Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ദുലീപ് ട്രോഫി: ഉത്തരമേഖലയെ ഗില്‍ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 05:01 am IST
inCricket

ചണ്ഡീഗഢ്: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ നായക പരീക്ഷണ ദൗത്യത്തിന് ശേഷം ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ദുലീപ് ട്രോഫി ക്രിക്കറ്റ്. ഈ മാസം അവസാനത്തോടെ ബെംഗളൂരുവില്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ ഉത്തര മേഖലാ ടീമിനെ ഗില്‍ നയിക്കും.
ദുലീപ് ട്രോഫി വീണ്ടും മേഖലാ അടിസ്ഥാനത്തില്‍ തിരികെയെത്തുന്ന ഈ സീസണില്‍ ഭാരത ക്യാപ്റ്റനും ആഭ്യന്തര മത്സരങ്ങളില്‍ കരുത്തു തെളിയിക്കാനുള്ള അവസരമാണ് വന്നുചേരുന്നത്. പത്ത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ ഗില്‍ ക്യാപ്റ്റനായിട്ടുണ്ട്. രഞ്ജിയില്‍ പഞ്ചാബ് ടീമിന് വേണ്ടിയാണ് ഗില്‍ കളിക്കുന്നത്.

15 പേരടങ്ങിയ ഉത്തരമേഖലാ ടീമില്‍ ഭാരത ക്രിക്കറ്റ് ടീം താരങ്ങളായ അന്‍ഷൂല്‍ കാംബോജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരുമുണ്ട്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലൂടെ കാംബോജ് അന്താരാഷ്‌ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിശീലനത്തിനിടയിലേറ്റ പരിക്ക് കാരണം അര്‍ഷദീപ് സിങ്ങിന് അവസരം ലഭിച്ചില്ല. ആഗസ്ത് 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി സപ്തംബര്‍ 15ന് അവസാനിക്കും.

ഇതിനിടെ ഏഷ്യാകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത് ദുലീപ് ട്രോഫിയിലെ മിക്ക ടീമുകള്‍ക്കും തിരിച്ചടിയാകും. ക്യാപ്റ്റന്‍ ഗില്‍ അടക്കമുള്ളവര്‍ സപ്തംബര്‍ ഒമ്പതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ട്വന്റി20ക്കുള്ള ഭാരത ടീമിന്റെ ഭാഗമാകും. ഈ സാഹചര്യം കണക്കിലെടുത്ത് ശുഭം റോഹില്ലയെ പകരക്കാരന്‍ ക്യാപ്റ്റനായി ഉത്തര മേഖലാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാകപ്പിനായി പുറപ്പെടുന്ന അര്‍ഷദീപിനും ഹര്‍ഷിത് റാണയ്‌ക്കും പകരക്കാരായി ദുലീപ് ട്രോഫിക്കുള്ള ഉത്തര മേഖലാ ടീമില്‍ പഞ്ചാബില്‍ നിന്നുള്ള ഗുര്‍ണൂര്‍ ബ്രാര്‍, ഹര്യാനയുടെ അനൂജ് തക്രാല്‍ എന്നിവര്‍ ഇടംപിടിക്കും.

Tags: subhman gillDuleep Trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഗില്ലിനെ തിരിച്ചെത്തിക്കാന്‍ തിടുക്കം കാട്ടില്ല

Cricket

ഭാരത ആഭ്യന്തര ക്രിക്കറ്റ് തീയതികളായി ദുലീപ് ട്രോഫിയോടെ തുടക്കം

Cricket

വീഴ്‌ച്ച മറക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് (ജി ടി)

Cricket

ദുലീപ് ട്രോഫി: ഇന്ത്യ ബിയ്‌ക്ക് അത്യുഗ്രന്‍ തുടക്കം

Cricket

ദുലീപ് ട്രോഫി: ഇന്ത്യ ബി 76 റണ്‍സിന് ജയിച്ചു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.