Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎസ്‌സി എല്‍സ 3 സാല്‍വേജ് സംഘത്തിന് കരുത്തായി സിങ്കപ്പൂര്‍ കപ്പലായ സതേണ്‍ നോവ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:08 am IST
in Kerala
കൊച്ചിയില്‍ നിന്നും കൊല്ലത്ത് എത്തിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ സതേണ്‍ നോവയില്‍ കയറ്റുന്നു

കൊച്ചിയില്‍ നിന്നും കൊല്ലത്ത് എത്തിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ സതേണ്‍ നോവയില്‍ കയറ്റുന്നു

കൊല്ലം: പുറംകടലില്‍ മുങ്ങിപ്പോയ ലൈബീരിയന്‍ കപ്പലായ എംഎസ്‌സി എല്‍സ 3ല്‍ നിന്ന് എണ്ണയും കെണ്ടയ്‌നറുകളും വീണ്ടെടുക്കാനുള്ള ദൗത്യവുമായി കടലിലുള്ള സാല്‍വേജ് സംഘത്തിന് കരുത്തുപകരാന്‍ സിങ്കപ്പൂര്‍ കപ്പലായ സതേണ്‍ നോവ എത്തി. കഴിഞ്ഞദിവസം കൊല്ലം പോര്‍ട്ടില്‍ എത്തിയ കപ്പല്‍ നടപടിക്രമങ്ങള്‍ക്കുശേഷം നാളെ പുറങ്കടലിലേക്ക് പുറപ്പെടും. സാല്‍വേജ് ഓപ്പറേഷനില്‍ വൈദഗ്ധ്യമുള്ള ക്രൂവുള്ളതാണിത്. എസ്റ്റോണിയയില്‍ നിന്നുള്ള ആന്‍േഡ്ര റാഡിയാനോവ് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

റഷ്യ, ഉക്രൈന്‍, അലക്‌സാന്‍ഡ്രിയ. മനില, ജക്കാര്‍ത്ത, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മുങ്ങല്‍വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയതാണ് കപ്പലിലുള്ള 65 അംഗ സംഘം. ഇവര്‍ നാളെ മുതല്‍ ദൗത്യത്തിന്റെ ഭാഗമാകും. മുങ്ങല്‍ വിദഗ്ധര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏഴ് ലോറികളിലായാണ് കൊച്ചിയില്‍ നിന്ന് കൊല്ലത്ത് എത്തിച്ചത്. കടലില്‍ നിന്ന് വീണ്ടെടുക്കുന്ന എണ്ണ ടാങ്കറില്‍ ശേഖരിച്ച ശേഷം കൊല്ലം പോര്‍ട്ടിലാകും സംഭരിക്കുക. ഏറ്റവുമടുത്ത തുറമുഖമെന്നതാണ് ദൗത്യത്തിന് കൊല്ലത്തെ തെരഞ്ഞെടുക്കാനുള്ള കാരണം. കപ്പലില്‍ നിന്നുള്ള എണ്ണ മാറ്റിയശേഷം കണ്ടയ്‌നറുകള്‍ വീണ്ടെടുക്കാനാകും അടുത്തശ്രമം. മൂന്നുമാസത്തോളം ഇതിന് വേണ്ടിവരുമെന്ന് കരുതുന്നു.

184 മീറ്റര്‍ നീളമുള്ള ലൈബീരിയന്‍ കപ്പല്‍ മെയ് 23ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മുങ്ങിയത്. ഭാരത കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 24 പേരെയും രക്ഷിച്ചിരുന്നു. മെയ് 23ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ മെയ് 24ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. 640 കണ്ടെയ്നറുകള്‍ കപ്പല്‍ മറിഞ്ഞപ്പോള്‍ കടലില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ 73ലും എണ്ണയും മിച്ചമുള്ളവ കാലിയുമായിരുന്നു.

Tags: MSC Elsa 3 salvage teamSingaporean ship Southern Nova
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.