Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരുദ്ധപരാമര്‍ശങ്ങള്‍ നടത്തി സുപ്രീംകോടതിയുടെ അടികിട്ടിയപ്പോള്‍ നാണക്കേട് മറയ്‌ക്കാന്‍ പുതിയ കളവുമായി രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 07:22 am IST
inIndia

രാജ്യന്യൂദല്‍ഹി: വിരുദ്ധപരാമര്‍ശങ്ങള്‍ നടത്തി ഒടുവില്‍ സുപ്രീംകോടതിയുടെ അടികിട്ടിയപ്പോള്‍ നാണക്കേട് മറയ്‌ക്കാന്‍ പുതിയ കളവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഹരിയാന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേര്‍ന്ന് ലക്ഷക്കണക്കിന് വോട്ടുകള്‍ മോഷ്ടിച്ചുവെന്നുമാണ് വാര്‍ത്താ സമ്മേളനത്തിലെ ആരോപണം. കോടതികള്‍ വരെ തെളിവില്ലെന്നും വെറും ആരോപണം മാത്രമാണെന്നും ചൂണ്ടിക്കാട്ടി തള്ളിയ ആരോപണമാണ് വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമായ ഉത്തരങ്ങളോടെ തള്ളിയ ആരോപണങ്ങളാണ് പുതിയ കണ്ടെത്തലെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യാജവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍ ഉണ്ട്, ഒരാള്‍ക്ക് മൂന്നു സംസ്ഥാനങ്ങളില്‍ വരെ വോട്ട്, ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് ആരോപണങ്ങള്‍. പലയിടത്തും ലക്ഷക്കണക്കിന് വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്തുവെന്നും ഇങ്ങനെ 40 ലക്ഷത്തോളം വോട്ട് കൃത്രിമമായി സൃഷ്ടിച്ചുവെന്നും രാഹുല്‍ വാദിക്കുന്നു. തെളിവെന്നു പറഞ്ഞ് ചില കണക്കുകളും രാഹുല്‍ പ്രദര്‍ശിപ്പിച്ചു.

രാഹുല്‍ നിരന്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചു തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ, ചൈന ഭാരതത്തിന്റെ 2000 ചതുരശ്ര കിലോമീറ്റര്‍ കൈയേറി, ചൈനീസ് പട്ടാളം ഭാരത സൈനികരെ തല്ലിച്ചതച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു.

ചൈന ഭൂമി കൈയേറിയെന്ന ആരോപണത്തിന് എന്തുതെളിവാണുള്ളതെന്ന് ആരാഞ്ഞ കോടതി ഇത്തരം ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കുന്നതിനുപകരം സാമൂഹ്യമാധ്യമങ്ങളില്‍ എന്തിനാണ് ഉന്നയിക്കുന്നതെന്നും ചോദിച്ചു. ഒരു ഭാരതീയനും ഇങ്ങനെ സംസാരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പരമോന്നത നീതി പീഠത്തിന്റെ വിമര്‍ശനവും ചോദ്യങ്ങളും ഒരു ഭാരതീയനും ഇങ്ങനെ ചെയ്യില്ല എന്ന പരാമര്‍ശവും രാഹുലിനും കോണ്‍ഗ്രസിനും വലിയ നാണക്കേടാണുണ്ടാക്കിയത്. രാജ്യമൊട്ടാകെ ഇത് വലിയ ചര്‍ച്ചയായി. രാഹുലിന്റെ പഴയ പ്രസ്താവനകളും നടപടികളും പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. ഇതോടെ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസും പ്രിയങ്കയും കോടതിക്കെതിരെ പോലും ഇറങ്ങി. ഈ നാണക്കേടു മറയ്‌ക്കാനും വിവാദം മുക്കാനുമാണ് രാഹുല്‍ പഴയ വാദങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ കുറേ കണക്കുകള്‍ നിരത്തിയതും പഴയ വാദങ്ങള്‍ ശരിയെന്ന് സ്ഥാപിക്കാന്‍ മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് രാഹുലും കൂട്ടരും നടത്തിയത്.

Tags: Rahul GandhiSupreme Courtcontradictory statements
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.