊള്ളയടിച്ചുവെന്നും ജയന്തി പറഞ്ഞു. കുടുംബത്തിന് വൈദ്യസഹായം ലഭിക്കുന്നതും അക്രമികൾ തടഞ്ഞു. ആംബുലൻസിനെ വഴിയിൽ തടഞ്ഞിട്ടു. പിന്നീട് പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.

സംഭവത്തെ ബിജെപി ശക്തമായി അപലപിച്ചു. ബിജെപിയിൽ വിശ്വസിക്കുന്നതാണോ അവർ ചെയ്ത കുറ്റമെന്ന് ബിജെപി ബംഗാൾ ഘടകം ട്വീറ്റ് ചെയ്തു. ഇതൊരു ചെ റിയ കാര്യമാണെന്നും സംഭവത്തിൽ തൃണമൂലിന് ബന്ധമൊന്നുമില്ലെന്നാണ് പ്രാദേശിയ ടിഎംസി നേതൃത്വം പറഞ്ഞു.

Tags: hospitalized with serious injuriesBJP supporterattack by Trinamool Congress workerspregnant womanpolitical violenceTMC Goonskicked in stomach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

സുവേന്ദു അധികാരി (ഇടത്ത്) തൃണമൂല്‍ നേതാവ് റിജു ദത്ത (വലത്ത്)
India

അന്ന് 5000 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമായിരുന്നു…അത് ഒഴിവാക്കിയ സുവേന്ദു അധികാരി ബംഗാളിലെ മികച്ച മുഖ്യമന്ത്രി: ടിഎംസി നേതാവ് റിജു ദത്ത

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.