Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൂരല്‍മല ദുരന്തം: അര്‍ഹരിപ്പോഴും പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 06:50 am IST
inIndia

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പട്ടിക പലതവണ പുതുക്കിയിട്ടും അര്‍ഹര്‍ പുറത്ത്, അനര്‍ഹരായവര്‍ രാഷ്‌ട്രീയ പിന്തുണയില്‍ ലിസ്റ്റിനകത്തും. അര്‍ഹരായ 88 പേരാണ് ഇപ്പോഴും പുറത്തു നില്‍ക്കുന്നത്. എന്നാല്‍ അനര്‍ഹരായ 12 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് ഉയരുന്ന ആരോപണം.

റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഇടപെടലിലൂടെയാണ് അര്‍ഹതപ്പെട്ടവരെ പുറത്താക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയതെന്നാണ് ദുരന്തബാധിതരുടെ പരാതി. അട്ടമല, പടവെട്ടിക്കുന്ന്, മുണ്ടക്കൈ, റാട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള ദുരന്തബാധിതരാണ് അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ടത്.

അട്ടമല 23, പടവെട്ടിക്കുന്ന് 23, മുണ്ടക്കൈ 16, റാട്ടപ്പാടി 26 ഇങ്ങനെ 88 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവരൊന്നും തന്നെ മറ്റ് ഭവന പദ്ധതികളിലും ഉള്‍പ്പെട്ടിട്ടില്ല. എത്രയും വേഗം ഇവരെക്കൂടി ഉള്‍പ്പെടുത്തി പുനരധിവാസ പദ്ധതി പുനക്രമീകരിക്കണമെന്നാണ് ആവശ്യം.

നടപടികള്‍ വൈകിയാല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ദുരിതബാധിതര്‍ പറയുന്നു. ആദ്യഘട്ട പട്ടികയില്‍, നോ ഗോ സോണില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവരോ വാടകയ്‌ക്കോ പാടികളിലോ താമസിച്ചിരുന്നവരോ ആയ 242 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് വന്ന രണ്ട് പട്ടികകളിലായി 87, 73 കുടുംബങ്ങളെ കൂട്ടിച്ചേര്‍ത്ത് 409 പേരുടെ പട്ടികയും തയാറാക്കി.

തുടര്‍ന്നും പരാതികള്‍ ഉയര്‍ന്നതോടെയാണ് 49 പേരെ കൂടി ഉള്‍പ്പെടുത്തി പട്ടിക പുതുക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പടവെട്ടിക്കുന്ന്, അട്ടമല, മുണ്ടക്കൈ, റാട്ടപ്പാടി പ്രദേശങ്ങളിലുള്ളവര്‍. അനര്‍ഹരായ 12 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. ഒരു വീട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് പല റേഷന്‍ കാര്‍ഡുകളുണ്ടായിരുന്നതിനാല്‍ രണ്ടും മൂന്നും വീടുകള്‍ക്ക് വരെ അര്‍ഹത നേടുന്ന സാഹചര്യമുണ്ടായി. വര്‍ഷങ്ങളായി പ്രദേശത്ത് താമസമില്ലാത്തവര്‍ പോലും ഗുണഭോക്തൃ പട്ടികയില്‍ ഇടം നേടി.

വീടിന് തറ കെട്ടിയവര്‍ക്ക് വീട് ലഭിച്ചപ്പോള്‍ വീട് പോയവര്‍ പട്ടികക്ക് പുറത്തായ സ്ഥിതിയായി. ഇതെല്ലാം രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നേടിയെടുത്തതെന്നും ഇവര്‍ ആരോപക്കുന്നുണ്ട്.

Tags: Chooralmala victimmundakkai- chooralmala tragedy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

Kerala

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കാണാതായ 32 പേര്‍ ഇനി മരിച്ചവരുടെ പട്ടികയില്‍, മരണ സര്‍ട്ടിഫിക്കറ്റായി

Kerala

ശസ്ത്രക്രിയ കഴിഞ്ഞു; ശ്രുതിയെ വാര്‍ഡിലേക്ക് മാറ്റി, ആരോഗ്യ നില തൃപ്‌തികരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.