Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഒടുവില്‍ തീരുമാനിച്ചു; വിഴിഞ്ഞം പ്ലാസ്റ്റിക് സംസ്‌കരണകേന്ദ്രം തുറക്കാന്‍

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Aug 5, 2025, 11:26 am IST
inThiruvananthapuram

വിഴിഞ്ഞം: പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം കാത്തുകിടന്ന വിഴിഞ്ഞം പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കേന്ദ്രം ഒടുവില്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. പ്ലാന്റ് തുറക്കുന്നതിന് വേണ്ട മൂന്ന് യന്ത്രങ്ങളില്‍ രണ്ടെണ്ണം കേന്ദ്രത്തില്‍ സ്ഥാപിച്ചു. എന്നാല്‍ അടിയന്തിരമായി സ്ഥാപിക്കാനുള്ള യന്ത്രമാണ്എത്താനുള്ളത്. സാങ്കേതിക സംവിധാനം പൂര്‍ത്തിയാകുന്നതോടെ യന്ത്രം എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും, കെട്ടുകളാക്കാനും, പൊടിയാക്കുന്നതിനും വേണ്ടിയുള്ള യന്ത്രങ്ങളാണ് ഇവിടെ വേണ്ടത്. പൊടിക്കുന്നതിനുള്ള യന്ത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്. യഥാസമയം ഫണ്ട് ലഭിക്കാത്തതിനാലാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ വൈകിയതെന്നാണ് വിവരം. ദിവസവും ഒരുടണ്‍ പ്ലാസ്റ്റിക് പൊടിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം. നഗരസഭയ്‌ക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം പ്രദേശവാസികളായ നിരവധിപേര്‍ക്ക് തൊഴിലും ലഭിക്കും.

നഗരസഭയില്‍ വരുന്ന അഞ്ച് വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ച് പുനരുപയോ ഗിക്കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് ശേഖരണത്തിന്റെ ചുമതല ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും പ്ലാന്റിന്റെ നടത്തിപ്പ് ചുമതലെ ക്ലീന്‍ കേരള മിഷനാണ് വഹിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്, വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് നഗരസഭയ്‌ക്ക് നല്‍കിയ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. നിലവില്‍ 3500 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പദ്ധതിക്ക് നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് 70 ലക്ഷവും പ്ലാന്റ് സ്ഥാപിക്കാന്‍ 20 ലക്ഷവും ചെലവഴിച്ചു. ഈ തുക അദാനി തുറമുഖ കമ്പിനിയും വിസില്‍ കമ്പിനിയും ചേര്‍ന്ന് 45 ലക്ഷം രൂപവീതം നല്‍കും.

Tags: Vizhinjam plastic recycling center
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.